മോളെക്കൂടെ കൂട്ടിക്കോ ……. ഇവന് ഇനി കുറച്ചു ദിവസം കൂട്ടിയെ ഉള്ളു ……… ഇവാൻ പോകുന്നതിന് മുൻപ് ഒരു തീരുമാനത്തിൽ എത്തണം അതിനുവേണ്ടിയ ….. നിങ്ങൾക്ക് പരസ്പരം കണ്ടിഷ്ടമായെങ്കിൽ മാത്രം ബാക്കി ബന്ധുക്കളെ അറിയിച്ച ചടങ് പോലെ പെണ്ണുകാണൽ നടത്താം ………. ആദ്യം നിങ്ങൾ തമ്മിൽ ഒന്ന് കാണ് …………
രാജേഷ് ……….. എങ്കിൽ ഞാൻ മോളുമായി വൈകുന്നേരം വരാം ………..
ഋഷി ……….സമയം വെറുതെ നീട്ടികൊണ്ടു പോകണ്ടല്ലോ ……….
രാജീവൻ ……… അത് ശരിയാ ………..
അന്ന് വെകുന്നേരം തന്നെ രാജേഷും മോളും അമ്മാവനും അമ്മാവന്റെ ഭാര്യയും പുത്തൻ പുരക്കലെത്തി …….. രണ്ടുപേരും പരസ്പരം കണ്ടിഷ്ടപ്പെട്ടു ……….തമ്മിൽ സംസാരിക്കുകയും ചെയ്തു ……… വൈകാതെതന്നെ അവർ പുറപ്പെട്ടു …….. മേഘ വളരെ ഹാപ്പിയായിരുന്നു ………രാജേഷും …….
തുടരും
Kuttigal illathe mulagalil pal varunnhu….kore tettugal und kadayil…speed koodiya pole und
Pinhe story kurach vistarich ezhudiyal page thaane koodum…vallatha speed kadhak…story adipoli aanh
സൂപ്പർ കഥ….. ഇനി പേജുകളുടെ എണ്ണം കൂട്ടണം.
????
മനോഹരം ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ നോക്ക്
കൊള്ളാം നല്ല സ്റ്റോറി നല്ലോണം മുന്നോട്ട് പോകട്ടെ
സെക്സിനും കുടുംബ ബന്ധത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല കഥ.നന്നായി തന്നെ മുന്നോട്ടു പോകുന്നു.
ഇതുപോലെ തന്നെ തുടരുക.
Kollam.. nannayittund..
going good
Nice
കൊള്ളാം, ഈ ഭാഗത്തിന് സ്പീഡ് കുറച്ച് കൂടുതലാണ് എന്തായാലും കൊള്ളാം. ഗേൾ ഫ്രണ്ടിന്റെ വയസ്സ് പറഞ്ഞപ്പോ അനഘയുടെ മുഖം മാറിയത് ശുഭ സൂചന ആണല്ലോ. ഋഷി തകർക്കട്ടെ.
ഈ പാർട്ടിന് ഇത്തിരി സ്പീഡ് കൂടിയോ? അനഘയെ കൊണ്ടു ഋഷിയെ കെട്ടിക്കണം.
സംഭവം കൊള്ളാം കൂടുതൽ പേജുകൾ പ്രതീഷിക്കുന്നു.
rishikku anakhaye kettichu koduthukude
Super.. continue ?
അനഘയെ ഋഷി പ്രണയിച്ചു വിവാഹം കഴിക്കട്ടെ അവർ തമ്മിൽ ഉള്ള കളിയും എഴുതണം ?
നന്നായി പോകുന്നു… പേജ് കൂട്ടി എഴുതിയാൽ കുറച്ചു കൂടി നന്നായിരിക്കും…