“ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ.”
“സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ.”
എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക് കിടന്നു.
അവളുടെ ശരീര വടിവുകൾ കൂടെ എന്റെ കൈയികൾ ഇഴഞ്ഞു.
അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞു.
“നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ.”
ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.
“എന്ത്?”
അവൾ നാണത്തോടെ കിടന്നു കൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.
“ഒരു കുഞ്ഞിവാവയെ.”
എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.
“അമ്പടി കളി.
അതല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡ് ആക്കിയത്.”
“ഉം.”
“എന്നിട്ട് അവളുടെ ഒരു ഡയലോഗ്
നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ എന്ന്.
എന്റെ കള്ളി ദേവൂട്ടി.”
“അത് പിന്നെ ഏട്ടാ കാവ്യാക് ഒക്കെ വയറ് വലുത് ആകുന്നത് കണ്ടിട്ട് കൊതി ആയിട്ട് അല്ലെ.”
“അവളുടെ കൊതി.
നമുക്ക് അത് വീട്ടിൽ പറ്റില്ല.
നമുക്ക് വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കടി പെണ്ണേ.
നിന്റെ ആഗ്രഹം അല്ലെ.”
അവൾ ഹാപ്പി ആയി എന്നെ കെട്ടിപിടിച്ചു പുതപ്പ് ഇട്ട് മുടി. ഞങ്ങളുടെ തലകൾ മാത്രം പുറത്ത് ആയിരുന്നു എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടി കൊണ്ട് ഇരുന്നു. അവൾ ആണേൽ
“ഏട്ടന്റെ ഈ വൃത്തി കേട്ടാ ബനിയൻ ഊരി കളഞ്ഞിട്ട് കിടക്കു ന്നെ.”
ഞാൻ അത് തലവഴി ഊരി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു. അവൾക് എന്റെ ചങ്കിൽ പണിയാൻ ആയിരുന്നു ബനിയൻ ഊരി കളയാൻ പറഞ്ഞത് എന്ന് അപ്പോഴാണ് മനസിലായത്. ഇടക്ക് അവൾ എന്റെ മുഖത്തേക് ഇടാം കണ്ണിട്ട് നോക്കും.
“ഏടി പെണ്ണേ നീ എന്നെ നോക്കണ്ട.
എന്റെ നിയന്ത്രണം പോയാൽ നീ ഇവിടെ കിടന്നു കരയും. പിന്നെ അമ്മയും അച്ഛനും എഴുന്നേക്കും നമുക്ക് മൊത്തം നാണക്കേട് ആകും. നിനക്ക് അമ്മയെ നോക്കാൻ പോലും കഴിയാത്ത വിധം അമ്മ നിന്നെ കളി ആകും.
ബ്രോ എന്റെ ജീവിതത്തിൽ ഇതുപോലെയൊരു ലവ് സ്റ്റോറി വായിച്ചിട്ടില്ല.. ഒരു 5 6തവണയെങ്കിലും വായിച്ചിട്ടുണ്ടാവും അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും ഇനിയും ഇതുപോലുള്ള ലവ് സ്റ്റോറിസ് പ്രതിക്ഷിക്കുന്നു ???????????
NjN vallom anel aa vazhikk pothe ollu. Veetil poitu aa areail aduppiklla
?
❤️❤️❤️❤️❤️
Hey welcome back trollan bro ?♂️❤
Epozhane story vaichath veendum oru adipolii story ❤. Ee story le oroo sinum vaikumbol enthoo oru feel ane machane. Ath parayan pattilaa athane avastha.
Much Love❤ trollan bro
Joker?
?
കിടുവെ കിടുവെ കിടുവെ????ഏറെ കാത്തിരുന്ന സീൻ ആയിരിന്നു അവളുടെ ഗൃഹ പ്രവേശം അത് ഹരിക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ അമ്മയും അച്ഛനും അയത്കൊണ്ട് നന്നായി തന്നെ തീർന്നു.ഇനി അവരുടെ എല്ലാം കൊണ്ടുമുള്ള ഒരുമിക്കലാണ് അതിനും ആകാംഷയുണ്ട്.iam waiting.
Withlove sajir?
?
മച്ചാ ഒന്ന് പെട്ടന്ന് ആക് അടുത്ത പാർട്ട് കട്ട വെയ്റ്റിംഗ് ??
??
ട്രോളൻ ബ്രോ…
രാവിലെ 5½ ക്ക് തുടങ്ങിയതാ വായിക്കാൻ.. വെറും കമ്പി കഥ ആണോ എന്ന് സംശയം കാരണം വായിക്കാൻ വൈകിയത് ആണ്… അടിപൊളി കഥ… കഥ തീരുമ്പോൾ കമ്പി ഇല്ലാതെ ഈ കഥ കഥകളിൽ പബ്ലിഷ് ചെയ്യണം… എന്നിട്ട് ഒന്നുടെ വായിക്കണം…
ഒന്നും പറയാൻ ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️♥️♥️
?
ഇന്നാണ് ഈ കഥ വായിക്കാൻ കഴിഞ്ഞത്. മുഴുവൻ ഒറ്റ ഇരിപ്പിൽ തന്നെ തീർത്തു. ഒന്നും പറയാനില്ല സൂപ്പർ സ്റ്റോറി???
ആ പ്രളയത്തിൽ അവളെ തേടി പോകുന്നതും അവളെ കണ്ടെത്തുന്നതും ഒക്കെ സൂപ്പർ ആയിരുന്നു. മരണത്തെ അല്ലാതെ മറ്റാരെയും പെതീക്ഷിക്കാൻ ഇല്ലാത്ത അവളുടെ അടുത്തേക്ക് അവൻ എത്തുന്നതൊക്കെ ഒരു സിനിമയിൽ കണ്ടത് പോലെയുള്ള ഫീൽ ആയിരുന്നു.
അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഇതുവരെ ഉള്ളത് പൊളിച്ചു. അടുത്ത ഭാഗവും നന്നായി എഴുതാൻ കഴിയട്ടെ…?????
?
Kidilan bro
Katta waiting next part ne
Ithu pollathe nllakatkal undenkil comment cheyamo
?
Vekam adutha part idu broo.. Vaayichirunnal athil alinju poovum
എഴുതി കഴിയണ്ടേ ബ്രോ ?
ഈ കഥയെ ഉടനെ തീർക്കരുത് നല്ല കഥയായത് കൊണ്ടാണ് പറയുന്നത്
ബ്രോ നല്ല സ്റ്റോറി….
നല്ല എഴുത്ത്….
ഒരു അപേക്ഷ ഉണ്ട് അവിഹിതം കേറ്റി ഈ കഥയുടെ image കളയല്ലേ… അത്ര സൂപ്പർ ആണ് ഈ തീം….
അവര് മാത്രം മതി അവരുടെ life.. അവരുടെ യാത്രകൾ… ചെറിയ പിണക്കം.. സ്നേഹം….. ♥️♥️♥️
ഇനിയും തുടരുക
Adhe bro yidhupolulladhokke vallapolume kittarullu
??
???