ഞാൻ :ശെരി ഉമ്മി ഞാൻ പോകുവാ
എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോയി എന്റെ റൂമിൽ പോയി എന്നിട്ട് ഫോണിൽ സാബിയെ വിളിച്ചു എടുതില്ല പിന്നെ ഒരു മെസ്സേജ് അയച്ചു ” നമുക്ക് ഇപ്പോൾ ഒന്നു പുറത്തു പോകാം നീ ഒന്ന് റെഡിയായി നിൽക്കണം എന്നു” പിന്നെ ഡ്രസ്സ് മാറി റൂമിൽ നിന്നും പുറത്തിറങ്ങി റൂം ലോക്ക് ചെയ്തു താക്കോൽ ഞാൻ എന്റെ പോക്കറ്റിൽ ഇട്ടു എന്നിട്ട് ഞാൻ ഹാളിൽ പോകാൻ ഒരുങ്ങിയപ്പോൾ ഉമ്മിയെ ഒന്നു നോക്കാം എന്നു കരുതി അടുക്കളയിൽ പോയി അവിടെ ചെന്നു എന്നിട്ട് ഞാൻ ഒളിഞ്ഞു നോക്കിയപ്പോൾ ഉമ്മി അവിടെ പിന്നെ അടുക്കളയിൽ കയറി അവിടെ എല്ലാം നോക്കി അവിടെ എവിടെയും ഇല്ല അപ്പോൾ ആണ് എന്റെ തോളിൽ ആരോ തട്ടി ഞാൻ ഒന്നു തിരിഞ്ഞു നോക്കി അത് ഉമ്മി ആയിരുന്നു ദേഷ്യഭാവം ഇപ്പഴും
ഉമ്മി :ആരെയാ ഇത്ര കാര്യം ആയി നോക്കുന്നെ
ഞാൻ :ആരെയും നോക്കാൻ വന്നതല്ല കുറച്ചു വെള്ളം കുടിക്കാൻ വന്നതാ
ഉമ്മി :ആന്നോ വെള്ളം കുടിക്കാൻ വന്നതാണോ
ഞാൻ :അതെ
ഉമ്മി :പിന്നെ എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാനും ചോദിക്കാനും ഉണ്ട്.ഇവിടെ വേച്ചു ചോദിക്കാൻ പറ്റില്ല ഇവിടെ എന്റെ അടുത്ത് ഫസീല ഉണ്ടാകും അത് കൊണ്ട ഞാൻ ഒരു കള്ളം പറഞ്ഞെ
ഞാൻ :അത് എനിക്ക് മനസിലായി പിന്നെ എനിക്കും ഉമ്മിടെ അടുത്ത് ചില കാര്യം ചോദിക്കാനും പറയാനും ഉണ്ട് അതുകൊണ്ടാ ഞാനും കള്ളം പറഞ്ഞെ
ഉമ്മി :അത് എനിക്കും മനസിലായി പിന്നെ നീ എന്റെ ഫോണിൽ വിളിച്ചാൽ മതി
ഞാൻ :അല്ല അപ്പോൾ ഫസീലഉമ്മ കാണില്ലേ
ഉമ്മി :ഇല്ല നീ വിളിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞു റൂമിൽ പോകാം
ഞാൻ :മ്മ്മ്മ്
ഉമ്മി :അല്ല നീ വിളിക്കുമ്പോൾ സാബിർ കൂടെ കാണില്ലേ
ഞാൻ :ഇല്ല ഞാൻ അവന്റെ അടുത്ത് എന്തെങ്കിലും പറഞ്ഞു ഞാൻ അവന്റെ അടുത്ത് നിന്നു കുറച്ചു മാറിനിന്നു വിളിക്കാം
ഉമ്മി :മ്മ്മ്മ്
എന്നും പറഞ്ഞു ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി ഹാളിലോട്ട് പോയി ഡോർ തുറന്നു എന്നിട്ട് ഞാൻ ഒന്ന് പയ്യെ തിരിഞ്ഞു ഉമ്മിയെ നോക്കി ഉമ്മി അപ്പോൾ അവിടെ നിന്നും എന്നെ നോക്കുകയാണ് അതു കണ്ട് ഞാൻ ഡോർ അടച്ചു സാബിയെ വിളിക്കാൻ സാബിയുടെ ഫ്ലാറ്റിൽ പോയി ബെൽ അടിച്ചു അപ്പോൾ ആണ് ഞാൻ അവിടെ ഒരു ചെരുപ്പ് കണ്ടത് നല്ല പരിചയം അങ്ങനെ ആലോചിച്ചു നോക്കിയപ്പോൾ ആണ് മനസിലായതു ഹുസ്നടെ ചെരുപ്പ് ആണ് അവൾ ഇവിടെ ഉണ്ടോ എന്നു ഞാൻ അവിടെ നിന്നു ആലോചിച്ചു എന്നിട്ട് ഒന്നും കുടി ബെൽ അടിച്ചു കുറച്ചു കഴിഞ്ഞിട്ടും ആരും വന്നില്ല പിന്നെയും ബെൽ അടിച്ചു ആരും വന്നില്ല ഞാൻ കതകിന്റെ പടിയിൽ പിടിച്ചു തുറക്കാൻ ശ്രമിച്ചു അപ്പോൾ കതകു തുറന്നു ഞാൻ അങ്ങനെ അകത്തു കയറി കതക് അടച്ചു എന്നിട്ട് അവിടെ നോക്കി ആരെയും കാണുന്നില്ല അങ്ങനെ ഞാൻ അവന്റെ റൂമിലേക്ക് പോയി റൂമിന്റെ അടുത്ത് എത്തി അപ്പോൾ ഒരു ചെറിയാ രീതിയിൽ ഞാൻ ഒരു ശബ്ദം കേട്ടു
ഇഷ്ടമായി.കൊള്ളാം. തുടരുക. ???????
മച്ചാനെ നൈസ് ആണ് ഇഷ്ടമായി കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.പിന്നെ ആസ്ഥാനത്തുള്ള ചോദ്യങ്ങൾ ഒഴിവാക്കാം ഏത്?.അപ്പൊ നന്നായി പോട്ടെ മോനെ ദിനേശാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Sajir
su
per bro
adutha part delay akkathe pettennu ponnotte
Super aayitundu. Ee part ittapile orupadu late aakatuthu oru request aayi kananam
കഥ കൊള്ളാം
പിന്നെ സ്വന്തം വീട്ടിലെ അടുക്കളയിൽ പോകുമ്പോ ആരേലും നീ ഞങ്ങളുടെ ശബ്ദം കേട്ടിട്ടാണോ വന്നേ എന്ന് ആരേലും ചോദിക്കുമോ?
സാധാരണ വന്നയാളെ സംഭാഷണത്തിൽ കൂട്ടുകയോ അല്ലേൽ എന്തേലും വേണോ എന്നൊക്കെയല്ലേ ചോദിക്കാ?
പിന്നെ അവസാനം ഫസീല നീ എന്തിനാ മോന്റെ റൂമിൽ പോയെ എന്ന് ചോദിക്കുന്നു !!
അവരുടെ വീട്ടിൽ അവരുടെ മകന്റെ റൂമിൽ പോകുന്നതിനെ എന്തോ പോലീസ് ചോദ്യം ചെയ്യുന്ന പോലെയാണല്ലോ ഫസീല എപ്പോഴും ചോദ്യം ചെയ്യുന്നേ?
അതെ ഞാൻ ഒരു കാര്യം ആദ്യത്തെ കാര്യം അതു പിന്നെ അവർ ചോദിച്ചത് ഉറച്ചാണ് അവർ സംസാരിച്ചത് അതു കൊണ്ടാണ് അവർ അങ്ങനെ ചോദിച്ചത് ഓക്കേ ശെരിയാണ് ഇത് ജീവിതത്തിൽ നടന്ന സംഭവം ഞാൻ എഴുതി എന്നെ ഉള്ളൂ പിന്നെ മകൻന്റെ റൂമിൽ ഉമ്മ കയറുന്നത് ആരെങ്കിലും കണ്ടാൽ അതു ചോദിക്കും സ്വാഭാവികം മകന്റെ റൂമിൽ ഉമ്മ കയറുന്നതിനു ഒരു പാട് കാരണം കാണും അതു എന്താണ് എന്നു അൻസ്വാഷിച്ചു അത്രേ ഉള്ളൂ
Next part pettannu idu adipowli kadha
Next part vegam idooo
പെട്ടന്ന് പെട്ടന്ന് തീർന്നു പോവുന്നത് പോലുള്ള പാർട്ടുകൾ ആണോ എന്ന് തോനുന്നു, സ്റ്റോറി എന്തായാലും സൂപ്പറാ, അടുത്ത പാർട്ട് പെട്ടന്ന് ഇണ്ടാവോ
Dear Brother, നന്നായിട്ടുണ്ട്. ഉമ്മയുടെ ദേഷ്യം ഫാസീലയും ഹുസ്നയുള്ളതാണോ. സാബിയും ഉമ്മയും കൊള്ളാല്ലോ. അവർ രണ്ടുമാസം മുൻപേ തുടങ്ങി. ഇവിടെ എന്നാണാവോ തുടങ്ങുന്നത്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Waiting for the next part
???????