അപ്പോഴേക്കും എന്റെ റൂമിന്റെ കതകും തുറന്നു ഉമ്മി അകതേക്ക് വന്നു എന്നിട്ട് ഉമ്മി എന്നെ ഒന്ന് നോക്കി അപ്പൊ എന്തോ പന്തികേട് ഉണ്ട് പിന്നെ ഫസീലഉമ്മയെയും നോക്കി പിന്നെ ചിരിച്ച മുഖവും ആയി കട്ടിലിന്റെ അടുത്തേക്ക് വന്നു എന്നിട്ട് എന്നെ അങ്ങോട്ടു മാറി ഇരിക്ക് എന്നും പറഞ്ഞു തള്ളി ഞാൻ മാറി ഇരുന്നു ഇപ്പൊ ഉമ്മി എന്റെ തൊട്ടടുത്തും ഉമ്മിടെ അപ്പുറം ഫസീലഉമ്മയും ഇങ്ങനെ ആണ് ഇരിക്കുന്നത്
ഉമ്മി :എന്താ രണ്ടുപേരും കുടി സംസാരിക്കുന്നെ
ഫസീലഉമ്മ :മോന്റെ ഓരോ കര്യങ്ങൾ ചോദിക്കുവായിരുന്നു
ഉമ്മി :മ്മ്മ്മ് അതെയോ അല്ല അഹ്‌സു നീ എന്തിനാ എപ്പോഴും ഈൗ മുറിയിൽ ഇരിക്കുന്നെ പോയി കൊച്ചടെ അടുത്ത് പോയി ഒന്ന് മിണ്ടിക്കൂടെ (അതും പറഞ്ഞു ഉമ്മി എന്റെ നേർക് തിരിഞ്ഞു )
ഞാൻ :ഓഹ് ഞാൻ അതു ഓർത്തില്ല മറന്നു
ഉമ്മി :ഒഹ്ഹ്ഹ് പിന്നെ നിനക്ക് ഓർക്കാതിരിക്കാനും മറക്കാനും നീ ഭയങ്കര ജോലി ആണല്ലോ ഇവിടെ ചെയ്യുന്നേ ആആ തിരക്കിൽ നിനക്ക് മിണ്ടാൻ എവിടുന്ന സമയം അല്ലേ
ഞാൻ :ഓഓഓ അങ്ങനെ തന്നെ എനിക്ക് ഇവിടെ ഭയങ്കര ജോലി ആണ് പിന്നെ തിരക്കും ആണ്
ഉമ്മി :ഒരു അടിഅങ്ങു തന്നാൽ ഉണ്ടല്ലോ (കയ്യ് ഓങ്ങി )
ഞാൻ :(ഒന്നും മിണ്ടാതെ ഉമ്മിയെ നോക്കി ഇരുന്നു)
ഫസീലഉമ്മ :ഒന്നു അടങ്ങു അവൻ മിണ്ടില്ലഎങ്കിൽ എന്താ
പിന്നെ ഞാൻ അവിടെ നിന്നില്ല ഞാൻ കട്ടിലിൽ നിന്നും എനിട്ടു എന്നിട്ട് ഹാളിൽ പോയി ഇരുന്നു അവിടെ ഹുസ്ന ഉണ്ട് കൊച്ച ഇല്ല അവൾ ചാനൽ മാറ്റി മാറ്റി നോക്കുന്നു നല്ല പടം ഇല്ലെന്നു എനിക്ക് മനസിലായി അപ്പോഴേക്കും ഞാൻ എന്റെ റൂമിലോട്ട് ഒന്നു എത്തി നോക്കി അപ്പൊ ഉമ്മിയും ഫസീലഉമ്മയും അടുക്കളയിലേക്ക് പോകുന്നത് കണ്ടു
ഹുസ്ന :ആഹഹ വന്നോ എന്താ വരത്തെ എന്നു ഞാൻ നോക്കിരിക്കുവായിരുന്നു അല്ല നീ ആരെ എത്തി നോക്കുന്നെ
ഞാൻ :(തോലഞ്ഞ് കോപ്പ് ഇവിടെ വരണ്ടായിരുന്നു എന്നു ചിന്തിച്ചു )
ഹുസ്ന :എന്തു പറ്റി ഒരു മ്ലാനത
ഞാൻ :ഒന്നും ഇല്ല
ഹുസ്ന :മ്മ്മ്മ്
ഞാൻ :അല്ല നീ എന്തിനാ ടീവി ഓഫ് ചെയ്തേ
ഹുസ്ന :നല്ല പ്രോഗ്രാം ഒന്നും ഇല്ല അതും അല്ല നമുക്ക് കുറച്ചു കാര്യം പറയാം
ഞാൻ :എന്തു കാര്യം
ഹുസ്ന :നമ്മുടെ കല്യാണം എന്തായാലും കഴിയും അപ്പൊ നമ്മുടെ ആദ്യരാത്രി പിന്നെ ഹണിമൂൺ അങ്ങനെ ഓക്കേ
ഞാൻ :ഹോ പിന്നെ നിന്നെ ഒന്ന് പോയെ ഹുസ്ന നീ വേറെ വല്ലതും സംസാരിക്കു അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ഇപ്പൊ എനിക്ക് 18 അല്ലേ ആയുള്ളൂ ഞാൻ 25 വയസ്സിലെ കേട്ടു 8 വർഷം ഓക്കേ ഇല്ലേ
ഹുസ്ന :അതു
ശെരിയാണ് ഞാൻ ഉദ്ദേശിച്ചത് അതല്ല നിനക്ക് വല്ല റിലേഷനോ പിന്നെ എന്നെ കുറിച്ച് വേറെ വല്ലതും അറിയണോ അതൊക്കെ ആണ് ഞാൻ ഉദ്ദേശിച്ചെ
ഞാൻ :അതൊക്കെ പിന്നെ അതിനാണ് ആദ്യരാത്രി എന്നാത്
ഹുസ്ന :അല്ല അതൊക്കെ അന്ന് എന്തിനാ അറിയുന്നേ അതിനു മുൻപ്
നൈസ് സ്റ്റോറി ഇതിന്റെ ബാക്കി പാർട്ട് ഇട് ബ്രോ
Ini upload cheyyumbol kurachu koodi katha varatte… vegam nirtharuth
Bro njan date onnu ചെയ്‌ഞ്ച് ചെയ്യുകയാണ് ഒക്ടോബർ 1 അപ്‌ലോഡ് ചെയ്യുന്നതാണ് ഇത് ഉറപ്പാണ് സത്യം ട്രസ്റ്റ് me
ബ്രോ എല്ലാരും എന്നോട് ക്ഷമിക്കണം ഞാൻ കുറച്ചു തിരക്കിൽ ആയി പോയി നിങ്ങൾ എന്റെ കഥ വെയിറ്റ് ചെയ്യുകയാണ് എന്ന് എനിക്കറിയാം ഞാൻ കുറച്ചു എഴുതി വെച്ചിട്ടുണ്ട് ഞാൻ നാളെ കഴിഞ്ഞു ബാക്കി എഴുതുള്ളൂ സെപ്റ്റംബർ 30 ഞാൻ അപ്‌ലോഡ് ചെയ്യുന്നതാണ്
അത് കുഴപ്പം ഇല്ല ബ്രോ 30 ന് അയച്ച മതി വെയ്റ്റ് ചെയ്തോളം പക്ഷേ പേജ് കുറക്കരുത്
ഇത്രയും കത്തിരിപ്പിച്ചിട്ട് ഏറ്റവും കുറഞ്ഞത് 30 പേജ് ഇക്കിലും വേണം
എന്താണ് ബ്രോ ബാക്കി പാർട്ട് ഇടാത്തത്. വായനക്കാരുടെ ക്ഷമ പരീക്ഷിക്കുക ആണല്ലെ