എന്റെ തസ്‌ലി [കണ്ണൂരുകാരൻ] 151

ദിവസങ്ങൾ കടന്നു പോയി, നാട്ടിൽ ഞങ്ങളുടെ അയൽവാസിയും ഹസ്നയുടെ കസിനുമായ മുസ്തുക്കായുടെ കല്ല്യാണം. കണ്ണൂർ-കാസറഗോഡ് ഭാഗങ്ങളിൽ പൊതുവെ മുസ്ലിം കല്ല്യാണങ്ങൾ തലേന്ന് രാത്രി ആണുങ്ങൾക്കും പിറ്റേന്ന് പെണ്ണുങ്ങൾക്കും എന്ന ഒരു രീതി ഉണ്ടാവാറുണ്ട്. മുസ്തുക്കാടെ കല്ല്യാണല്ലേ,

ഞങ്ങടെ ഹീറോ ആയ മുസ്തുക്കടെ കല്ല്യാണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. ശനിയാഴ്ച പകൽ മുതൽ അവിടെ തന്നെയായിരുന്നു, കൂട്ടുകാരുമൊത്തു കസേര നേരെയാക്കലും അന്നൊക്കെ കല്യാണത്തിന് ഇന്നത്തെ പോലെ കാറ്ററിംഗ് കുറവാണ് അത് കൊണ്ട് തന്നെ നാട്ടുകാരൊക്കെ കൂടി കല്ല്യാണം ജോറാക്കും. പകൽ പണിതിരക്കും രാത്രി കല്ല്യാണതിരക്കും ഡിജേ പാർട്ടിയും കഴിഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി 12 മണിയായിട്ടും ഞാനും കൂട്ടുകാരും പാചകപ്പുരയിൽ പിറ്റേ ദിവസത്തേക്ക് പൊരിച്ചു വെക്കുന്ന ചിക്കനും തിന്നു സൊറ പറഞ്ഞിരിക്കുന്ന നേരത്താണ് ഹസ്‌നയെ കണ്ടത്.

ഞാൻ “ഡീ കുറച്ചു തണുത്ത വെള്ളം തരുവോ?”

ഹസ്ന:” നീയൊക്കെ അടയിരുന്നു പോവാൻ ആയില്ലേ, നിക്ക് ഞാൻ കൊണ്ട് വരാം”

ഞാൻ:”അല്ല നിനക്കൊന്നും ഉറക്കമില്ലേ? ”

ഹസ്ന:”അകത്തു ഞങ്ങൾ എല്ലാരും മൈലാഞ്ചിയിടുകയാണ്, ഇനി എന്റെ ഊഴമാണ്, ഞാൻ വെള്ളം കൊടുത്തു വിടാം” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു ഹസ്ന വീട്ടിനുള്ളിലേക്ക് പോയി.

കുറച്ചു കഴിഞ്ഞാണ് ഒരു ശൂ ശൂ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ കഥനായിക തസ്‌ലി. മൈലാഞ്ചി ഇടേണ്ടത് കൊണ്ടായിരിക്കാം നൈറ്റിയാണ് വേഷം. ഞാനാദ്യമായാണ് തസ്‌ലിയെ നൈറ്റിയിൽ ശ്രമിക്കുന്നത്. നെഞ്ചിൽ മുലകൾ തെറിച്ചു നിൽക്കുന്നതയാണ് ശ്രദ്ധയിൽ പെട്ടത്. ഷാൾ ഇട്ടിട്ടുണ്ട് എന്നാലും ആ ഷാൾ മുലക്കു മുകളിലായാണ് നിൽക്കുന്നെ. ഒറ്റ നോട്ടത്തിൽ എനിക്ക് കിളി പോയി, ചുരുണ്ട നീണ്ട മുടികളിൽ ഒന്ന് നെറ്റിയിൽ കൂടി താഴോട്ടു ഇറങ്ങിയിട്ടുണ്ട്, കല്യാണത്തിന് ആയതു കൊണ്ടായിരിക്കാം നല്ല രീതിയിൽ മേക്കപ്പ് ഒക്കെ ചെയ്തു ലിപ്സ്റ്റിക്കൊക്കെ ഇട്ടു സാധാരണ കാണുന്ന തസ്‌ലിയെ അല്ല..

” ശ്.. ശ് വെള്ളം” തസ്‌ലി പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോഴാ എനിക്ക് പോയ കിളി തിരിച്ചു വന്നേ.അവളുടെ അടുത്തേക്ക് നടന്ന് കയ്യിൽ നിന്നും തണുത്ത വെള്ളം ജഗ്ഗിലാക്കി വെച്ചത് ഞാൻ വാങ്ങിച്ചു. അറിയാതെ എന്നോണം അവളുടെ കൈകളിൽ സ്പർശിച്ചു, ആദ്യ സ്പർശനം.

2 Comments

Add a Comment
  1. കമ്പീസ്

    ഇരിട്ടിക്കാരൻ ആനി യെ കാണാൻ ഇല്ല.

  2. Thudaruka kathayil Hasnayum kadannu varum enn pradeekshikunnu

Leave a Reply

Your email address will not be published. Required fields are marked *