എന്റെ വിദ്യേച്ചി 3 [Meera] 404

ഫോൺ കട്ട് ചെയ്തു നിത്യയെ വിളിച്ചു …അവൾ എന്നായാലും ഡബിൾ ഓകെ എന്ന് പറഞ്ഞു .. അമലും സമ്മതം പറഞ്ഞു ….വിദ്യ രഹ്നയെ വിളിച്ചു എല്ലാം സെറ്റ് ചെയ്തു …. രാത്രി വീഡിയോ കാൾ വിളി എന്നൊക്കെ പറഞ്ഞെങ്കിലും രണ്ടാളും അത് ഓർത്തില്ല …ഭക്ഷണം കഴിച്ചു കേറി കിടന്നുറങ്ങി … പിന്നെ അതെ കുറിച്ച് അവർ സംസാരിച്ചില്ല … ബുധനാഴ്ച ആയി അങ്ങനെ … രാവിലെ സാധാരണ കോളേജ് പോകുന്ന പോലെ വരൻ പറഞ്ഞു വിദ്യ .. അമൽ  വണ്ടി ആയിട്ട് വന്നു …2  പേരും കൂടെ യാത്ര തുടങ്ങി …

 

അമൽ ചോദിച്ചു : ചേച്ചി ബാക്കി പറയാം എന്ന് പറഞ്ഞത് ഇന്നല്ലേ

വിദ്യ :കളി കേൾക്കാൻ എന്താ കൊതി ചെക്കന് ….

അമൽ ചിരിച്ചു ….

ഉച്ചക്ക് ഞാൻ വണ്ടി കൊണ്ട് ചെന്നു നിത്യെടെ വീട്ടിൽ …

അമൽ : എന്താ ഡ്രസ്സ് ഇട്ടത് രണ്ടാളും

വിദ്യ : ഞാൻ പലാസോ പാന്റും ബനിയനും ..നിത്യയും അങ്ങനെ തന്നെ

അമൽ : അടീലോ ..

വിദ്യ : എല്ലാം ഉണ്ടായിരുന്നു ….

അമൽ : മ്മ്മ്മ് ….എന്നിട്ട് ….

വിദ്യ : ഞങ്ങൾ ചെല്ലുമ്പോ സുൽഫി ത്ത വന്നിട്ടില്ല … രഹ്നാത്ത ആളെ നോക്കി ഇരിക്കുവായിരുന്നു …ഞങ്ങളെ കണ്ടപ്പോ ആകെ ഒരു ടെൻഷൻ പോലെ …

രഹ്ന : എന്താടി ….

നിത്യ : ഒന്നുല്ല ഇത്ത , ഇത്താടെ കൂടെ ഇരികാം എന്ന് കരുതി വന്നതാ …ഇത് എന്താ നൈറ്റി ഒക്കെ ഇട്ടു ഇരിക്കുന്നെ ….

രഹ്ന :ഒന്നുല്ലാടി … ഞാൻ കിടക്കാം കുറച്ച നേരം എന്ന് കരുതി ഇരുന്നതാ …

വിദ്യ : ഇന്ന് എന്തായാലും ഉറങ്ങേണ്ട ..ഞങ്ങൾ ഒക്കെ ഇല്ലേ ..കുറച്ചു നേരം വർത്താനം ഒക്കെ പറഞ്ഞു ഇങ്ങനെ ഇരിക്കാം …

The Author

5 Comments

Add a Comment
  1. ബോർ ആയി തുടങ്ങിയിട്ടുണ്ട് .
    ഇങ്ങനെ പോയാൽ മാക്സിമം ബോർ ആക്കി നിർത്താം.
    കീപ് ഗോയിങ് .

  2. ലെസ്ബിയൻ സൂപ്പർ. ലെസ്ബിയൻ മതി

  3. കുറച്ചു വേഗത കൂടുന്നുണ്ടോ എന്ന് ഒരു സംശയം നന്നായി വിശദീകരിച്ചു എഴുതാൻ ശ്രമിക്കുമോ ലെസ്ബിയൻ ഭാഗം. എന്റെ രണ്ടു കഥകൾ ഉണ്ട് അതൊന്നു വായിച്ചു അഭിപ്രായം പറയുമോ seenaj എന്ന് സേർച്ച് ചെയ്താൽ കിട്ടും. ഞങ്ങളും അയൽക്കാരും, ജെസ്സി ആന്റി.

    1. Thanks for reply…

  4. ഇത് ഇടക്കാലാശ്വാസം മാത്രമാണോ?

Leave a Reply

Your email address will not be published. Required fields are marked *