ഓരോ ഫാമിലിയേയും പരിചയ െ പട്ട് ദാസിന്റെ അടുത്ത് എത്താറായി
സൂര്യയ്ക്ക് ഉള്ളിൽ പെരുമ്പറ കൊട്ടി
” ഞാൻ ദാസ് ”
അത് പറയുന്ന നേരം സൂര്യ ഇമ ചിമ്മാതെ കപൂർ ജിയെ നോക്കി ഇരിക്കുകയായിരുന്നു
അടുത്തത് സൂര്യയുടെ ഊ ഴ മായിരുന്നു
” അയാം സൂര്യ….”
കപൂർ െെ ക നീട്ടും മുമ്പേ കയ് െകാടുക്കാൻ മുൻ കൈ എടുത്തത സൂര്യയായിരുന്നു
കുശലം പറയുന്ന നേരമത്രയും സൂര്യയുടെ കൈ കപൂർ ജി യുടെ കയ്യിൽ ആയിരുന്നു
ടീ ഷർട്ടും പിന്നിട്ട് മാറിൽ വളർന്ന് നില്ക്കുന്ന കറുത്ത മുടിയിഴകൾ കണ്ട് സൂര്യയ്ക്ക് െകാതി അടങ്ങുന്നില്ല
കൂടിക്കാഴ്ച അവസാനിക്കല്ലേ എന്ന് സൂര്യയുടെ മനസ്സ് പറഞ്ഞു
അടുത്ത ഫാമിലിയെ പരിചയപ്പെടാൻ പോകും മുമ്പ് ദാസ് കാണാതെ കപൂർ ഒരു കടലാസ് തുണ്ട് സൂര്യയുടെ ഉള്ളം കൈയിൽ തിരുകി വച്ചു
കപൂർ ജി സൂര്യയെ നോക്കി കണ്ണിറുക്കി
കടലാസ് തുണ്ടിൽ എന്താണ് എഴുതിയത് എന്ന് അറിയാൻ സൂര്യയ്ക്ക് ആകാംക്ഷ…..
സൂര്യയ്ക്ക് ഇരിക്ക പൊറുതി ഇല്ല
ദാസിന്റെ സാന്നിധ്യത്തിൽ തുറന്ന് നോക്കാനും കഴിയുന്നില്ല
സൂര്യ കിടന്ന് വിയർത്തു
ഒടുവിൽ സൂര്യ പറഞ്ഞു
“Excuse. me. Das… ഞാൻ ടോയ് ലറ്റിൽ പോയ് വരാം….”
ആകാംക്ഷയോടെ സൂര്യ ബാത്ത്റൂമിൽ കയറി കടലാസ് തുണ്ട് തുറന്നു
” You are too hot. dear…!”
തുടരും
സംഭവം കലക്കി
മച്ചാനെ…. സംഭവം ഉഷാറായിക്കണ്….. പേജ് കൂട്ടിയാൽ പൊളിക്കും….. എന്തായാലും സൂര്യയുടെ ലീലാവിലാസങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…
Page valare kuranju poY
അടിപൊളി പേജ് കൂടുക