എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY] 424

ഋഷി ……… അത് വേദിക ചേച്ചിടെ മുഖം കണ്ടാൽ അറിയാം ……… ഉടനെ തന്നെ ഒരു കുഞ്ഞിക്കാല് പ്രതീക്ഷിക്കാമോ …………… കൂടെ ഒരു പാർട്ടിയും ……….ഹ ഹ ഹ ……….

രാജീവൻ  ………….. റിലീസിംഗ് സൂൺ ………….ഹ ഹ ഹ …………. ഡാ വേദി പ്രെഗ്‌നന്റാണെന്ന് തോന്നുന്നു …….. ഇതുവരെ മുറ ആയിട്ടില്ല ……….. പോകാതിരിക്കാനുള്ള പ്രധാന കാരണം അതാ ……… അതുകൂടി നോക്കിയിട്ട് പോകാമെന്നു വച്ചു

അപ്പൊ മേഘയും അഥിതിയും മനസ്സിൽ ചിന്തിച്ചു ……..അത് മിക്കവാറും ഋഷിയുടെ വിത്ത് തന്നെ ആയിരിക്കും

ഋഷി ……… അതെപ്പോൾ വേണമെങ്കിലും ആവാമല്ലോ പക്ഷെ ചേട്ടനിവിടെ നിക്കണമെന്നല്ലേ ഉള്ളു ……………

വേദിക ……… ഡാ ……… ചേട്ടനിനി പോകുന്നില്ല …………. പോരെ …………

മേഘ ………… ഋഷി വന്നതിനു ശേഷം …….. ഇവിടെല്ലാർക്കും ഒരു പോസിറ്റിവ് എനർജി വന്നിട്ടുണ്ട് ………….

രാജീവൻ ………. അത് നിന്റെ കാര്യത്തിലും ഉണ്ട് കേട്ടോ …….. ഡിവോഴ്സ് കിട്ടിയാൽ നിന്റെ കല്യാണം ഉടൻ നടത്തും …….. പോരെ ……..അവൻ ആളെയും കണ്ടുവച്ചിട്ടുണ്ട് ………… പിന്നെ സജിത്ത് വേറെ പെണ്ണ് നോക്കുന്നുണ്ട് ……… അതുകൊണ്ടു ഡിവോഴ്സ് പെട്ടെന്ന് കിട്ടും കേട്ടോടി …….മേഘ ചേച്ചി

മേഘ ……….ഡാ …….. ഋഷി …………. അതൊക്കെ എപ്പോ ……….നീ സംസാരിച്ചോ ……….

ഋഷി ……….. അതൊക്കെ ഞാൻ വഴിയേ പറയാം എന്റെ മുറപ്പെണ്ണേ ………. രാജീവേട്ടാ നമുക്ക് സൺ‌ഡേ അവിടൊന്നു പോകണം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട് ……… പിന്നെ രാജീവേട്ടാ യെനിക്കൊരു കാർ വാങ്ങണം ആക്ടിവ ഓടിച്ചു വെയിൽ കൊള്ളാൻ വയ്യ ………… ഞാൻ വന്നതിലും കറുത്തുപോയി …………

രാജീവൻ …….. ഡാ ……നിന്റെ സിറ്റിസൺ ഷിപ്പിന്റെ പേപ്പർ വർക്കെല്ലാം എന്തായി …….. ഉടനെ വല്ലതും നടക്കുമോ

ഋഷി ………അത് അച്ഛൻ നോക്കിക്കൊള്ളും …….പെട്ടെന്ന് ശരിയാക്കും ……….അങ്ങനെ ഞാനും ഒരു ഇന്ത്യക്കാരനാകും ……. മിക്ക വറും അടുത്ത ആഴ്ച ഞാൻ തിരിച്ചുപോകും ………  അതിനു മുൻപ് മേഘ ചേച്ചിടെ കാര്യം ഒരു തീരുമാനമാക്കണം  ………….

വേദിക …….. ഡാ …… നീ പോയാൽ ഉടനെ തിരിച്ചുവരുമോ ………. നിന്റെ ഗേൾ ഫ്രണ്ട് നിന്നെ പെട്ടന്ന് തിരിച്ചുവിടുമോ ……….

ഋഷി ……. ഇപ്പൊ ഫ്രീയാ ചേച്ചി അവളു വേറൊരുത്തന്റെ കൂടെ പോയി ………. ഇനി അങ്ങ് ചെന്നിട്ടുവേണം ഒന്നിനെ തപ്പിയെടുക്കാൻ ………….

അനഘ ………. അയ്യോ അതെന്തു പറ്റിയെടാ …….

The Author

14 Comments

Add a Comment
  1. Kuttigal illathe mulagalil pal varunnhu….kore tettugal und kadayil…speed koodiya pole und
    Pinhe story kurach vistarich ezhudiyal page thaane koodum…vallatha speed kadhak…story adipoli aanh

  2. പൊന്നു.?

    സൂപ്പർ കഥ….. ഇനി പേജുകളുടെ എണ്ണം കൂട്ടണം.

    ????

  3. മനോഹരം ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ നോക്ക്

  4. കൊള്ളാം നല്ല സ്റ്റോറി നല്ലോണം മുന്നോട്ട് പോകട്ടെ

  5. പാവം പൂജാരി

    സെക്സിനും കുടുംബ ബന്ധത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല കഥ.നന്നായി തന്നെ മുന്നോട്ടു പോകുന്നു.
    ഇതുപോലെ തന്നെ തുടരുക.

  6. Kollam.. nannayittund..
    going good

  7. കൊള്ളാം, ഈ ഭാഗത്തിന് സ്പീഡ് കുറച്ച് കൂടുതലാണ് എന്തായാലും കൊള്ളാം. ഗേൾ ഫ്രണ്ടിന്റെ വയസ്സ് പറഞ്ഞപ്പോ അനഘയുടെ മുഖം മാറിയത് ശുഭ സൂചന ആണല്ലോ. ഋഷി തകർക്കട്ടെ.

  8. ഈ പാർട്ടിന് ഇത്തിരി സ്പീഡ് കൂടിയോ? അനഘയെ കൊണ്ടു ഋഷിയെ കെട്ടിക്കണം.

  9. സംഭവം കൊള്ളാം കൂടുതൽ പേജുകൾ പ്രതീഷിക്കുന്നു.

  10. rishikku anakhaye kettichu koduthukude

  11. Super.. continue ?

    1. അനഘയെ ഋഷി പ്രണയിച്ചു വിവാഹം കഴിക്കട്ടെ അവർ തമ്മിൽ ഉള്ള കളിയും എഴുതണം ?

  12. നന്നായി പോകുന്നു… പേജ് കൂട്ടി എഴുതിയാൽ കുറച്ചു കൂടി നന്നായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *