എന്റെ സ്വന്തം ദേവൂട്ടി 9 [Trollan] 932

എന്റെ സ്വന്തം ദേവൂട്ടി 9

Ente Swwantham Devootty Part 9 | Author : Trollan

Previous Part ]

 

അങ്ങനെ നാളെ രാവിലെ ആയി. എന്നത്തെ പോലെ ദേവിക എന്നെ നേരത്തെ എഴുന്നേല്പിച്ചു. അവൾ വളരെ ഹാപ്പി ആയി ആണ് എന്നെ എഴുന്നേല്പിച്ചത്.

വേറെ ഒന്നും അല്ലാ ഇന്നലെ രാത്രി അവളെ കെട്ടിപിടിച്ചു കിടന്നു ഒന്ന് മൂഡ് കയറ്റിയതിന്റെ ഒരു സന്തോഷം.

“എനിക്ക് എട്ടായി. കോളേജിൽ പോകണ്ടേ.”

“ആഹ് ആഹ് എഴുന്നേക്കുവാ.”

കുളിച്ചു ഫ്രഷ് ആയി എന്റെ മുന്നിൽ ഇരിക്കുന്ന.

ഞാൻ എഴുന്നേറ്റത്തും എന്റെ അടിയിൽ ഒന്നും ഇല്ലാ എന്ന് അപ്പൊ തന്നെ മനസിലായി. ഇന്നലെ ഇട്ടോണ്ട് ആയിരുന്നിലെ ഞാൻ കിടന്നേ. ഇത് എങ്ങനെ എന്റെ ഒരു കാലിൽ ആയി പോയി.

ദേവിക ചിരിച്ചു കൊണ്ട്.

“ഞാൻ എല്ലാം കണ്ടു.”

എന്നിട്ട് നാണിച്ച ഒരു ചിരി.

“ചുമ്മാ….

അല്ലാ ഇത് എങ്ങനെ.”

“ഓ അതൊ

എനിക്ക് ഇറിറ്റേഷൻ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു ഒരു വലി മുഴുവനും ഊരി പോന്നു. തിരിച്ചു കയറ്റി ഇടാൻ പറ്റി ഇല്ല.

തനിക് ഒരു ഷട്ടി ഇട്ടോണ്ട് കിടന്നുടെ ആയിരുന്നില്ലേ.”

ഞാൻ ആ നിക്കാർ എടുത്തു അവൾ കാണാതെ പുതപ്പിന്റെ ഉള്ളിൽ കൂടെ ഇട്ടിട്ട്.

“വല്ലതും കണ്ടായിരുന്നോ?”

“മൊത്തം ഇരുട്ട് ആയത് കൊണ്ട് കണ്ടില്ല.”

The Author

131 Comments

Add a Comment
  1. പേജ് ഒന്നും കൂടി കൂട്ടമായിരുന്നു.. പെട്ടന്ന് തീർന്നപോലെ

  2. സംഗതി കലക്കി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
    സസ്നേഹം

  3. കല്യാണ പാർട്ടി ആവും അല്ലെ ?

    1. ?സസ്പെൻസ് ആണ് പറയില്ല ??

  4. Super bro,നന്നായിട്ടുണ്ട്

  5. Poliii.. ❤

  6. ഞാൻ അഭിപ്രായം പറയില്ല പറഞ്ഞാൽ തിരിച്ചു ? ഇത് അല്ലെ ഒള്ളു അത് കൊണ്ട് ഞാനും ?

    1. ????? ഇത്‌ പിടിച്ചോ ആർക് എങ്കിലും കൊടുകാം ??

  7. മണവാളൻ

    അടിപൊളി ???❤️❤️❤️❤️

  8. മച്ചാനെ…

    കൊള്ളാം പേജ് കുറഞ്ഞ പോലെ തോന്നി…
    വേറെ ഒന്നും ഇല്ല… അടിപൊളി..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ♥️♥️♥️♥️♥️♥️♥️♥️

  9. എന്നിക്കു തോന്നി അച്ഛൻ ചാവി ഉള്ളിപ്പിച്ചു വച്ചു എന്ന് പറഞപ്പോൾ ഒരു ഡൌട്ട് അടിച്ചതാ. ലാസ്റ്റ് പാർട്ടിൽ കൺഫോം വീട്ടിൽ കള്ളൻ കയറും എന്ന് അങ്ങനെയെല്ലേ ബ്രോ. അല്ല എന്റെ ഒരു നിഗമനം മാത്രമാണ് pinne കഥ ❤♥️♥️❤എന്നാൽ ഇനി ഒരു സെന്റിമെന്റൽ വഴിയിൽ തിരിഞ്ഞു ആകെ മൊത്തം dark ആവുമോ ബ്രോ?anyway continue with nxt part on fast bro❤♥️♥️???

    1. ബ്രോ ഒന്ന് ചിന്തിച്ചു നോക്കിയേ. കാർ ഗൈറ്റ് കടന്നപ്പോൾ തന്നെ ബ്രേക്ക്‌ ചവിട്ടി.

      കള്ളൻ കയറുവാണേൽ അങ്ങനെ ഒരു സീൻ വരില്ല.

      ബാക്കി നമുക്ക് അടുത്ത പാർട്ടിൽ കാണാം

  10. ഈ പാർട്ടും നന്നായിരുന്നു.
    ദേവു ഹരിയുടെ സ്വന്തമായി കഴിഞ്ഞ സ്ഥിതിക്ക് ഒരു ഹാപ്പി എന്ഡിങ് ആണ് ഞാൻ പ്രതീക്ഷിച്ചത്.
    ഇനി ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് മലയാളം TV സീരിയൽ പോലെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
    ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം.
    ❤️❤️❤️❤️❤️❤️????

    1. നീരാശകാമുകൻ

      ഇങ്ങനെ കമന്റുകൾ തള്ള ഒത് നല്ല ഒരു കഥ ആണ് ഇത് ഒരു 10 പാർട്ടുകൾ കുടി വേണം എന്നിട്ട് End പറയാം

      1. ??അതിന് ഉള്ളത് ഒന്നും ഇല്ലടെ. പേജ് കൂട്ടി എഴുതുമ്പോൾ വേഗം തീരും. ആദ്യം വെറും 6പാർട്ട്‌ കണ്ണുള്ളൂ എന്ന് വിചാരിച്ചു എഴുതിയതാണ്. ഇപ്പൊ ഇത്രയും ആയി അറ്റലിസ്റ്റ് കമ്പി പോലും എഴുതിട്ട് ഇല്ലാ തനും. എന്തായാലും ഇനി മുന്നോ നാലോ അത്രേ വരാൻ ആണ് ചാൻസ് ഉള്ള്

    2. എനിക്ക് അറിയാം ബ്രോ. പക്ഷേ അവരുടെ നിമിഷങ്ങൾ ഇനിയും വന്നിട്ട് ഇല്ലാ ഈ കഥ വെച്ച് നോക്കുവാണേൽ 2019ആയിട്ടേ ഉള്ള് അവരുടെ കലണ്ടർ പ്രകാരം. അപ്പൊ 2021വരെ സ്റ്റോറി കിടക്കുവാ.

  11. മനോഹരം അതിമനോഹരം

  12. എന്റെ ട്രോള അക്ഷരത്തെറ്റ് ഒഴിച്ചാൽ നീ കിങ് ആണ്. ഇ പാർട്ടും അടിപൊളി ആയിരുന്നു.
    പക്ഷെ എഴുത്തിന്റെ ശൈലിയിൽ എന്തോ മാറ്റം വന്ന പോലെ തോന്നി (എന്റെ മാത്രം തോന്നലാരിക്കും ).
    ❤?

    1. അക്ഷര തെറ്റ് വരുന്നത് ടൈപ്പിങ് മിസ്റ്റേക്ക് ആണ്. ഞാൻ പരമാവധി നോക്കുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ ആശയം ഒക്കെ കൈ വിട്ട് പോകുവാ. അടുത്ത പ്രാവശ്യം ഞാൻ ശെരി ആക്കാം

  13. കളഞ്ഞു.ആ ഫ്ലോ അങ്ങട്ട് പോയി.ഒരുമാതിരി പൂറ്റിലെ കഥ.മൈര്

    1. ഫ്ലോ ഞാൻ കളയില്ല. No കമ്പി കഥ

  14. നന്നായിട്ടുണ്ട് bro…❤️❤️

  15. Machane poli kadha ponathum page theernathum onnum arinjilla ee partum polichu waiting for next part

  16. വീടിനു എന്ത് പറ്റി?
    ?

    1. നന്നായിട് ഉണ്ട് പക്ഷെ പേജ് കുറഞ്ഞു പോയോ എന്നൊരു സംശയം കഥ അടി പൊളി ആയിരുന്നു വായിച്ചു തീർന്നത് അറിഞ്ഞില്ല ♥️♥️♥️???

    2. ഒന്നും പറ്റിട്ട് ഇല്ലാ ??

  17. ഇപ്രാവശ്യവും വളരെ നന്നായിട്ടുണ്ട്

  18. അടിപൊളി ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. രുദ്ര ശിവ

    ❤️❤️❤️?❤️❤️❤️

  20. മച്ചാ പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് വിടണേ ??

  21. എടാ ട്രോളാ
    ഒന്നും പറയാനില്ല. ഇഷ്ട്ടം മാത്രം നിന്നോട്… നിന്റെ കഥയോട്.. നിന്റെ മാസ്റ്റർ പീസ് കളികൾ ഇനിമുതൽ പ്രതീക്ഷിക്കുന്നു ?????.
    വേഗം പോരട്ടെ….
    സ്നേഹം മാത്രം

  22. Nice BRo.,. nannayirunnu…..aaa flowyil pettenn theernnu pokunnnu.. page onnude kootty ezhuthamo? adutha bhagam vegam ethu pole vegam edane….. im waiting…

    1. പേജ് കൂട്ടി എഴുതാം.

  23. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ❤️❤️❤️❤️

  24. Eppol Tharanam adutha part katta waiting

    1. ഇച്ചിരി താമസിക്കും പേജ് കൂട്ടണം

  25. Poli ????

  26. Bro super vegum thane venum adutha part

  27. ????
    Ee thavana ezhuthinu entho oru vithayasam thonikkunuu… enthayalum kathirikunnu…
    Something missing through the lines….????

    1. ?????

    2. എന്തെങ്കിലും മിസ്സിംഗ്‌ ആണേൽ അടുത്ത പാർട്ടിൽ എഴുതാൻ പറ്റിയ രീതിയിൽ ആകും. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് അവർക്ക് അവരുടെ നിമിഷം കാണിക്കാൻ കഴിയില്ലല്ലോ. അടുത്ത പാർട്ടിൽ എല്ലാം സെറ്റ് ആകും. ശെരിക്കും പറഞ്ഞാൽ വേഗം തിരിച്ചു വരുന്നതിൽ ഒരു കാരണം കൂടി ഉണ്ട്.

      Bye the bye

      ഇന്ന് നേരത്തെ അല്ലോ കമന്റ്‌ ?????❤️

  28. //’വീട്ടിലേക് തിരിഞ്ഞതും. ഞാൻ വണ്ടിയുടെ ബ്രേക് ചവിട്ടി. ദേവികക് ഇത് എന്താണ് സംഭവം എന്ന് മനസിലായില്ല. പോയപോൾ ഉള്ള വീട് അല്ല.എനിക്ക്അപ്പൊ തന്നെ മനസിലായി. ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി’//
    അവരുടെ കല്യാണം ആണല്ലേ
    നടക്കട്ടെ നടക്കട്ടെ
    ഇഷ്ടായി
    സ്നേഹം മാത്രം
    ❤️❤️❤️❤️❤️❤️

    ശിക്കാരി ശംഭു

  29. ????powli??

Leave a Reply

Your email address will not be published. Required fields are marked *