എന്റെ സ്വന്തം ദേവൂട്ടി 8 [Trollan] 1228

എന്റെ സ്വന്തം ദേവൂട്ടി 8

Ente Swwantham Devootty Part 8 | Author : Trollan

Previous Part ]

 

അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.

 

അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.

തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു.

അവളെ വീട്ടിലേക് കൊണ്ട് വരാൻ ആയിരുന്നു. വേറെ ഒന്നും അല്ലാ ഒരു പനി വന്നിട്ട് പോലും അവൾ എന്നെ ബുദ്ധി മുട്ടിക്കണ്ടല്ലോ എന്ന് വെച്ച് മിണ്ടാതെ ഇരുന്നു പണി വാങ്ങിക്കുന്നവൾ ആണ് ഇവൾ. പ്രളയത്തിലും അവൾ ഇതേ രീതി ആണ് കാണിച്ചത്.

ഇനിയും ഇവൾക്ക് എന്തെങ്കിലും വന്നാൽ ഇതേ രീതി തുടങ്ങും. അതും അല്ലാ ഹോസ്റ്റൽ വാർഡ്ന്മാർ ന് ഒക്കെ ഡൌട്ട് ആയി തുടങ്ങി എന്ന് ദേവിക പറയുകയും ചെയ്തു കാരണം ഒന്നും അല്ലാ അവളുടെ വീട്ടിൽ നിന്ന് ആരെയും കണ്ടിട്ടും ഇല്ലാ. എന്നെ ആണ് അവൾ എന്തിനും വിളിക്കുന്നത് തന്നെ.

ഇതൊന്നും കൂടാതെ അമ്മയുടെ ആഗ്രഹവും. ഇനി താമസിച്ചാൽ ഞാൻ വെറും പൊങ്ങാൻ ആണെന്ന് വിചാരിച്ചു അമ്മ ഇവളുടെ വീട് തേടി ഇറങ്ങുകയും അവസാനം വലിയ പണി ആകും. അപ്പൊ അതിനേക്കാൾ നല്ലത് വീട്ടിലേക് വിളിച്ചു കൊണ്ട് അങ്ങ് ചെലുന്നത് ആണ്.

ഇനി ഇപ്പൊ വീട്ടിൽ കയറ്റി ഇല്ലേ. അത്‌ അപ്പോഴത്തെ കാര്യം എന്ന് മനസിൽ വിചാരിച്ചു ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.

രാവിലെ ദേവിക എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

The Author

145 Comments

Add a Comment
  1. ഇത് പോലെ ഒക്കെ തുടർന്ന് പോയാൽ മതി. കൊള്ളാം…

  2. Bro kadha nannayi pokunnu……
    Kadhakkavashyamulla kambi vannotte……
    Kambikkayi Mataram kadha ezhuthandirikkuka.

  3. Ok❤♥️♥️❤kambi venam bro but ath oru veripidicha ruthiyil avaruth thigachu oru pranayam kamathinu mugalil avinjhoyugunna pole oru feel varathakareethiyil avanam.. Bro just continue like this

  4. Thank you thank you
    Adipoli ❣️❣️❣️❣️

  5. Kalakiida super ? polichu

  6. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  7. ചേട്ടോ രാത്രി തന്നെ വായിച്ചിരുന്നു കമന്റ് രാവിലെ പറയാം എന്ന് കരുതി അതാ ഇതാരാ സമയം ആയത് ട്ടോ. കഥ നാലരീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല അവളെ വിളിച്ചു വീട്ടിൽ വരുമെന്ന് അതിനെ ശേഷം വീട്ടിൽ ഉള്ള ഭാഗങ്ങളും ഇഷ്ടം ആയി. അത് പോലെ തന്നെ അവളെ നാട്ടിൽ പോയതിന് ശേഷം ഉള്ള ഭാഗം കുറച്ചു വിശദമായി തന്നെ പറയണം ട്ടോ പ്ലീസ്. ആ അയൽവാസി ചേച്ചിയെ അവൾ കാണുമ്പോൾ ഉള്ള ഭാഗങ്ങൾ എല്ലാം കൊണ്ട് വരണം 3 വർഷത്തിന് ശേഷം കാണുന്നത് അല്ലെ അത്പോലെ അമ്മായിയുടെ മുമ്പിൽ കുറച്ചു മാസ്സ് ആകാം നമ്മളെ ചെക്കൻ. അങ്ങനെ അവസാനം കഥയിൽ കമ്പി യതി തുടങ്ങിയാലെ എനിക്കും തോന്നി കഥമുന്പോട് പോകാൻ കുറച്ചു കമ്പി ആകാം എന്ന്. എന്തിരുന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിൽ വീണ്ടും കാണാം. ??. അത് പോലെ തന്നെ സത്യം പറഞ്ഞാൽ പറയാൻ മറന്നു പോയത് ആണ്. ചേട്ടനും കുടുംബത്തിനും ന്നല്ല ഒരു ഓണാഷംമസകൾ നേരുന്നു ??

  8. ഓഹ് എന്റെ പൊന്നെടാവേ
    കൽക്കീട്ടോ…. എനിക്ക് അറിയാരുന്നു നീ അവളേം കൂട്ടി വീട്ടിലേക്ക് പോരുമെന്ന്. നിന്റെ പെണ്ണുങ്ങൾ എല്ലാം അസാമാന്യ ഫിഗർ ആണല്ലോ ?????. ശ്രീ ആയാലും കവിത ആയാലും . ഇത്ത ആയാലും…???.
    എന്നാ പിന്നേ വേഗം കുഴച്ചു മറിക്കാൻ നോക്ക്. പോരട്ടെ ഒരു അടിപൊളി പാർട്ട്‌ വേഗം..♥♥♥♥
    സ്നേഹം മാത്രം

  9. രുദ്ര ശിവ

    അടിപൊളി ബ്രോ ഹാപ്പി ഓണം

  10. സംഗതി കലക്കി. വളരെ നല്ല അവതരണം. അല്പം സ്പെല്ലിങ് ഉള്ളത് ഒഴിവാക്കിയാൽ ഇനിയും നന്നാവും. അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റണം
    സസ്നേഹം

    1. Superstory

  11. Broo. Adipoli ayitund.
    Adutha part udane verum ennu predhishiqnnu

  12. അച്ചായത്തിയുടെ അച്ചായൻ

    സെക്സ് ഇല്ലേലും കുഴപ്പം ഇല്ലാ ബ്രോ ഈ കഥ ഇതുപോലെ മുന്നോട്ട് കൊണ്ടുപോയാൽ മതി. പെട്ടന്നു അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യൂ ബ്രോ?❤

  13. Kambi kurach koode detail aayitt ezhuthamo brw plz aa oru feel varumbol kambi scene kazhiyunna pole…

    Bakki okke Kollam adipoli aayittund

  14. അടിപൊളിയായിട്ടുണ്ട് bro??❤️❤️

    Happy Onam❤️

  15. Supperaaayikunu broo backi part pettannu venam

  16. Ente ponno enna feel aanenno. Ingane thanne potte, mataramalla kambi ollathu athintethaya oru pranaya bhangi ondu athu kalayathe ithu pole thanne ezhuthuka.

    Waiting for the party??

  17. happy onam manhhh!!!! nannayittundu…. ee kadhakku vendi thanne idakku idakku samayam undakki siteil keri nokkum…. peruthu ishtappettu… kambi varumpol avarude pranayathinte flavour mattaruthu….. ella pranayajeevithathinte bhagam anu kambi athine athinte reethiyil ezhuthukaa… ithu vare ulla parts ellam polichu…. pinne ellathavanayum vayichu kazhinju comment type cheyyan neram kittarilla… tewnty four hrs duty anu urangunnathu thanne viralam anu….. appo nte avastha manasilakkum ennu vicharikkunnu… comment idumpolellam previous partinum koodi badhakam akunna comments idam…… purushu enne anugrahikkanam

    1. ?????????????????????????????

  18. പൊന്നു.?

    കൊള്ളാം….. ഇങ്ങന്നെ തന്നെ പോട്ടേ….. പിന്നെ കൂടെ നല്ല കട്ട കമ്പിയും….??

    ????

  19. Nannayitundu….adutha bhaghathinu aayi kaathirikunnu….happy onam

  20. സൂപ്പർ ആയിരുന്നു. ഹാപ്പി ഓണം

  21. വളരെ നന്നായിട്ടുണ്ട് bro❤️❤️…

    Waiting for next part…

  22. Superb sex life pethiye mathi

  23. പ്രണയ മഴ

    എന്റെ പൊന്നേടാവേ എന്നാ പറയാനാ തകർത്തു മനസിൽ കാണുകയായിരുന്നു ഓരോ വരിയും അത്രയും ഫീൽ ഉണ്ടായിരുന്നു അടിപൊളി

  24. ??????????
    Innu vayikkan vayukipoyi…
    Ella thavanathem pole poli enik eshttayi…
    Pinne ennathe aa veetil koottikondu vanna ragum kurach speed koodi poyoonnu oru samshayam… Backi ellam polichu…
    Kathirikunnu adutha bahakathinayi….
    ??????????

    1. അവൾക് പനി വന്നപ്പോൾ ആണ് അവനു ചില കാര്യങ്ങൾ മനസിലായത്. ഒരു പക്ഷേ ടൂർ അല്ലായിരുന്നേൽ അവന് അവൾക് കൂട്ട് ഇരിക്കാൻ സാധിക്കില്ല ആയിരുന്നു. ഏത് ഭാര്യ യും ആഗ്രഹിക്കുന്നത് അപ്പൊ തന്റെ കൂടെ സ്വന്തം എന്ന് പറയാൻ ഒരാൾ ഉള്ളത് അല്ലെ അത്‌ കൊണ്ട് ആണ് ഹരി അവളുടെ കൂടെ നിന്നെ. ഇനി ഈ രഹസ്യം ഒളിപ്പിച്ചു വെച്ചാൽ അമ്മ കണ്ടു പിടിക്കും എന്ന് ഉറപ്പ്‌ ആയിരുന്നു അവനു. അതുകൊണ്ട് തന്നെ ആണ് വേഗം തന്നെ അവളെ വീട്ടിലേക് കൊണ്ട് വന്നേ. അതാണ് കുറച്ചു സ്പീഡ് ആക്കിയത്.

      ബൈ ദാ ബൈ

      കമെന്റ് ലേറ്റ് ആയപ്പോൾ സങ്കടം വന്നായിരുന്നു. ഇപ്പൊ കുഴപ്പമില്ല ???????

      1. Eppo usharayillee athu mathi…
        Pinne onamthinu vannavare ellam konduvidan okke ayi poyathukond full busy ayirunnu atha thamasichath… allenkil ee kadavarunnathum nokki erikunnathalle…
        ????

  25. Comment inu reply illellum kuyappam illa but kadha nerthe tharane

  26. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

  27. Nalla feeling story….. Idupole thudarnnolu….❤️

  28. Nice story engane thanne potte

  29. Super feel good story

  30. Kidilan കഥ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *