അങ്ങനെ പോട്ടെ ദിവസം രാവിലെ ഞാൻ ആരാണെന്ന് നേരിട്ട് കാണാം എന്ന് അവളോട് ഞാൻ പറഞ്ഞു നാട്ടുകാരൻ അയൽക്കാരൻ എന്നെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു . പിറ്റേ ദിവസം രാവിലെ അവൾ വരുന്ന സമയം ഞാൻ റോഡിലേക്ക് എന്നും പറഞ്ഞു ഇറങ്ങി അവൾ പുറകിൽ വരുന്നുണ്ട്. അടുത്തെത്തിയപ്പോൾ ഞാൻ പതിയെ വിളിച്ചു വിജി എന്ന് അവൾ ഞെട്ടി പോയി.
നീ ആണോ എന്ന ഒരു ചോദ്യം മാത്രേ ഉണ്ടായുള്ളൂ അവൾ എന്നെ കടന്നു മുന്നോട്ട് പോയി പിന്നെ കുറെ msg വന്നു ഒന്നും വേണ്ട രണ്ടാളുടെയും കുടുംബം നോക്കണം അങ്ങനെ പറഞ്ഞു ഓരോന്ന് പക്ഷെ ഞാൻ പിന്മാറാൻ തയാറായില്ല ഒടുവിൽ അവൾക് ഇഷ്ടം സമ്മതിക്കേണ്ടി വന്നു.
ഞങ്ങൾ നല്ലപോലെ അടുത്തു ശനി ഞായർ ഒഴികെ ഞങ്ങൾ കണ്ടു ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒരു ദിവസം ജോലി ഇല്ലാത്ത കാരണം ഞാൻ മടങ്ങി നല്ല മഴ ഉണ്ട് വിജിയെ കാണാലോ കരുതി എവിടെയും നില്കാതെ വേഗം ടൗണിൽ എത്തി ഞങ്ങളുടെ വീട്ടിലേക്കുള്ള എളുപ്പിയ് വഴി ഒരു ഇടവഴി ആണ്
ആ വഴി എന്റെ വീടിന്റെ മുന്നിൽ എത്തിയ നേരെ മുറ്റത്തേക്ക് കയറാം ആരും കാണുകയും ഇല്ല ഞാൻ പതിയെ നടന്നു അവൾക് സർപ്രൈസ് കൊടുകാം കരുതി വഴിയിൽ കാത്തു നിന്നു പെട്ടെന്ന് മഴ പെയ്തു കുടച്ചൂടി വരുന്ന അവളെ ഞാൻ കണ്ടു ഞങ്ങൾ ഒന്നിച്ചു നടന്നു ഇടവഴിയിലേക്ക് കയറിയതോടെ ഞാൻ കുട പൂട്ടി അവളുടെ കുടയിൽ കയറി.
വിജി. ആരേലും കാണും
ഞാൻ. ആരും കാണില്ല അതും പറഞ്ഞു ഞാനവളെ ചേർത്ത് പിടിച്ചു നടന്നു
വിജി. ഡാ ആരേലും കണ്ടാൽ മഴ ശക്തി കൂടി രണ്ടാളും നനയാൻ തുടങ്ങി വഴിയിൽ നിന്നു കയറുന്നതു നേരെ വീട്ടിലേക്ക് ആണ് ഞാൻ പെട്ടെന്ന് അവളെ പിടിച്ചു കൊണ്ട് വീട്ടിലേക്ക് കയറി
ഇന്റെരെസ്റ്റിംഗ് സ്റ്റോറി..
Keep continues
ഇതിന്റെ തുടർച്ചയുണ്ടോ സ്വപീസ് കുറച്ചു വിശദമായി പേജു കൂട്ടി എഴുതൂ സംഭാഷണങ്ങളിൽ സ്വാഭാവികത കൊണ്ടു വരാനും ശ്രദ്ധിക്കണം തുടരു
താങ്ക്സ് ഒരു തുടക്കം ആയിരുന്നു എങ്ങനെ സ്വീകരിക്കും എന്നറിയില്ല ഇതിന്റെ ബാക്കി ഭാഗം നല്ലപോലെ എഴുതാൻ ശ്രമിക്കാം
ഇതിന്റെ part 2 വരുണ്ടോ
പ്രോത്സാഹനത്തിന് നന്ദി അടുത്ത ഭാഗം നന്നാക്കി എഴുതാം സ്വീകരിച്ചതിനു നന്ദി
ചീറ്റിങ് കഥകൾ ഞാൻ വായിക്കാറേ ഇല്ല. ഇതിൻ്റെ തുടക്കം അല്പം ഡിഫറൻ്റ് ആയി തോന്നിയതിനാൽ വായിച്ചു നോക്കിയതാണ്. നല്ല കഥ. പക്ഷേ പെട്ടെന്ന് തീർന്നതു പോലെ തോന്നി. അല്പം കൂടി വിശദമായി എഴുതിയാൽ ഒന്നുകൂടി നന്നായിരിക്കും.
താങ്ക്സ് ഒരു തുടക്കം ആയിരുന്നു എങ്ങനെ സ്വീകരിക്കും എന്നറിയില്ല ഇതിന്റെ ബാക്കി ഭാഗം നല്ലപോലെ എഴുതാൻ ശ്രമിക്കാം
thanks