എന്റെ സ്വന്തം ദേവൂട്ടി 8 [Trollan] 1228

അല്ലേലും വീട്ടിൽ ചോറ് ആയി കഴിഞ്ഞാൽ ഉച്ച വരെ കഞ്ഞിവെള്ളം ആണ് അമ്മ തരുള്ളൂ. അല്ലാതെ വെള്ളം ഒന്നും ഉണ്ടാക്കില്ല.

അമ്മ അവളുടെ ഒപ്പം സോഭയിൽ ഇരുന്നു. അച്ഛനും അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു.

അമ്മ ദേവികയോട് ചോദിച്ചു.

“മോളെ.

മോളുടെ വീട്ടുകാർ അറിഞ്ഞോ മോൾ ഇവന്റെ കൂടെ പോന്ന കാര്യം.”

അവൾ ഒന്നും മിണ്ടില്ല. എന്റെ നേരെ നോക്കി.

അമ്മ തന്നെ തുടർന്നു.

“എന്തായാലും ഇനി ആര് എന്ത് പ്രശ്നതിന് വന്നാലും ഞാൻ ഉണ്ട്‌ നിങ്ങളുടെ കൂടെ.

എന്നാലും എന്റെ മോന് ഇവളെ കൊണ്ട് വന്നാലോ. ഞാൻ കഷ്ടപെടേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ഇരികുമ്പോൾ അല്ലെ നിങ്ങൾ ഇങ് എത്തിയത്.”

“അത്‌ പിന്നെ ഓരോന്നിനും ഒരേ ടൈം ഇല്ലേ അമ്മേ.”

എന്ന് ഞാൻ ചുമ്മാ ഇടക്ക് കയറി സംസാരിച്ചു.

“എടാ അപ്പൊ നിങ്ങൾ എപ്പോ കെട്ടി രാവിലെ വന്നിട്ട് ആണോ. താലി ഒക്കെ.”

“അതൊക്കെ കെട്ടിട്ട് ഇപ്പൊ മൂന്നു വർഷം ആകാൻ പോകുന്നു അമ്മേ.”

എന്ന് പറഞ്ഞു ഞാൻ പതുകെ മുറിയെല്ക് പോകാൻ നോക്കിയപ്പോൾ അമ്മ എന്നെ കയോടെ പോക്കി അവളുടെ അടുത്ത് കൊണ്ട് പോയി ഇരുത്തി.

“എന്ത്?”

“ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നു. അല്ലാ നാട്ടുകാർ എല്ലാവരും കൂടി എന്നെ കൊണ്ട് കെട്ടിച്ചു.”

“എപ്പോ?”

“പണ്ട് പാതിരാത്രി ഒരു ട്രിപ്പ്‌ പോകുവാ എന്ന് പറഞ്ഞു കാറിൽ ഞാൻ പോയിലെ അന്ന് കൂട്ടുകാർ ഇല്ലായിരുന്നു. ഞാൻ ഒറ്റക്ക് ആയിരുന്നു. അതും ഇവൾ കോളേജിൽ വരാത്തത് എന്ത് കൊണ്ട് എന്ന് അറിയാൻ വേണ്ടി കാവ്യാ പറഞ്ഞു വിട്ടത് ആണ് അവിടെ ചെന്നപ്പോൾ ഇവൾ എന്റെ കൂടെ ഇങ് പോന്നു. നാട്ടുകാർ എല്ലാവരും കൂടി ദേ ഈ കഴുത്തിൽ ഒരു താലിയും ഇടിച്ചു ആണ് വിട്ടേ.പിന്നെ ഞാൻ ഇവളെ നോക്കില്ല. പ്രളയ സമയം കമ്പിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അറിയാതെ അമ്മയുടെ മരുമകൾ ആയി ഇവിടെ കുറച്ച് നാൾ താമസിച്ചു.

The Author

145 Comments

Add a Comment
  1. ബ്രോ എന്റെ ജീവിതത്തിൽ ഇതുപോലെയൊരു ലവ് സ്റ്റോറി വായിച്ചിട്ടില്ല.. ഒരു 5 6തവണയെങ്കിലും വായിച്ചിട്ടുണ്ടാവും അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും ഇനിയും ഇതുപോലുള്ള ലവ് സ്റ്റോറിസ് പ്രതിക്ഷിക്കുന്നു ???????????

  2. NjN vallom anel aa vazhikk pothe ollu. Veetil poitu aa areail aduppiklla

  3. ❤️❤️❤️❤️❤️

  4. Hey welcome back trollan bro ?‍♂️❤
    Epozhane story vaichath veendum oru adipolii story ❤. Ee story le oroo sinum vaikumbol enthoo oru feel ane machane. Ath parayan pattilaa athane avastha.

    Much Love❤ trollan bro

    Joker?

  5. കിടുവെ കിടുവെ കിടുവെ????ഏറെ കാത്തിരുന്ന സീൻ ആയിരിന്നു അവളുടെ ഗൃഹ പ്രവേശം അത് ഹരിക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ അമ്മയും അച്ഛനും അയത്കൊണ്ട് നന്നായി തന്നെ തീർന്നു.ഇനി അവരുടെ എല്ലാം കൊണ്ടുമുള്ള ഒരുമിക്കലാണ് അതിനും ആകാംഷയുണ്ട്.iam waiting.

    Withlove sajir?

  6. മച്ചാ ഒന്ന് പെട്ടന്ന് ആക് അടുത്ത പാർട്ട്‌ കട്ട വെയ്റ്റിംഗ് ??

  7. ട്രോളൻ ബ്രോ…

    രാവിലെ 5½ ക്ക് തുടങ്ങിയതാ വായിക്കാൻ.. വെറും കമ്പി കഥ ആണോ എന്ന് സംശയം കാരണം വായിക്കാൻ വൈകിയത് ആണ്… അടിപൊളി കഥ… കഥ തീരുമ്പോൾ കമ്പി ഇല്ലാതെ ഈ കഥ കഥകളിൽ പബ്ലിഷ് ചെയ്യണം… എന്നിട്ട് ഒന്നുടെ വായിക്കണം…

    ഒന്നും പറയാൻ ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  8. ഇന്നാണ് ഈ കഥ വായിക്കാൻ കഴിഞ്ഞത്. മുഴുവൻ ഒറ്റ ഇരിപ്പിൽ തന്നെ തീർത്തു. ഒന്നും പറയാനില്ല സൂപ്പർ സ്റ്റോറി???
    ആ പ്രളയത്തിൽ അവളെ തേടി പോകുന്നതും അവളെ കണ്ടെത്തുന്നതും ഒക്കെ സൂപ്പർ ആയിരുന്നു. മരണത്തെ അല്ലാതെ മറ്റാരെയും പെതീക്ഷിക്കാൻ ഇല്ലാത്ത അവളുടെ അടുത്തേക്ക് അവൻ എത്തുന്നതൊക്കെ ഒരു സിനിമയിൽ കണ്ടത് പോലെയുള്ള ഫീൽ ആയിരുന്നു.
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഇതുവരെ ഉള്ളത് പൊളിച്ചു. അടുത്ത ഭാഗവും നന്നായി എഴുതാൻ കഴിയട്ടെ…?????

  9. Kidilan bro
    Katta waiting next part ne
    Ithu pollathe nllakatkal undenkil comment cheyamo

  10. Vekam adutha part idu broo.. Vaayichirunnal athil alinju poovum

    1. എഴുതി കഴിയണ്ടേ ബ്രോ ?

      1. നീരാശകാമുകൻ

        ഈ കഥയെ ഉടനെ തീർക്കരുത് നല്ല കഥയായത് കൊണ്ടാണ് പറയുന്നത്

  11. വിഷ്ണു ♥️♥️♥️

    ബ്രോ നല്ല സ്റ്റോറി….

    നല്ല എഴുത്ത്….

    ഒരു അപേക്ഷ ഉണ്ട് അവിഹിതം കേറ്റി ഈ കഥയുടെ image കളയല്ലേ… അത്ര സൂപ്പർ ആണ് ഈ തീം….

    അവര് മാത്രം മതി അവരുടെ life.. അവരുടെ യാത്രകൾ… ചെറിയ പിണക്കം.. സ്നേഹം….. ♥️♥️♥️

    ഇനിയും തുടരുക

    1. Adhe bro yidhupolulladhokke vallapolume kittarullu

Leave a Reply

Your email address will not be published. Required fields are marked *