ഒന്ന് ജസ്റ്റ് താങ്ങിയാൽ മതി….
കുറെ നേരം ഇരുന്നിട്ട് കാൽ തരിച്ചു…
ആരേലും കണ്ടാൽ പ്രെശ്നം ആവോ…
ഏയ്യ് വയ്യാത്തോണ്ട് അല്ലെ….
ടീച്ചർ എന്നെ പതിയെ എഴുന്നേൽപ്പിച്ചു…
(ഞാൻ എന്റെ ഒരു കൈ ടീച്ചറിന്റെ തോളിലേക്ക് ഇട്ടു..
പതിയെ നടക്കാൻ തുടങ്ങി…..
ടീച്ചറിന്റെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി…മത്തു പിടിപ്പിക്കുന്ന ഒരു തരം ലഹരി….)
ടീച്ചറേ ഇങ്ങള് സ്പ്രേ ഒന്നും യൂസ് ചെയ്യാറില്ലേ..
എന്തെ മാഷെ…സ്മെല്ല് ഉണ്ടോ…
ആഹ് നല്ല വിയർപ്പിന്റെ…
അയ്യേ…
ഏയ്യ് മോശം പറഞ്ഞതല്ല നല്ല ഗന്ധമാ…
ഞാൻ അത്തർ മാത്രേ ഉപയോഗിക്കൂ..ഇന്ന് സത്യം പറഞ്ഞാ അത് മറന്നു…
അതേതായാലും നന്നായി അല്ലേൽ ഈ ഗന്ധം എനിക്ക് ആസ്വദിക്കാൻ പറ്റില്ലായിരുന്നു…
ഛീ..ഞാൻ ഇവിടെ ഇടും ട്ടാ ഇങ്ങളെ…
അയ്യോ ടീച്ചറെ ചതിക്കല്ലേ..ഞാൻ ഇനി ഒന്നും പറയുന്നില്ല…
അങ്ങനെ നടന്നു മുകളിലെത്തി…
മാഷെ ഇനി കൈ പിടിച്ചോളൂ..മറ്റു ടീച്ചർസ് കുട്ടികൾ ഒക്കെ കണ്ടാൽ..
ഹ്മ്മ്..ഞാൻ ടീച്ചറെ കയ്യും പിടിച്ചു ക്ലസിലൊക്കെ നടന്നു….അവിടെ പോയി ഇരുന്നു…
എല്ലാവരേം കണ്ടു താഴേക്ക് ഇറങ്ങി…
സ്റ്റാഫ് റൂമിൽ നോക്കിയപ്പോ..
ഷെറി തട്ടം ഒക്കെ മാറ്റി കണ്ണാടിയിൽ നോക്കുന്നു..
ഞാൻ അവിടെ നോക്കി നിന്നു…
എന്നെ കണ്ടതും…ആകെ ഒരു ഇളിഞ്ഞ ചിരി
ആഹ് ഇപ്പൊ എങ്ങനെ ഉണ്ട് ഞാൻ പറഞ്ഞപ്പോ അങ്ങനെ ഒന്നും ഇല്ല ഇപ്പഴോ..
അത് മാഷെ ചൂട് എടുത്തപ്പോ മാറ്റിയതാ…
ഹ്മ്മ് ശരി ശരി..
അല്ല ഇങ്ങള് ഒറ്റക്ക് ഇറങ്ങി വന്നോ…അപ്പൊ എന്റെ മുമ്പിൽ അഭിനയിച്ചതാ ലെ…
ഞാനും ഒന്ന് ഇളിച്ചു…
എന്താ അഭിനയം…
ഞാൻ പതുക്കെ സ്റ്റാഫ് റൂമിൽ ബെഞ്ചിൽ പോയിരുന്നു…
ടീച്ചറെ എന്റെ അറ്റെൻഡൻസ് രജിസ്റ്റർ ഒന്ന് എടുത്ത് തരീ…
ഹമ്..
ആഹ് മഷെ എനിക്ക് കുറച്ചു ഡൗട്സ് ഉണ്ട്…
ടീച്ചർ രജിസ്റ്റർ എടുത്ത് എന്റെ അടുത്തിരുന്നു…
എന്താ ടീച്ചറെ…
ഈ ലാസ്റ്റ് മന്ത് ക്ലോസ് ചെയ്യുന്ന രീതി ഒന്ന് പറഞ്ഞു തരീ…
സൂപ്പർ wating 4 next updates
അടിപൊളി… ❤❤❤
Mash nalla penkuttikaleyum aankuttikaleym kalikkatte
പൊളിച്ചു
ചങ്കേ… പൊളിച്ചു കേട്ടോ ??… സത്യം പറഞ്ഞാൽ ഈ ബാലൻസിനുവേണ്ടി കാത്തിരിക്കുവായിരുന്നു.. അടുത്തതും പെട്ടന്ന് ഇട്ടേക്കണേ… കാത്തിരിക്കുകയാണ് ??. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
അടിപൊളി… ?
മൂന്നാം ഭാഗം ഉണ്ടാകുമോ നല്ല കളികൾ ഒക്കെ ചേർത്ത് വരില്ലേ വെയിറ്റ് ചെയ്യാം നന്നായിട്ടുണ്ട് ഇനി അങ്ങോട്ട് വെടിക്കെട്ടിന് തീ കൊളുത്തിക്കൂടെ
super story
Poli ??
ഇമേജ് എങ്ങനെ ഓപ്പൺ ചെയ്യും ?
വൗ…. സൂപ്പർ ഡ്യൂപ്പർ….
????