ഞാൻ അത് നോക്കി ഡൗൺലോഡ് ചെയ്തു. അപ്പോഴേക്കും നിഷ ചേച്ചി ചേട്ടന്റെ ഫോണിൽ വിളിച്ചു. ഞാൻ ചേട്ടന് ഫോൺ കൊടുത്തു. ചേട്ടൻ ഫോൺ വാങ്ങി സംസാരിച്ചു.
ചേട്ടൻ: ടാ വൈകിട്ട് ഒരു സിനിമയ്ക്ക് പോയാലോ.
ഞാൻ: ഇന്ന് ഇനിയിപ്പോ വേണ്ട ചേട്ടാ.
ചേട്ടൻ: എന്റെ ഭാര്യയാ പറഞ്ഞത് നിന്നോട് ചോദിക്കാൻ.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഞാൻ: എന്നാ പോകാം ചേട്ടാ.
ചേട്ടൻ: ഓ അവൾ ഉണ്ടെങ്കിലേ വരൂ അല്ലേ.
ഞാൻ: ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ. ഒന്നു പരിചയപ്പെടാമല്ലോ.
ചേട്ടൻ: ഓഹോ. പരിചയപ്പെട്ടോ.
ഞാൻ: ഹി ഹി.
ചേട്ടൻ: സെക്കന്റ് ഷോ ആണ്. നീ വീട്ടിൽ പോയിട്ട് നൈറ്റ് ഓട്ടം ഉണ്ടെന്ന് പറഞ്ഞ് ഇറങ്ങ്.
ഞാൻ: ശരി ചേട്ടാ.
ഡ്യൂട്ടി കഴിഞ്ഞ് നേരേ വീട്ടിൽ പോയി. നൈറ്റ് ഓട്ടമുണ്ടെന്ന് പറഞ്ഞു. പിന്നെ കുളിച്ച് ഫ്രഷ് ആയി ഒരു ട്രാക്ക് സ്യൂട്ടും ടീ ഷർട്ടും ഇട്ടു. ഫുഡ് കഴിച്ചിട്ട് 8 മണി ആയപ്പോ വീട്ടിൽ നിന്നും ഇറങ്ങി.
ചേട്ടൻ പറഞ്ഞതനുസരിച്ച് ഒരു ഫുൾ മാജിക് മൊമെന്റ്സും വാങ്ങി ചേട്ടൻ പറഞ്ഞ സ്ഥലത്ത് 8.45 ആയപ്പോൾ എത്തി.
5 മിനിറ്റ് കഴിഞ്ഞതും ഒരു കാർ വന്ന് എന്റെ അടുത്ത് നിർത്തി. ഫ്രണ്ട് സീറ്റിലെ ഇടത് സൈസിലെ ഗ്ലാസ്സ് താഴ്ന്നു. അതിൽ ഇരിക്കുന്ന ആളിനെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. “നിഷ ചേച്ചി” അറിയാതെ എന്റെ വായിൽ നിന്നും വീണു. ചുവന്ന സാരിയായിരുന്നു ചേച്ചിയുടെ വേഷം. ഡ്രൈവർ സീറ്റിലിരിക്കുന്ന ചേട്ടനെ ഞാൻ ശ്രദ്ധിച്ചതേയില്ല.

മായ ചേച്ചിയും ആയുള്ള കഥയ്ക്ക് ആയി വെയ്റ്റിങ്,വേഗം പോരട്ടെ