എന്റെ തുടക്കം 4 [ഭ്രാന്തൻ കാമുകൻ] 228

 

” അങ്ങനെ ഒന്നും ഇല്ല, ശരി ആയില്ല, അതോണ്ട് ഞങ്ങള് പിരിഞ്ഞു” എന്നും അവള് പറഞ്ഞു

 

 

പിന്നെ സംസാരം ഉണ്ടായിട്ടില്ല

 

 

വീട്ടിൽ എത്തി വൈകിട്ട് രണ്ടെണ്ണം അടിച്ച് ഇരിക്കുന്ന സമയത്ത് ആണ് അവളുടെ ഫോൺ വരുന്നത്,നോക്കിയ സമയത്ത് അവളാണ്, അവളും കഴിച്ചിട്ട് ഉണ്ട്, ചോദിച്ചപ്പൊ ബീർ ആണ് എന്നും പറഞ്ഞു, എന്തൊക്കെയോ പറഞ്ഞു കൊറേ കരഞ്ഞു.കാണാൻ വരുമോ എന്ന് ചോദിച്ച സമയത്ത് ഞാന് ഇറങ്ങി അവളുടെ ഹോസ്റ്റൽ എത്തിയപ്പോ ആള് പുറത്ത് ഉണ്ട്, ചോദിച്ചപ്പോ നടക്കാൻ പോണം എന്ന് പറഞ്ഞു..

നടന്നു കുറച്ച് ആയപോ ഒരു സ്ഥലത്ത് ഇരുന്നു അവള് കഥ പറഞ്ഞു, സംഭവം രണ്ട് കളി കഴിഞ്ഞപ്പോ ഇവള് കല്യാണ കാര്യം പറഞ്ഞു, അവൻ മെല്ലെ ഊരി, പറഞ്ഞു തീർന്നപ്പോൾ കരച്ചിൽ ആയി, അതും എന്നെ കെട്ടി പിടിച്ച് കൊണ്ട്. ഞാൻ ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയ സമയം അവള് കേറി ഒരുമ്മ തന്നു, പിന്നെ ഒരു അൽപ നേരം അത് തുടർന്ന്, പക്ഷേ എന്തോ പന്തികേടു തോന്നിയ കൊണ്ട് ഞൻ അത് നിർത്തി അവളെ മെല്ലെ അവളുടെ ഹോസ്റ്റലിൽ തന്നെ കൊണ്ട് വിട്ടു.

 

അടുത്ത ദിവസം കണ്ടപ്പോ ഇതിനെ കുറിച്ച് സംസാരിക്കാൻ രണ്ടു പേർക്കും മടി, വൈകുന്നേരം ആയ സമയത്ത് ഞാൻ മെല്ലെ അവളെ ഫോൺ വിളിച്ചിട്ട് ഒന്ന് കാണാൻ വരുമോ എന്ന് ചോദിച്ച്. വന്ന ഉടനെ ഞങൾ വണ്ടി എടുത്തു അങ്ങനെ ആളുകൾ ഒന്നും ഇല്ലാത്ത ഒരു പാർക്കിൽ ചെന്ന്, അവിടം ഇവിടേം ഒക്കെ ആയി കാമിതാക്കൾ ഉണ്ട്, സോ സീൻ ഇല്ല. ഞാൻ ആദ്യം തന്നെ ഒരു സോറി പറഞ്ഞ്, എന്നിട്ട് അവളോട് കാര്യം പറഞ്ഞു ” പണ്ട് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പഴും പറയാൻ ഉള്ളത് , എനിക്ക് ഫിസിക്കൽ ആയിട്ട് നിന്നോട് ഒരു ബന്ധം താൽപര്യം ഉണ്ട്, പക്ഷേ പ്രേമിക്കുന്നു എന്ന് നുണ പറയാൻ ഒന്നും താൽപര്യം ഇല്ല”

3 Comments

Add a Comment
  1. ആട് തോമ

    കൊള്ളാം

  2. പൊന്നു.?

    adipoli…..

    ????

Leave a Reply

Your email address will not be published. Required fields are marked *