എന്റെ സ്വന്തം ദേവൂട്ടി 9 [Trollan] 932

ആണേൽ സ്വന്തം മകളെ പോലെ അവളുടെ തലയിൽ തലോടി കൊണ്ട് കാഴ്ചാകൾ കാണുന്നു. നേരം വെളുത്തിട്ട് ഇല്ലാ.

അച്ഛൻ ആണേൽ സിറ്റിൽ ഇരുന്നു ഉറങ്ങുന്നു. ഞാൻ പാട്ടും കെട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ

ഒരിടത്തും വണ്ടി നിർത്തി പിന്നെ അച്ഛൻ അമ്മയുടെ ഒപ്പം പുറകിൽ കയറി. ദേവികയെ എന്റെ കൂടെ ഫ്രണ്ടിൽ ഇരുത്തി. അവൾ ഒരു ഉറക്കം കഴിഞ്ഞതോടെ അവൾ ഉഷാർ ആയി എന്നോട് വാർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നോളും എന്ന് അമ്മക്ക് അറിയാം ആയിരുന്നു. അമ്മയും അച്ഛനും പുറകിൽ കിടന്നു നല്ല ഉറക്കം ആണെന്ന് ദേവിക എന്നോട് പറഞ്ഞു. അവൾ ആണേൽ എന്റെ അടുത്തേക് ചേർന്ന് ഇരുന്നു എന്റെ തോളിലേക്ക് ചാഞ്ഞു എന്നിട്ട് അവളുടെ കൈ എന്റെ തുടയുടെ മുകളിൽ വെച്ച്. ഓട്ടോമാറ്റിക് ഗിയർ ആയത് കൊണ്ട് റിസ്ക് ഒന്നും ഇല്ലായിരുന്നു അവൾ അടുത്ത് ചേർന്ന് ഇരിക്കുന്ന കൊണ്ട്.

“ഏട്ടാ അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണെന്ന് തോന്നാണല്ലോ.”

“അവർ ഈ ടൈം നല്ല ഉറക്കത്തിൽ ആകൂടി.”

“അല്ലാ ഏട്ടാ”

 

“എന്താ ദേവൂട്ടി.”

അവൾ എന്റെ തോളിൽ ചാഞ്ഞു ഇരുന്നു മുന്നോട്ട് നോക്കി ചോദിച്ചു.

“അന്ന് എന്നേ അനോഷിച്ചു വരുമ്പോൾ ഏട്ടൻ എന്ത് വിചാരിച്ചു ആയിരുന്നു തനിയെ വണ്ടി ഓടിച്ചപ്പോൾ.”

“അതൊ.

ഈ കാലമാടത്തി ചത്തു പോയി കാണും എന്ന് വിചാരിച്ചു ആയിരുന്നു വണ്ടി ഓടിച്ചേ.”

“പോടാ പട്ടി.”

“ഡി ഡി….”

“ഈ സമയം ഞാൻ രക്ഷപെടാൻ ഉള്ള വഴികൾ ആലോചിച്ചു മടുത്തു അവസാനം കിഴടങ്ങി കഴിഞ്ഞിരുന്നു.”

“അപ്പൊ ഞാൻ ദേ ഇങ്ങനെ വന്നു കൊണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ഒരു കണ്ടൻ പൂച്ച വട്ടം ചാടി ആയിരുന്നു.”

The Author

131 Comments

Add a Comment
  1. Bro plz complete the story ?

  2. നാളെ രാവിലെ എത്തൂലേ

    1. അയച്ചിട്ട് ഉണ്ട് എപ്പോ എത്തും എന്ന് അറിയില്ല

      1. 7 30 akuvayirikum

        1. അറിയില്ല ബ്രോ. പക്ഷേ ഇന്ന് വരും

  3. ❤️❤️❤️❤️❤️

  4. Adipoli bro♥️ waiting for next part

  5. വേഗം next part വേണം waiting ആണ്

      1. ബ്രൊ നെക്സ്റ്റ് പാർട്ട് ഇല്ലേ. എഴുത്ത് നിർത്തിയോ?

  6. കുഞ്ഞപ്പൻ

    Nice story ?????

  7. Super?
    Next part vegam poratte
    Waiting……

  8. Next story upolod time

    1. ചൊവ്വാഴ്ച നോക്കട്ടെ.

  9. നീരാശകാമുകൻ

    ഇടക്ക് ഒരു Page missing ആണ്. അത് Collagil ഉള്ളത് ഒന്ന് വിശദീകരിച്ചു എഴുതാം ആയിരുന്നു.

    1. ഒക്കെ ബ്രോ. ചില സമയങ്ങളിൽ എനിക്ക് പറ്റാറുള്ളത് ആണ്. മെയിലിലേക് അയാകുമ്പോൾ. ഇനി വായിച്ചു സെറ്റ് ആക്കി അയച്ചോളാം.

  10. Adutha part eppol varum bro . W8ing ❤️????

    1. പേജ് കൂട്ടാൻ ശ്രെമിക്കുവാ. പേജ് ആയി കഴിയുമ്പോൾ ഇടാം. അടുത്ത് ആഴ്ച തിങ്കൾ, ചൊവ്വ എപ്പോഴെങ്കിലും ഇട്ടേകാം ???

  11. Adipolii? bro
    Interesting ane story ketto bro❤??.
    Dhee avasanam oru suspence. Njn story vaichapol orkukayairunuu suspence onnum kandillaloo enne ipo ath marri
    Apo sherii waiting for next part ???

    Much love❤ trollan bro

    Joker?

      1. എപ്പോഴാ വരുന്നത് ഇന്ന് വരുമോ

  12. ആഹാ സുപ്പർ,വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവ് നന്നായിട്ടുണ്ട് അതിനൊരു പ്രതേക ഫീൽ ആണ്.അവരുടേതായ സ്വകാര്യ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.

  13. Katta waiting bro

  14. Ella partile ending oru suspense vekkunnu ❤️❤️❤️❤️
    Suspense illelum adutha part vaayikkum bro ❤️❤️❤️

  15. Super love you

  16. Orupadishtama yidhu Neril kanumpole ulla feel sandhoshippikkunna seen polum kannuniranjju orayiram ashamsagal chettayi

    1. ചേട്ടായി ???????

  17. കഥ കൊള്ളാം കിടിലൻ തന്നെ… ഇനിയും ഉണ്ടൊ part ഒരുപാട്?

    1. അത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ. അധികം കാണാൻ ചാൻസ് കുറവാണ്.

  18. പൊന്നു.?

    Kolaam…… Nannayitund.

    ????

  19. നീരാശകാമുകൻ

    ഈ കഥ തിരുേമ്പോൾ ഇതിന്റെ ഒരു ഫൂൾ കഥ PDF ആക്കി ഒന്നു മോ ?

  20. പ്രണയ മഴ

    വായിക്കുന്നവരുടെ മനസും നിറയും നല്ല എഴുത്ത് ബ്രോ അടിപൊളി

  21. ചേട്ടോ കഥ വായിച്ചിരുന്നു ഉച്ചക്ക് തന്നെ. പക്ഷെ ജോലിതിരക്കു കാരണം ആണ് അങ്ങനെ ഒരു കമന്റ് പോസ്റ്റ്‌ ചെയ്തത് ഒന്നും വിചാരിക്കരുത് ട്ടോ ?. ഈ ഭാഗവും അടിപൊളി ആയിരുന്നു എനിക്കും അവളുടെ നാട്ടിലെ വിശേഷം അറിയാൻ ഉള്ള ഒരു പുതി ഉണ്ടായിരുന്നു. സംഭവം കലക്കി വീട്ടിൽ ചിലപ്പോൾ കോളേജിൽ നിന്ന് കുട്ടുകാർ ഒരു സർപ്രൈസ് കൊടുക്കാൻ വന്നത് ആയിരിക്കും ? എന്തിരുന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് കരുതുന്നു ??

    1. നാട്ടിലെ മുഴുവൻ വിശേഷം ഒന്നും പറഞ്ഞിട്ട് ഇല്ലാ. അതും അല്ലാ അവർ ഒറ്റക്ക് ഇനി പോകുന്നു ഉണ്ട്. അതൊക്കെ അടുത്ത പാർട്ടിൽ പറഞ്ഞു തരാം. സസ്പെൻസ് ഞാൻ പറയില്ല.

      1. Enter docterootty nitthiyo

        1. അറക്കളം പീലി

          എന്റെ ഡോക്ടറൂട്ടി അർജുൻ ദേവിൻ്റെ കഥ ആണ് ബ്രോ.ഇനി ഈ ട്രൊള്ളൻ തന്നെയാണോ അർജുൻ ദേവ്????എന്തായാലും കട്ടൻവൈറ്റിങ് ആണ് ഡോക്ടറൂട്ടിക്ക്
          ട്രോളന് അർജുനെ നേരിട്ട് അറിയാമെങ്കിൽ ഒന്ന് സ്പീടാക്കാൻ പറയണം
          with Love
          ❤️❤️❤️ അറക്കളം പീലി❤️❤️❤️

          1. അർജുൻ ദേവിനെ എനിക്ക് അറിയില്ല. പക്ഷേ ആ ചേട്ടന്റെ കഥ കൾ എനിക്ക് ഇഷ്ടം ആണ്.

  22. മൃത്യു

    സൂപ്പർ എന്താണാവോ ആ ട്വിസ്റ്റ്‌?
    ഇവരുടെ കല്യാണത്തിന്റെ പാർട്ടി കൊടുത്തതാണോ സർപ്രൈസ്?

  23. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്… നല്ല അവതരണം…

    അവിഹിതം വേണ്ടാട്ടോ… നല്ല സ്റ്റോറി ആണ്…

    ഇനിയും എഴുതുക…. പേജ് വളരെ കുറവ് ആണ്.. വേറെ ഒന്നും കൊണ്ടല്ല നല്ല മൂട് ആയിവരുമ്പോൾ പേജ് തീർന്നു….

    ഇനിയും അറിയാൻ കൊതി ആയി അവരുടെ ജീവിതം

    1. ????????അവിഹിതം ആ സാധനം എനിക്ക് ഇഷ്ടല്ല ??‍♂️??‍♂️ഈ കഥയിൽ.

      1. ഗുരുവേ താങ്കൾക്കോ ??

        1. എനിക്ക് ആണേൽ ഒട്ടും ഇഷ്ടല്ല.

  24. Kidu…
    Eniyum munnotte potte next part ne waiting

  25. ❤️❤️❤️❤️❤️❤️

  26. Muvattupuzhakkaaran

    Page കൂട്ടി ezhuthaan ശ്രമിക്കൂ bro നല്ല ഫീൽ കിട്ടി വരുമ്പോഴേക്കും തീർന്നു പോകുന്നു

    1. njanathu kure aayi request cheyynnu, adutha bhagathil koottumayirikkum.

    2. പേജ് കൂട്ടി എഴുതുമ്പോൾ സ്റ്റോറി സൈറ്റിൽ വരാൻ താമസിക്കും കാരണം ഞാൻ എഴുതി കൊണ്ടേ ഇരിക്കും. പിന്നെ ഇത് സൂക്ഷിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. എന്തായാലും ഞാൻ ശ്രെമിക്കാം ????

  27. കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരൂ…

Leave a Reply

Your email address will not be published. Required fields are marked *