“പോടാ.”
അവൾ എന്റെ കൈ മുറുകെ പിടിച്ചു. ദൂരെക് നോക്കി കൊണ്ട് ഇരുന്നു. ഉറക്കത്തിലേക് വീണു. ഞാൻ വണ്ടി സൈഡ് ആക്കി അവളെ സൈറ്റിൽ നല്ല പോലെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് ഞാൻ അവളുടെ നാട്ടിലേക്ക് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു.
ഇടക്ക് ഞാൻ അവളെ നോകുമ്പോൾ സുഖം ആയി ഉറങ്ങുന്ന അവളെ ആണ്.
പുലർച്ചെ ആകാറായി പതുക്കെ അവൾ എഴുന്നേറ്റു എന്നേ തന്നെ നോക്കി കൊണ്ട് ഇരിക്കുവാ പെണ്ണ്.
അമ്മയും അച്ഛനും എഴുന്നേറ്റ്
പുലർകാല കാഴ്ചകൾ കണ്ടു തുടങ്ങി. അതും എന്റെ ദേവൂട്ടിയുടെ നാട്.
പണ്ട് ഈ നാടിനെ പട്ടിക്കാട് എന്നൊക്കെ പറഞ്ഞു കൊണ്ട് ഇവളെ അനോഷിച്ചു പോയ എനിക്ക് അന്ന് പറഞ്ഞതിൽ കുറ്റബോധം തോന്നി തുടങ്ങി. അവളുടെ നാട്ടിന് ഇത്രയും ഭംഗി ഉണ്ടോ എന്ന് എനിക്ക് തോന്നി.
ദേവൂട്ടി അവൾ ഒരു ഗെയ്ഡ് ആയി മാറി ഇരിക്കുന്നു ഞങ്ങൾക് എല്ലാം പറഞ്ഞു തരാൻ തുടങ്ങി ഇരിക്കുന്നു.
തിരിഞ്ഞു ഇരുന്നു അമ്മയോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാരണം അവൾ വണ്ടി നിർത്തിച്ചു അമ്മയുടെ കൂടെ കയറി. അച്ഛനെ അമ്മ മുമ്പിലേക് വീട്ടു.
പിന്നെ അമ്മക്ക് മൊത്തം പറഞ്ഞു കൊടുക്കുവായിരുന്നു അവൾ. അവൾ പഠിച്ച സ്കൂൾ ഒക്കെ കാണിച്ചു തന്നു.
ഒരു ഗവണ്മെന്റ് സ്കൂൾ. അധികം വികസനം ഒന്നും ഇല്ലെങ്കിലും പുതിയ കെട്ടിടാങ്ങൾ പണിയുന്ന തിരക്കിൽ ആണെന്ന് എനിക്ക് മനസിലായി.
എന്റെ ദേവൂട്ടിയുടെ സ്കൂൾ. അവൾ കളിച്ചു വളർന്ന സ്കൂൾ.
അങ്ങനെ ആ സമയം എത്തി ഇരിക്കുന്നു അവളുടെ നാട്ടിൽ ഞാൻ എത്തി അതും പണ്ട് ഞാൻ അവളെ അനോഷിച്ചു വന്നപ്പോൾ ചായകുടിക്കാൻ ഇറങ്ങിയ ആ ചായക്കടയുടെ ഫ്രണ്ടിൽ തന്നെ ഞാൻ വണ്ടി നിർത്തി.
ഇത്രയും വില കൂടിയ കാർ വന്നു നിന്നത്തോടെ ആ നാല് കവലയിലെ എല്ലാവരുടെയും നോട്ടം വണ്ടിയിലേക് ആയി. അതിന്റെ ഉള്ളിൽ എന്നെയും കണ്ടു. അവരെല്ലാരും കൂടി കെട്ടിച്ച എന്നേ.
“നമുക്ക് ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ആകാം ബാക്കി.”
എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും സമ്മതിച്ചു. അമ്മയും അച്ഛനും ഇറങ്ങി. ഒപ്പം ഞാനും ഇറങ്ങി. കൂടെ അവളും.
അവളെ കണ്ടതോടെ നാട്ടുകാർ ഒക്കെ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു.
കൈയിൽ ഒന്നും ഇല്ലാതെ എന്റെ കൂടെ പോന്നവൾ ആണ്. ഇപ്പൊ ഒരു രാജ്ഞി യുടെ ഗമയിൽ ഇറങ്ങിയത്.
അതോടെ നാട്ടുകാർ വന്നു പരിജയപ്പെടാൻ വന്നു. അവർക്കും അത്ഭുതം ആയി. എവിടെ എങ്കിലും പോയി രെക്ഷപെടട്ടെ എന്ന് കരുതി എനിക്ക് കെട്ടിച് തന്നാ
Bro plz complete the story ?
നാളെ രാവിലെ എത്തൂലേ
അയച്ചിട്ട് ഉണ്ട് എപ്പോ എത്തും എന്ന് അറിയില്ല
7 30 akuvayirikum
അറിയില്ല ബ്രോ. പക്ഷേ ഇന്ന് വരും
❤️❤️❤️❤️❤️
?
Adipoli bro♥️ waiting for next part
?
വേഗം next part വേണം waiting ആണ്
???
ബ്രൊ നെക്സ്റ്റ് പാർട്ട് ഇല്ലേ. എഴുത്ത് നിർത്തിയോ?
Nice story ?????
?
Super?
Next part vegam poratte
Waiting……
?
Next story upolod time
ചൊവ്വാഴ്ച നോക്കട്ടെ.
ഇടക്ക് ഒരു Page missing ആണ്. അത് Collagil ഉള്ളത് ഒന്ന് വിശദീകരിച്ചു എഴുതാം ആയിരുന്നു.
ഒക്കെ ബ്രോ. ചില സമയങ്ങളിൽ എനിക്ക് പറ്റാറുള്ളത് ആണ്. മെയിലിലേക് അയാകുമ്പോൾ. ഇനി വായിച്ചു സെറ്റ് ആക്കി അയച്ചോളാം.
Adutha part eppol varum bro . W8ing ❤️????
പേജ് കൂട്ടാൻ ശ്രെമിക്കുവാ. പേജ് ആയി കഴിയുമ്പോൾ ഇടാം. അടുത്ത് ആഴ്ച തിങ്കൾ, ചൊവ്വ എപ്പോഴെങ്കിലും ഇട്ടേകാം ???
Adipolii? bro
Interesting ane story ketto bro❤??.
Dhee avasanam oru suspence. Njn story vaichapol orkukayairunuu suspence onnum kandillaloo enne ipo ath marri
Apo sherii waiting for next part ???
Much love❤ trollan bro
Joker?
?
എപ്പോഴാ വരുന്നത് ഇന്ന് വരുമോ
Kidilam❤
?
ആഹാ സുപ്പർ,വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവ് നന്നായിട്ടുണ്ട് അതിനൊരു പ്രതേക ഫീൽ ആണ്.അവരുടേതായ സ്വകാര്യ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.
?
Katta waiting bro
???
Ella partile ending oru suspense vekkunnu ❤️❤️❤️❤️
Suspense illelum adutha part vaayikkum bro ❤️❤️❤️
???
Super love you
?
Orupadishtama yidhu Neril kanumpole ulla feel sandhoshippikkunna seen polum kannuniranjju orayiram ashamsagal chettayi
ചേട്ടായി ???????
കഥ കൊള്ളാം കിടിലൻ തന്നെ… ഇനിയും ഉണ്ടൊ part ഒരുപാട്?
അത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ. അധികം കാണാൻ ചാൻസ് കുറവാണ്.
Kolaam…… Nannayitund.
????
?
ഈ കഥ തിരുേമ്പോൾ ഇതിന്റെ ഒരു ഫൂൾ കഥ PDF ആക്കി ഒന്നു മോ ?
?
വായിക്കുന്നവരുടെ മനസും നിറയും നല്ല എഴുത്ത് ബ്രോ അടിപൊളി
?
ചേട്ടോ കഥ വായിച്ചിരുന്നു ഉച്ചക്ക് തന്നെ. പക്ഷെ ജോലിതിരക്കു കാരണം ആണ് അങ്ങനെ ഒരു കമന്റ് പോസ്റ്റ് ചെയ്തത് ഒന്നും വിചാരിക്കരുത് ട്ടോ ?. ഈ ഭാഗവും അടിപൊളി ആയിരുന്നു എനിക്കും അവളുടെ നാട്ടിലെ വിശേഷം അറിയാൻ ഉള്ള ഒരു പുതി ഉണ്ടായിരുന്നു. സംഭവം കലക്കി വീട്ടിൽ ചിലപ്പോൾ കോളേജിൽ നിന്ന് കുട്ടുകാർ ഒരു സർപ്രൈസ് കൊടുക്കാൻ വന്നത് ആയിരിക്കും ? എന്തിരുന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് കരുതുന്നു ??
നാട്ടിലെ മുഴുവൻ വിശേഷം ഒന്നും പറഞ്ഞിട്ട് ഇല്ലാ. അതും അല്ലാ അവർ ഒറ്റക്ക് ഇനി പോകുന്നു ഉണ്ട്. അതൊക്കെ അടുത്ത പാർട്ടിൽ പറഞ്ഞു തരാം. സസ്പെൻസ് ഞാൻ പറയില്ല.
Enter docterootty nitthiyo
എന്റെ ഡോക്ടറൂട്ടി അർജുൻ ദേവിൻ്റെ കഥ ആണ് ബ്രോ.ഇനി ഈ ട്രൊള്ളൻ തന്നെയാണോ അർജുൻ ദേവ്????എന്തായാലും കട്ടൻവൈറ്റിങ് ആണ് ഡോക്ടറൂട്ടിക്ക്
ട്രോളന് അർജുനെ നേരിട്ട് അറിയാമെങ്കിൽ ഒന്ന് സ്പീടാക്കാൻ പറയണം
with Love
❤️❤️❤️ അറക്കളം പീലി❤️❤️❤️
അർജുൻ ദേവിനെ എനിക്ക് അറിയില്ല. പക്ഷേ ആ ചേട്ടന്റെ കഥ കൾ എനിക്ക് ഇഷ്ടം ആണ്.
സൂപ്പർ എന്താണാവോ ആ ട്വിസ്റ്റ്?
ഇവരുടെ കല്യാണത്തിന്റെ പാർട്ടി കൊടുത്തതാണോ സർപ്രൈസ്?
??
നന്നായിട്ടുണ്ട്… നല്ല അവതരണം…
അവിഹിതം വേണ്ടാട്ടോ… നല്ല സ്റ്റോറി ആണ്…
ഇനിയും എഴുതുക…. പേജ് വളരെ കുറവ് ആണ്.. വേറെ ഒന്നും കൊണ്ടല്ല നല്ല മൂട് ആയിവരുമ്പോൾ പേജ് തീർന്നു….
ഇനിയും അറിയാൻ കൊതി ആയി അവരുടെ ജീവിതം
????????അവിഹിതം ആ സാധനം എനിക്ക് ഇഷ്ടല്ല ??♂️??♂️ഈ കഥയിൽ.
ഗുരുവേ താങ്കൾക്കോ ??
എനിക്ക് ആണേൽ ഒട്ടും ഇഷ്ടല്ല.
Kidu…
Eniyum munnotte potte next part ne waiting
?
❤️❤️❤️❤️❤️❤️
?
Page കൂട്ടി ezhuthaan ശ്രമിക്കൂ bro നല്ല ഫീൽ കിട്ടി വരുമ്പോഴേക്കും തീർന്നു പോകുന്നു
njanathu kure aayi request cheyynnu, adutha bhagathil koottumayirikkum.
??
പേജ് കൂട്ടി എഴുതുമ്പോൾ സ്റ്റോറി സൈറ്റിൽ വരാൻ താമസിക്കും കാരണം ഞാൻ എഴുതി കൊണ്ടേ ഇരിക്കും. പിന്നെ ഇത് സൂക്ഷിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. എന്തായാലും ഞാൻ ശ്രെമിക്കാം ????
കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരൂ…
?