എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7 [AARKEY] 323

അനഘ …….. എന്റെ കഴുത്തിൽ ഒരു കുഞ്ഞു താലി കെട്ടിത്തരണം …….. പിന്നെ എനിക്കൊരു കുഞ്ഞു ഋഷിയെയും വേണം …….

ഋഷി ……….  ഒന്നിലൊന്നും തീരുന്ന കോളില്ല ………..

അനഘ ……….. എന്നെ ഇഷ്ടമാണോ?……….

ഋഷി അവളെ അവനിലേക്ക് ശക്തിയായി അമർത്തിയിട്ടു പറഞ്ഞു ……… നിന്നെ എനിക്ക് ഇഷ്ടമൊന്നുമല്ല …………

അനഘ ……… ഇഷ്ടമല്ലെന്ന് പറയാൻ ഇത്രയും അമർത്തണോ ? ഞാനിപ്പോ ചത്തുപോകുമായിരുന്നു …………

ഋഷി അവളുടെ മുഖത്തേക്ക് നോക്കി കൈകൊണ്ടവളുടെ കവിളിൽ തടവിയിട്ടു പറഞ്ഞു ………..  ഇത്രയേ ഉള്ളോ ആഗ്രഹം ……….

അനഘ ……. തല്ക്കാലം ഇത്രയേ ഉള്ളു ……….ബാക്കി കുഞ്ഞു ഋഷി ആണോ പെണ്ണോ എന്നറിഞ്ഞിട്ട് ………….. ആരോ നടന്ന് വരുന്ന ശബ്ദം കേട്ട് അനഘ എണീറ്റ് മതിലിൽ ചാരി നിന്നു ………..അപ്പോയെക്കും ശങ്കു അവിടേക്ക് വന്നു ……..

ശങ്കു ………ചേച്ചി തീർന്നില്ലേ ആ പ്രെശ്നം ……….. അത് ചേച്ചിക്ക് ചേട്ടനോടും ………ചേട്ടന് ചേച്ചിയോടുമുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ …………മനസിലായില്ലേ …………ചേട്ടാ ഒരു ഗുഡ് ന്യൂസ് ഉണ്ട് ……….എനിക്ക് മറ്റന്നാൾ പോകണം ………. ‘അമ്മ ഇപ്പൊ വിളിച്ചിരുന്നു ……….

ഋഷി …….. എന്നെ വിളിച്ചില്ലല്ലോ ………. ഞാൻ രാത്രി വിളിക്കാം ………നീ പോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കോ ……. അനഘ ചേച്ചി നിന്നെ സഹായിക്കും ………….

ശങ്കു ………. അനഘ ചേച്ചിക്കിപ്പോ ……….. എന്നെയും ചേട്ടനെയും കുറിച്ചുള്ള ചിന്തകൾ മാത്രമേ ഉള്ളു …….. അതുകൊണ്ടു ചേച്ചീസഹായിക്കുമെന്നെനിക്ക് അറിയാം ………….

ശങ്കുവിന് പോകാനായി അനഘയും ശങ്കുവുമായി അവന്റെ ഡ്രസ്സ് പാക്കിങ് ആരംഭിച്ചു

തുടരും

The Author

12 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും പൊളിച്ചു.

    ????

  2. കൊള്ളാം, സൂപ്പർ aആയിട്ടുണ്ട്.

  3. Super

  4. പാവം പൂജാരി

    ഈ ഭാഗവും പതിവുപോലെ ഗംഭീരമായിരുന്നു. പേജുകൾ കുറവാണെന്ന പോരായ്മ മാത്രമേയുള്ളൂ. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  5. ഗോവർധൻ

    Bro ഇന്നാണ് സത്യം പറഞ്ഞാൽ ഈ കഥ ഞാൻ ശ്രെദ്ധിച്ചത് ആദ്യ part തൊട്ട് ഈ part വരെ ഞാൻ കുത്തിയിരുന്നു വായിച്ചു.എനിക്ക് ഇപ്പൊ ഒരു കുറ്റബോധം മാത്രേ ഉള്ളു ഇത് നേരത്തെ തൊട്ട് വായിക്കാൻ പറ്റില്ലല്ലോ എന്ന്?pwoli കഥയെന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാ കട്ട ഫാൻ ആയി മാറിയിരിക്കുന്നു ഈ പാവം ഗോവർധൻ ഇത് നിർത്തി കളയരുത് തുടരണം

  6. കൊള്ളാം സൂപ്പർ ആകുന്നുണ്ട്

  7. ഒരു 20 പേജ് ഉള്ള അടുത്ത പാർട്ടിനായി വെയിറ്റ് ചെയുവാണെ ?…. പെട്ടന് പോന്നോട്ടെ എന്നാ…. കട്ട w8ing

  8. നാടോടി

    Page കുറഞ്ഞു പോയല്ലോ ബ്രോ നൈസ് പാർട്ട്‌

  9. ഈ ഭാഗവും ഗംഭീരം ആയി ?
    അടുത്ത ഭാഗം വേഗം ഇടണെ ?

  10. കഴിഞ്ഞ പാർട്ടിൽ അനഖയെ ഋഷി മനപൂർവം അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നി ഇപ്പോൾ അത് മാറി മാറി അപ്പോൾ ഈ പട്ടയം നന്നായി

  11. Waiting for next part with more pages

  12. തമ്പുരാൻ

    First

Leave a Reply

Your email address will not be published. Required fields are marked *