എന്റെ സ്വന്തം ദേവൂട്ടി 8 [Trollan] 1228

എന്റെ സ്വന്തം ദേവൂട്ടി 8

Ente Swwantham Devootty Part 8 | Author : Trollan

Previous Part ]

 

അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.

 

അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.

തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു.

അവളെ വീട്ടിലേക് കൊണ്ട് വരാൻ ആയിരുന്നു. വേറെ ഒന്നും അല്ലാ ഒരു പനി വന്നിട്ട് പോലും അവൾ എന്നെ ബുദ്ധി മുട്ടിക്കണ്ടല്ലോ എന്ന് വെച്ച് മിണ്ടാതെ ഇരുന്നു പണി വാങ്ങിക്കുന്നവൾ ആണ് ഇവൾ. പ്രളയത്തിലും അവൾ ഇതേ രീതി ആണ് കാണിച്ചത്.

ഇനിയും ഇവൾക്ക് എന്തെങ്കിലും വന്നാൽ ഇതേ രീതി തുടങ്ങും. അതും അല്ലാ ഹോസ്റ്റൽ വാർഡ്ന്മാർ ന് ഒക്കെ ഡൌട്ട് ആയി തുടങ്ങി എന്ന് ദേവിക പറയുകയും ചെയ്തു കാരണം ഒന്നും അല്ലാ അവളുടെ വീട്ടിൽ നിന്ന് ആരെയും കണ്ടിട്ടും ഇല്ലാ. എന്നെ ആണ് അവൾ എന്തിനും വിളിക്കുന്നത് തന്നെ.

ഇതൊന്നും കൂടാതെ അമ്മയുടെ ആഗ്രഹവും. ഇനി താമസിച്ചാൽ ഞാൻ വെറും പൊങ്ങാൻ ആണെന്ന് വിചാരിച്ചു അമ്മ ഇവളുടെ വീട് തേടി ഇറങ്ങുകയും അവസാനം വലിയ പണി ആകും. അപ്പൊ അതിനേക്കാൾ നല്ലത് വീട്ടിലേക് വിളിച്ചു കൊണ്ട് അങ്ങ് ചെലുന്നത് ആണ്.

ഇനി ഇപ്പൊ വീട്ടിൽ കയറ്റി ഇല്ലേ. അത്‌ അപ്പോഴത്തെ കാര്യം എന്ന് മനസിൽ വിചാരിച്ചു ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.

രാവിലെ ദേവിക എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

The Author

145 Comments

Add a Comment
  1. കിടിലൻ കഥ ബ്രോ കമ്പി ഇല്ലെങ്കിലും കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മാക്കാച്ചി

    ബ്രോ സെക്സ് വരുന്നതിനോട് വിയോജിപ്പില്ല
    കഥയിൽ എല്ലാം വേണം.പിന്നെ അടുത്ത
    രണ്ടു മൂന്നു പാർട്ടുകളിൽ കഥ അവസാനിപ്പിക്കാതെ കുറച്ചുംകൂടെ എഴുതിക്കൂടെ…..

    ….

    1. നല്ല ഒരു അവസാനം വരുമ്പോൾ ഞാൻ അവസാനിപ്പിക്കും. എന്നിട്ട് പുതിയ കഥ ആയി ഞാൻ ഇങ് എത്തുല്ലേ.

  3. machane adipoli… kadha pokuna reethi nallatha…i really liked it, pakshe vayichappo pazhaya readers comments kurach influence cheythu enn thonni…. manappooorvvam kambi ozhivakunna pole thonni… karanam machante kadha thudakkam muthal natural aayi feel ayth kondanu enikk valare ishttapettath paksha oru normal person ella sahacharyavum anukoolam ayitum swatham pennine sexil ninn thalli mattum enn thonunnilla. athu kondanu munp kurach readers paranja pole kambi kk avasaram vanniattum ozhivakkiya pole thonniyath…
    pakshe anavshayamayi kambi kuthikettanm ennalla paranjath, avasaram oru sadarana cheruppakkarane pole upayogikunna natural aaya oru story aanu nammal pratheekshikunnath, machan dissappoint cheyyilla ennariyam ennalum ente oru request aanu. evide ulla pooribhagam readersum athanu agrahikunnath ennanu pazhaya commentsil ninn manassilakunnath, onn consider cheyyane….

    all the best , adutha bhagam udane pratheekshikunnu.

    guys like kuthupottikk…

    1. മനഃപൂർവം ഞാൻ കമ്പി ഒഴിവാകുന്നില്ല ബ്രോ കഥയുടെ രീതി അനുസരിച്ചു ആണ് ഞാൻ എഴുതുന്നെ. ചാടി കയറി നമ്മൾ എന്തെങ്കിലും എഴുതിയാൽ അത് ഒരു രെസം ആക്കില്ല. എല്ലാത്തിനും അതിന്റെതായ ഒരു ഇത് കഥ നായകന് കൊടുത്തിട്ട് ഉണ്ട്. തന്റെ പെണ്ണിനെ അവൻ നാല് ആൾ കൂടുന്നപോലെ അവന്റെ നാട്ടിൽ കാണിച്ചിട്ടേ അവൻ അവളെ സ്വന്തം ആക്കു. അല്ലാതെ അവൻ അവളെ ഒന്നും ചെയ്യില്ല എന്ന് അവളോട് പറഞ്ഞിട്ട് ഉണ്ട് പക്ഷേ മനുഷ്യൻ അല്ലെ വികാരങ്ങൾ നിയന്ത്രണം നഷ്ടം ആകും വീണ്ടും അവൻ കണ്ട്രോൾ ചെയുന്നു. പക്ഷേ ദേവിക ആകെ കണ്ട്രോൾ പോയി ഹരിയിൽ ലയിച് പോയി. ബാക്കി നമുക്ക് കഥയിൽ സെറ്റ് ആക്കി തരാം. എല്ലാം വരും.

      1. Ninga polikk bro.. enthayalum full support indakum… aduthabhagam vegam idane….

  4. Super bro pettann pettann adutha partugal kittiya madhi ennayi avastha?

  5. വായിച്ചിട്ടില്ല വന്നത് കണ്ടു. രാത്രി വായിച്ചിട് അഭിപ്രായം പറയാം to ?

    1. വായിച്ചിട്ട് വാ

  6. Kadhayil maatangal varuthunathu ezhuthakarante swathanthryam aanu kambi thangalku venam ennu thonnumbol add cheytholu,pinne ithil dhurantham undakilla ennu urapu thannathil valare santhosham oru happy ending aanu ellavarum ishtapedunnathu ee bhagavum ishtapettu adutha partnayi wait cheyunu
    ❤️?

  7. Super part trollen bro
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. കഥ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്…… തങ്ങളുടെ ലാസ്റ്റ് സ്റ്റോറി കമ്പി സീൻ വളരെ ഹയ്‌സ്റ്റ് ആയിരുന്നു…… ഈ കഥയിൽ നല്ല പോലെ വിശദീകരിച്ച് കമ്പി എഴുതിയാൽ നല്ല ഫീൽ കിട്ടും…. കഥ എനിക്ക്???

  9. നന്നയിട്ടുണ്ട് ബ്രോ

  10. Bro nannayittund bro adipoli ❤️????.pinne happy Onam muthe

  11. അങ്ങനെ പറക്കട്ടെ.

  12. Happy Onam

  13. അടിപൊളി

  14. അടിപൊളി ആയി അടുത്ത ഭാഗം പെട്ടന്ന് അപ്ഡേറ്റ് ചെയ്യണം കാത്തിരിക്കാൻ വയ്യ അത്രയിക് ഇഷ്ട പെട്ടു കഥ ♥️♥️♥️♥️???

  15. നന്നായിട്ടുണ്ട് ❤️❤️

  16. Story is going good
    Happy Onam?

  17. അജു ഭായ്

    നന്നായിട്ടുണ്ട് ?

  18. സൂപ്പർ ബ്രോ

  19. സൂപ്പർ ബ്രോ

  20. സൂപ്പർ ബ്രോ

  21. Happy Onam
    Super bro
    Waiting for next part
    ❤️❤️❤️❤️❤️❤️❤️

  22. കൊതിയൻ

    ഈ കഥയിൽ അനാവശ്യ കമ്പി അരോചകമാണെന്ന് സത്യം തന്നെ… പക്ഷേ എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ വിജയം കണ്ടു… 2 കഥയും വ്യത്യസ്തമായ ശൈലി

    1. ?????

  23. അൽഗുരിതൻ

    Waiting for next part ???

    1. എഴുതുന്നത്തെ ഉള്ള് ???ഉടനെ അയച്ചേക്കം ????

  24. Muvattupuzhakkaaran

    Kambi venam പക്ഷേ ആവശ്യം ഒള്ള സ്ഥലങ്ങളില്‍ മാത്രം മതി ഇപ്പൊ തരുന്ന eeh ഫീൽ കളയാതെ തന്നെ കമ്പി കേറി വരുന്ന ആഹ് moment ഉണ്ടല്ലോ അതാണ് അതിന്റെ യഥാര്‍ത്ഥ സമയം ഒരു negative point എനിക്ക് തോന്നിയത് ഇതാണ് അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന aah scene കുറച്ചുകൂടി dialogues ഉൾപ്പെടുത്തി എഴുതാമായിരുന്നു. ബാക്കി എല്ലാം സൂപ്പർ ആണ്‌ ❤️

  25. Super bro polichu.❤?

  26. Happy Onam dear
    കമ്പി വേണമെന്ന് നിർബന്ധമൊന്നുമില്ല നല്ല കഥ മതി

  27. ഇങ്ങന്നെ കൊതിപ്പിച്ചു നിർത്താൻ എങ്ങനെ പറ്റുന്നു…. കൊതിച്ചുപോവുന്ന പ്രണയ ജീവിതം….
    All the very best…. keep going ???

    1. കൊതിപ്പിച്ചു നിർത്തുഉം ഞാൻ ???

  28. ??? M_A_Y_A_V_I ???

    ?????

  29. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *