ആഴ്ച അവസാനം ക്ലബ്ബിൽ പോകുന്നതു് ഇരുവരും മുടങ്ങാതെ നടത്തി
ക്ലബ്ബിൽ വരുന്ന പുരുഷന്മാരിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ചാക്കോ സാറിന്റെ കഴുകൻ കണ്ണുകൾ ഗൗരിയെ വാടാതെ പിന്തുടർന്നു
ചാക്കോ സാറുമായി ഒന്ന് ചാരി നോക്കാൻ ഈപ്പന്റെ സാന്നിധ്യം ഒരു അസൗകര്യമാണ് എന്ന തോന്നൽ ഗൗരിയിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു എങ്കിലും സംശയം തോന്നാത്ത മട്ടിൽ ഒരു അവസരം അന്വേഷിച്ചു, ഇരുവരും
ഇതിനിടെ ഗൗരിക്ക് മാസമുറ തെറ്റി
ചാക്കോ സാറിന്റെ ആർത്തി പൂണ്ട നോട്ടം ഗൗരിയിൽ പതിക്കുന്നത് ഈപ്പന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……
ഗൗരിയോട് പറയാതെ ഈപ്പൻ മനസ്സിൽ കൊണ്ട് നടന്നു
ക്യാരി ചെയ്യുന്ന കാരണം ക്ലബ്ബിൽ പോക്കിന് ബ്രേക്കിടാനുള ഈപ്പന്റെ ആഗ്രഹവും തീരുമാനവും വിലപ്പോയില്ല….
ഒരു നാൾ….
ഈപ്പന്റെ വീട്ടിൽ നിന്നും ഇറങ്ങി വന്ന ചാക്കോ സാറിനെ കണ്ടത് പല വിധ സംസാരത്തിലും ആണ് അവസാനിക്കാറ്…..
ഇണ ചേരുന്ന നേരത്ത് ഗൗരിയുടെ കമ്പനി കൂടി മദ്യപിച്ച ഈപ്പൻ മദ്യത്തിന് അടിമയായി
വീട്ടിൽ വഴക്ക് ഒരു നിത്യ സംഭവമായി
ഗൗരിക്ക് ഈപ്പനും ഈപ്പന് ഗൗരിയും ഒരു ബാധ്യതയായി
വയറ്റിൽ ചുമക്കുന്ന കുഞ്ഞിന് രണ്ട് മാസം ആയ നേരം ഈപ്പൻ ഗൗരിയെ ഉപേക്ഷിച്ചു ….
ചാക്കോ സാറിന്റെ ആഗ്രഹം നിറവേറി…. ഒന്നല്ല….. പലവട്ടം…!
ഈപ്പന്റെ ഡിവോഴ്സ് പെറ്റീഷൻ കുടുംബ കോടതി അംഗീകരിച്ചു
താമസിക്കുന്ന വീട് ഗൗരിക്ക് നല്കാൻ വിധിയായി
കൂടാതെ ഈപ്പന്റെ കുടുംബ സ്റ്റാറ്റസിന് ഇണങ്ങുന്ന
പൊളിച്ചു ഇനി ഇവർ 3പേർ മതി bro
പിന്നെ കഥ പൊളിച്ചു അടിപൊളി ?????
ഈ പരിപാടി താങ്കൾക്ക് പറ്റുന്നതാണെന്ന് തോന്നുന്നില്ല. പത്ത് അദ്ധ്യായത്തിനുള്ള കാര്യങ്ങൾ ചുരുക്കി “കഥ ഇതുവരെ തുടർന്ന് വായിക്കുക ” എന്ന രീതിയിൽ എഴുതിയാൽ എങ്ങനെയുണ്ട്? അത് പോലെ തോന്നുന്നു. ബ്രോ എന്നോട് ദേഷ്യം തോന്നരുത് എന്നൊരു അപേക്ഷയുണ്ട്. ഇനി തോന്നിയാലും കുഴപ്പമില്ല. കാരണം എഴുതുന്നത് മറ്റുള്ളവർക്ക് വായിക്കാൻ വേണ്ടിയാണല്ലോ? അപ്പോൾ അവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എഴുതിയത് ഒന്ന് രണ്ട് പ്രാവശ്യം വായിച്ചു നോക്കണം. ഞാൻ പറഞ്ഞത് ശരിയാണ് എന്ന് തോന്നിയാൽ താങ്കളുടെ എഴുത്ത് മെച്ചപ്പെടുത്താൻ സാധിക്കും.
Good luck and come with a “കിടുക്കാച്ചി കമ്പി കഥ “
ഒന്നേൽ ഈ കഥക്ക് കുറച്ചു കൂടി വിവരണം കൂട്ടി പേജ് കൂട്ടി എഴുതുക അല്ലെ അടുത്ത പാർട്ടിൽ കഥ അവസാനിപ്പിക്കുക