ടീച്ചർ ഒരു ചെയർ ഇട്ട് അവിടെ അഭിമുഖമായി
ഇരുന്നു
ഹ്മ്മ് എനിക്ക് മനസിലായി ഏത് പണി ആണെന്ന്..
(ടീച്ചർ ഒന്ന് ഇളിച്ചു….)
അപ്പൊ മാഷിനും അറിയാ ലെ ….
അതല്ല മാഷെ എന്നും ഞാനാണ് പുള്ളിക്കാരന്റെ ഇര…
അത് ശരി അപ്പൊ ഷഫ്ന ടീച്ചറെ പുള്ളിക്കാരൻ ഒഴിവാക്കിയോ…
എവിടെ പുള്ളിക്ക് എന്നെ അല്ലെങ്കിൽ ടീച്ചറെ…
ജോലി പ്രെശ്നം ആയിപ്പോയില്ലേ….
അപ്പൊ നിങ്ങൾക്ക് ഒട്ടും താല്പര്യം ഇല്ലേ…
അങ്ങനെ അല്ല മറ്റുള്ളവർക്ക് എല്ലാം അറിയുന്നത് കൊണ്ട് ഒരു ചടപ്പാ…..
ഓഹോ അപ്പൊ മറ്റുള്ളവർ വിചാരിക്കുന്നതാ പ്രെശ്നം അല്ലെ….
എന്റെ ടീച്ചറെ അവരൊക്കെ ആയിരുന്നു ഇവിടെത്തെ സ്ഥിരം കുറ്റികൾ…
ഞാനും ടീച്ചറും പുതിയത് ആയോണ്ട് എല്ലാം മനസിലാക്കാൻ പോവുന്നെ ഉള്ളു…
നിങ്ങൾക്ക് വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ…
ഏയ്യ് ന്ത് പ്രെശ്നം മാഷെ…
അത് കേട്ടാ മതി…
HM നെ പിന്നെ ഇങ്ങള് മൈൻഡ് ആക്കണ്ട ഇങ്ങള് പറഞ്ഞ പോലെ എല്ലാം ഒരു എക്സ്പീരിയൻസ് ന്റെ ഭാഗം ആയിക്കോളും…
ഇങ്ങനെ നിന്ന് കൊടുത്താൽ മാത്രം മതി…
(ആ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഞങൾ ഏതാണ്ട് കമ്പനി ആയി )
ഹമ്…
ടീച്ചറെ കല്യാണം കഴിഞ്ഞോ!!
ഏയ്യ് ഇല്ല മാഷെ…വീട്ടുകാർ നോക്കുന്നുണ്ട്…
ആഹ്…
മാഷിന്റെയോ?
ഇല്ല നോക്കുന്നുണ്ട്….
ഞാൻ ഇങ്ങളെ എവിടെയോ കണ്ടത് പോലുണ്ട് നല്ല മുഖ പരിചയം…
എന്നെയോ മാഷിന് തോന്നുന്നതാവും…
എന്നാലും എവിടെയോ കണ്ട പോലെ ഇങ്ങള് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ…
ഒന്ന് പോ മാഷെ വീടു വിട്ടാൽ സ്കൂൾ സ്കൂളിൽ നിന്ന് വീട് ആ എന്നെ സിനിമ നല്ല രസം ഉണ്ട് കേൾക്കാൻ…
എന്നാ ഇങ്ങളെ പോലെ ഒരു നടി ഉണ്ട് സിനിമയിൽ…
എന്നെ പോലെയോ..
ആഹ് …
ഞാൻ ഫോൺ എടുത്ത് ഗൂഗിൾ സെർച്ച് ചെയ്ത ഫോട്ടോ തപ്പി…
(നമ്മുടെ സൗത്ത് ഇന്ത്യൻ നടി മോണിക യുടെ )
സൂപ്പർ wating 4 next updates
അടിപൊളി… ❤❤❤
Mash nalla penkuttikaleyum aankuttikaleym kalikkatte
പൊളിച്ചു
ചങ്കേ… പൊളിച്ചു കേട്ടോ ??… സത്യം പറഞ്ഞാൽ ഈ ബാലൻസിനുവേണ്ടി കാത്തിരിക്കുവായിരുന്നു.. അടുത്തതും പെട്ടന്ന് ഇട്ടേക്കണേ… കാത്തിരിക്കുകയാണ് ??. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
അടിപൊളി… ?
മൂന്നാം ഭാഗം ഉണ്ടാകുമോ നല്ല കളികൾ ഒക്കെ ചേർത്ത് വരില്ലേ വെയിറ്റ് ചെയ്യാം നന്നായിട്ടുണ്ട് ഇനി അങ്ങോട്ട് വെടിക്കെട്ടിന് തീ കൊളുത്തിക്കൂടെ
super story
Poli ??
ഇമേജ് എങ്ങനെ ഓപ്പൺ ചെയ്യും ?
വൗ…. സൂപ്പർ ഡ്യൂപ്പർ….
????