എന്തായിരുന്നു, ഇന്നലെ രാത്രീല്…? 5 [ശാന്തൻ] 205

എന്തായിരുന്നു, ഇന്നലെ രാത്രീല്…? 5

Enthayirunnu Ennale Raathrilu Part 5 | Author : Shanthan

Previous Part ]

തൊട്ടാല്‍ പൊള്ളുന്ന പ്രായത്തിലുള്ള രണ്ട് സ്ത്രീകള്‍ ഉള്ള വീട്ടില്‍ താമസം തുടങ്ങുന്നത് തീര്‍ത്തും അവിചാരിതമായാണ്

തനിക്ക് കല്യാണ പ്രായത്തില്‍ ഉള്ള പെണ്ണ് ഉണ്ടെന കാര്യം പുതുതായി ആരും അറിയുന്നത് പോലും ഗൗരിക്ക് കുറച്ചിലാ…

പതിനഞ്ച് വയസ്സിന് ശേഷം ഒരുമിച്ച് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് പോലും നിര്‍ത്തിയതു് അതുകൊണ്ടാണ്

പക്ഷേ പെണ്ണാലോചിച്ച് വീട്ടില്‍ വന്നപ്പോള്‍ പെണ്ണിന്റെ മമ്മിയാണ് എന്നറിയുമ്പോള്‍ ഗൗരിക്ക് ഉണ്ടാകേണ്ടിയിരുന്ന ചമ്മലോ ജാള്യതയോ ഗൗരിക്ക് ഇല്ലായിരുന്നു

അക്ഷരാര്‍ത്ഥത്തില്‍ ഒരു ചുള്ളന്‍…!

6 പാക്ക് ബോഡി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഗൗരി , പക്ഷേ കാണുന്നത് ഇത് നല്ലപ്പോഴാ

ചെറുക്കനെ കണ്ട ഗൗരി വാ പൊളിച്ചു നിന്നില്ല എന്നേ ഉള്ളൂ… അമ്പരന്ന് പോയിരുന്നു..

‘ ഇവനല്ലെങ്കില്‍ പിന്നെ ആര്‍ക്കാ….?’

ഗൗരിയുടെ ഉള്ളം മൊഴിഞ്ഞു

‘ ഒന്നും ഇല്ലെങ്കിലും നിത്യവും കണ്ടോണ്ട് കൊതി തീര്‍ക്കാ ലോ…?’

കൊതി മലയോളം…!

**********

മോളെ കെട്ടി കൂടെ വീട്ടില്‍ രോഹന്‍ താമസം തുടങ്ങിയത് മുതല്‍ പൂര്‍വാധികം ഭംഗിയായി ഗൗരി ഒരുങ്ങാന്‍ തുടങ്ങി

മുമ്പ് ഈപ്പന്റെ നിലയും വിലയും കാക്കാന്‍ ക്ലബ്ബില്‍ പോകാന്‍ മാത്രം ഉപയോഗിച്ചിരുന്ന അന്നത്തെ ‘ സ്റ്റാറ്റസ് സിംബല്‍’ ആയ സ്ലീവ് ലെസ് ബ്ലൗസ് പുറത്തിറങ്ങുമ്പോള്‍ നിത്യേന പോലെ ആയി

ഐബ്രോ ത്രെഡിംഗും ഷേപ്പിംഗും കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധം ആക്കി

പ്രായം കൂടുന്തോറും സാരി കുത്തുന്നതു് പൊക്കിളില്‍ നിന്നും താഴോട്ട് പതുക്കെയെങ്കിലും ഇറങ്ങി തുടങ്ങി

ഈപ്പന്‍ കൂടെ ഉണ്ടായിരുന്നപ്പോള്‍ പൊക്കിളില്‍ നിന്നും താഴോട്ട് ഒഴുകുന്ന രോമനദി അപ്രത്യക്ഷമായിരുന്നു

ഇന്നെന്നാല്‍ ആ രോമനദി പുനസ്ഥാപിച്ചിരിക്കുന്നു…!

കാണുന്നവര്‍ക്ക് വെള്ളമിറക്കി നദി ചെന്ന് ചേരുന്നത് സംബന്ധിച്ച് ഭാവന നെയ്ത് കൂട്ടാന്‍ മാത്രമല്ല…. കൂട്ടത്തില്‍ ഈപ്പനോടു ള്ള വാശി തീര്‍ക്കാനും ഉപകരിച്ചു

‘ എനിക്ക് അത്രയ്ക്ക് അങ്ങ് പ്രായോന്നും ആയിട്ടില്ല ‘ എന്ന് മനസ്സിലാക്കിക്കാനും ഇമ്പ്രസ്സ് ചെയ്യിക്കാനും ഗൗരി മുന്നിലായിരുന്നു

രോഹന്റേയും പ്രിന്‍സിയുടെയും . മധുവിധു നാളുകള്‍ ഗൗരി തനിച്ചാവും എന്നതിനാല്‍ വീട്ടില്‍ തന്നെ ആയി

The Author

3 Comments

Add a Comment
  1. കൊള്ളാം, തുടരുക. ???

  2. ❤️❤️❤️

  3. ഈപ്പൻ എവിടെ അവനെ കൂടി കഥയിൽ തിരിച്ചു കൊണ്ടുവരണം

Leave a Reply

Your email address will not be published. Required fields are marked *