വേദിക ….. നമുക്ക് നോക്കാമെടാ ……..
വേദിക തിരികെ അടുക്കളയിലെത്തി …… അവിടെ വീണ അമ്മായിയും അനിതാമ്മയിയും ശങ്കുവിന് കഞ്ഞി ഉണ്ടാക്കുകയായിരുന്നു ………
വേദിക ……. ‘അമ്മ ഞാനിന്ന് പോകുന്നില്ല ……..
വീണ അമ്മായി …….. നീ അവന്റെ പുറകെ ഓടിയപ്പോഴേ ഞാൻ വിചാരിച്ചു ……. നമ്മളൊന്നും വിചാരിക്കുന്ന പോലല്ല അവന്മാർ ……. പിന്നെ ഇവിടെ വന്ന് കാട്ടിക്കൂട്ടിയതെല്ലാം അവന്റെ അച്ഛനെ നമ്മളായിട്ടല്ലേ ഇവിടുന്ന് ഓടിച്ചു വിട്ടത് …….. അതിന്റെ ഒരു ചുരുക്ക് ……. ഞാൻ വിചാരിച്ചു ഋഷിയെ കെട്ടി കഴിയുമ്പോൾ അനഘ മൊത്തം ഭരണം ഏറ്റെടുക്കുമെന്ന് ……. ഞങ്ങൾ വന്നതിന് ശേഷം അവൾ അടുക്കള കണ്ടിട്ടില്ല ……. തിന്നാൻ സമയമാകുമ്പോൾ മാക്രി കരയുന്നപോലെ അമ്മാന്ന് വിളിച്ചുകൊണ്ട് വരും …….. പിന്നെ ഋഷിക്കും ശങ്കുവിനും വെജിറ്റേറിയൻ ആഹാരമാണ് കൂടുതൽ ഇഷ്ടം ……. അനഘക്ക് വയറ്റിലായതിൽ പിന്നെ ഋഷി കള്ളുകുടിയും വലിയും തീരെയില്ല …… നിങ്ങളൊന്നും വിചാരിക്കുന്നപോലല്ല ……. അവന്മാർ കാശിനും സ്വത്തിനും വേണ്ടിയൊന്നുമല്ല വന്നത് …… നമ്മളെയും അവന്റെ കുടുംബത്തെയും ഒന്നിപ്പിക്കാനാണ് ……. ചേട്ടന്മാർ പണി ഏറ്റെടുത്തതിൽ പിന്നെ ഒരു നയാ പൈസയുടെ കണക്കുപോലും ഋഷിയോ ശങ്കുവോ ചോദിച്ചിട്ടില്ല …….. അത്രക്ക് നല്ല പിള്ളേരാ ……..
വേദിക …….. പിന്നെന്തിനാ അവന്മാർ ഇത്രെയും കാശ് ഇവിടെ ചെലവാക്കിയത് ??
വീണ അമ്മായി …….. ഡി … അവന്മാർക്ക് രണ്ടിനും കാശിന്റെ വില അറിയില്ല …….. അവർക്കൊരു തമാശ …… ശങ്കു എന്നും വൈകുന്നേരം ചേട്ടന്മാരോടൊപ്പം തമാശയൊക്കെ പറഞ്ഞുകൊണ്ട് കുറെ നേരം ഇരിക്കും ……… അവന് കൃഷിയെ കുറിച്ചൊക്കെ പടിക്കണമെന്നുണ്ട് ……. അനഘ എപ്പോയും അച്ഛനോടും കൊച്ചച്ചനോടും പറയും …… അവനെ ഇനി പറമ്പിലേക്ക് കൊണ്ടുപോകരുതെന്ന് ……. ഋഷിക്ക് പേടിയായിരിക്കും ഇനി അവൻ വല്ലതും ഇവിടെ കൂടുമോന്ന് …….. നല്ല പഠിപ്പുള്ള ചെക്കനല്ലേ ?? അവന്റെ ചേട്ടന് ഉള്ളിൽ ഒരു ഭയം കാണും …..
വേദിക ……. അനഘ വിളിക്കാറില്ലേ ??
വീണ അമ്മായി …….. വിളിച്ചിരുന്നു ……. അവൾക്കവിടെ നൂറ് കൂട്ടം പണികളാ …… ഇപ്പൊ അവിടെ ജോലി കിട്ടി………. അവൾക്കും കാനേഡിയൻ സിറ്റിസൺ വിസയാണ് …… അവനും സമയമില്ല ……… അങ്ങനെ അവളും ക്യാനഡക്കാരിയായി ……. പിന്നെ രാജഗോപാലിനും ജയന്തിക്കും അവളോട് ഭയങ്കര സ്നേഹമാണെന്ന് …….. നമ്മളെക്കുറിച്ചൊക്കെ അവളോട് തിരക്കുമെന്ന് പറഞ്ഞു ……. ശങ്കു മൂന്ന് മാസം കഴിഞ്ഞാൽ തിരിച്ചു പോകും ……. എല്ലാത്തിനും നീയും നിന്റെ സഹോദരിമാരുമാണ് കാരണം …… പാവം പിള്ളേര് …… ഇപ്പൊ നോന്നോടൊക്കെ ഉള്ളതിനേക്കാൾ ചേട്ടനും അനിയനും അവന്മാരോടാ സ്നേഹം ……..
@admin ഇതിൻ്റെ PDF തരുമോ
Bro oru last partum koodi.
അടുത്ത പാർട്ട് എന്ന് വരും ബ്രോ ഈ കഥ നിർത്തിയോ
Bro ക്ലൈമാക്സിൽ കാനഡ നിന്ന് എല്ലാവരും നാട്ടിൽ ഒരു ഉത്സവം or onam വരുന്നു…
കുടുംബം ഒന്നിക്കുന്നു (gulf husband included) anghna nirthamo
കൊള്ളാം…..
????
Bro pls continue this story pls don’t stop in 2or 3 part pls continue nice vibe the story is getting ? hot
തുടരുക ❤
Next പാർട്ടിൽ എങ്കിലും അനഘയെ ശങ്കുവിന് കൊടുക്കുമോ ? എല്ലാരുമായുള്ള ഒരു ഗ്രൂപ്പ്കളി ഉണ്ടായാൽ പൊളിക്കും
Next പാർട്ടിൽ എങ്കിലും അനഘയെ ശങ്കുവിന് കൊടുക്കുമോ ? എല്ലാരുമായുള്ള ഒരു ഗ്രൂപ്പ്കളി
അങ്ങനെ എത്തി അല്ലെ
ബ്രോ ……. ഈ കഥക്ക് ഇനി വലിയ സ്കോപ്പ് ഒന്നും ഇല്ല ……… ഞാൻ ക്ലൈമാക്സ് ആദ്യമേ പ്ലാൻ ചെയ്തില്ല …… അതാ പറ്റിയത് …………
രണ്ട് കൊല്ലം?
ഇതിനെല്ലാം പകരമായി ഞാൻ ഒരു നല്ല കഥയുമായി വരുന്നുണ്ട് …………
എല്ലാം മറന്നു പോയടോ. ഇനി ഒന്നും കൂടി വായിക്കണം
ബ്രോ ………… ഞാൻ അത് സ്റ്റോപ്പ് ചെയ്തതാണ് ………. കുറെ ആൾക്കാർ അതിന്റെ ലാസ്റ്റ് പാർട്ട് ചോദിക്കുന്നുണ്ടായിരുന്നു …….. അതാ ഇപ്പോൾ ചെയ്തത് ………… എങ്ങിനെ അത് അവസാനിപ്പിക്കണം എന്ന് എനിക്കും ഒരു ഐഡിയ ഇല്ലായിരുന്നു ……….. അതുകൊണ്ട് ഞാൻ ഒരു പാർട്ട് കൂടി ചെയ്ത് അത് അവസാനിപ്പിക്കാം ……………
വലിയ പരുക്കില്ലാതെ കഥ തീർത്തു..
കളികൾക്ക് വർണ്ണന ആണ് പ്രധാനം.. അതാണ് ഫീൽ തരുന്നത്…
അടുത്തത് ഇത് ഓർത്തു എഴുതണം…
ചേട്ടൻ അല്ലേ കളി തുടങ്ങിയത്..
അവനെ കൊണ്ടു ഫിനിഷ് ചെയ്യുന്നതായിരുന്നു ഭംഗി.. പകരം അനിയനെ കൊണ്ടു വന്നു.. ചേട്ടൻ ഫിനിഷ് ചെയ്തു കഴിഞ്ഞു അവസാനം അവന്റെ പെണ്ണിനെ കെട്ടി കൊണ്ടു പോകണമായിരുന്നു… അനിയൻ ചേച്ചിമാർക്ക് പകരം അംനയിമാരെ കളിച്ചാൽ കുറച്ചു കൂടി ഗുമ്മുണ്ടായേനെ…
March 21, 2020- part 9
August 12, 2022- part 10
എന്തേ വൈകിയേ?
എന്റെ ബ്രോ …….. ഒന്ന് ക്ഷമിക്ക്
Bro ithinte pdf undakumo
അതെല്ലാം ബ്രോ ………. Dr . കമ്പിക്കുട്ടനോട് ചോദിക്ക് ……..
അമ്മായിമാരെ ഇടക് ഒന്നു വളച്ചൂടെ ജാക്കിവെച്ചും മുലക് പിടിച്ചും രസിച്ചൂടെ പിന്നെ കുണ്ടിയും പൂറും അടിച്ചു പൊളിച്ചാൽ പൊളിക്കും
അതൊന്നും വേണ്ട ബ്രോ ………
Great story and great timing, last part njan innale vayichathe ullu.
ഞാൻ ഒന്നും വായിച്ചിട്ടില്ല ?.. ആദ്യം തൊട്ട് വായിച്ചിട്ട് വരാം ?✌️