വിവാഹവും നീണ്ടു..
അത്ര മാത്രം..!
അങ്ങനെയിരിക്കെ ഒരു നാൾ..
പതിവുള്ള പ്രഭാത നടത്തിയ്ക്കിറങ്ങിയതാണ് ഈപ്പൻ
സായിപ്പന്മാരെപ്പോലെ ട്രൗസറും ടീ ഷർട്ടും മങ്കി ക്യാപ്പുമാണ് വേഷം
വെളുത്ത് ചുമന്ന് തുടുത്ത ആരോഗ്യവാനായ ചെറുപ്പക്കാരനെ ആരായാലും ഒന്ന് നോക്കി നിന്നു പോകും….
പ്രത്യേകിച്ച് പെൺ കുട്ടികൾ….
കാവിൽ തൊഴുത് മടങ്ങി വരുന്ന രൂപലാവണ്യം തികഞ്ഞ പെണ്ണിനെ നോക്കി ഈപ്പൻ സ്തബ്ധനായി നിന്നു പോയി
കുരുത്തോല നിറവും അവയവ ഭംഗിയും കത്തുന്ന സൗന്ദര്യവും ഒത്തിണങ്ങിയ പെൺ കുട്ടിയുടെ കണ്ണുകൾ ചെറുപ്പക്കാരന്റെ കണ്ണിൽ ഉടക്കി
താൻ ഇക്കാലം അത്രയും തിരഞ്ഞ സങ്കല്പ റാണി ഇവൾ തന്നെയെന്ന് ഈപ്പൻ മനസ്സിലുറച്ചു
ആളെ വിട്ടും അല്ലാതെയും അന്വേഷണമായി
അമ്പലത്തിലെ പുജാരി വാസുദേവൻ പോറ്റിയുടെ രണ്ടാമത്തെ മകൾ , ഗൗരി
മതവും ജാതിയും സമ്പദ് സ്ഥിതിയും സ്വാഭാവികമായും വില്ലനായി
കാവിൽ തൊഴുത് മടങ്ങുന്ന സമയം കൃത്യമായി ഈപ്പൻ അവിടെ എത്തിയിരിക്കും….
അതുപോലെ വൈകിയാൽ വേറൊരു ജോഡി കണ്ണുകൾ ഉഴറി നില്ക്കും..
പരസ്പരം പിരിയാൻ കഴിയാത്ത വിധം ഒന്നായ യുവതി യുവാക്കൾ മതത്തിന്റെയും സമ്പത്തിന്റേയും
കൊള്ളാം. തുടരുക. ???
കൊള്ളാം ബ്രോ
നന്നായിട്ടുണ്ട് ബ്രോ തുടർന്നും എഴുതുക