എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ] 322

ഓഹ് അല്ലെത്തന്നെ ഇനി നീ ജിമ്മിൽ പോവണോ? അല്ല ബോഡി ഒക്കെ ഏറെക്കുറെ റെഡ്‌ഡി ആഹ്നല്ലോ പിന്നെ ഇനിയും ഇറച്ചി കയറ്റാൻ ആണോ പ്ലാൻ?

അയ്യോ അങ്ങനെ ഒന്നും ഇല്ല ഈ ഒരു ലെവൽ അങ്ങനെ മൈന്റൈൻ ചെയ്യണം അത്രെ ഉള്ളു. അതിനു ഡെയിലി ജിമ്മിൽ പോവണം അതുകൊണ്ടാ

ആ അത് ഒക്കെ നല്ലതാ.. നിനക്ക് ചൂടെടുക്കുന്നുണ്ടോ?

ഇല്ല എന്തെ അങ്ങനെ ചോദിച്ചേ?

അല്ല ഈ ഷർട്ട്‌ ഇല്ലാതെ നില്കുന്നത് കൊണ്ട് ചോദിച്ചതാ.

ഓഹ് അതാണോ.. ഇന്നലെ ഒന്നും ഇല്ലാതെ നിന്നിട്ടില്ലേ പിന്നെയാണോ..

ഹും… നീ പല്ലുതേച്ചോ?

(ഒരു ചിരി ഞാൻ പ്രതീക്ഷിച്ചു പക്ഷെ ഞാൻ പറഞ്ഞത് തീരെ കാര്യമാക്കിയില്ല മിസ്സ്‌.) ഇല്ല എന്റെ ബ്രഷും ഇല്ലാലോ.

അതാണോ അവിടെ ആ റാക്കിൽ പുതിയ ബ്രഷ് ഉണ്ട് നീ അത് എടുത്ത് പല്ലുതേച്ചു ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം.

ആ ഒകെ

ഇതെന്തു പറ്റി ഇന്നലെ നടന്നതൊക്കെ എന്റെ സ്വപനം ആണോ? ഒരു താല്പര്യം ഇല്ലാത്ത പോലെ. അതോ ഇനി ഞാൻ ഇന്നലെ മിസ്സിനെ തൃപ്തിപ്പെടുത്താൻ എനിക്ക് സാധിച്ചില്ലേ? അതോ ഇനി രാവിലെ ആയത്കൊണ്ടാണോ? എന്തായാലും ഇന്ന് മിസ്സിനെ നല്ലപോലെ സാറ്റിസ്‌ഫ്യ ചെയ്യണം. ഇനിമുതൽ എത്ര എത്ര ദിവസം ഒരുമിച്ച് സുഗിക്കാൻ ഉള്ളതാ. ഞാൻ എന്റെ വീട് ഷിഫ്റ്റ്‌ ചെയ്ത് ഇവിടെ കൂടിയാലോ അതാവുമ്പോ ഒരുമിച്ച് പോവാം വരാം കൂടാതെ ആ ഫ്ലാറ്റ് എനിക്ക് വാടകയ്ക്കും കൊടുകാം എനിക്ക് ഒരു വരുമാനവും ആവും. ഇനി ഉള്ള മൂന്ന് കൊല്ലം സുഗിച്ച സന്ദോഷിച്ചു ജീവിക്കണം. അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ പല്ലുതേച്ചു രാവിലെ ഉള്ള പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞ് മെല്ലെ കിച്ചണിൽ പോയി.

ആഹ് ഫ്രഷ് ആയോ എന്നാ വാ ഇരിക്ക് ഞാൻ ഫുഡ്‌ റെഡ്‌ഡി ആക്കി

ആഹാ എന്താ കഴിക്കാൻ ഉള്ളത്

നല്ല അപ്പവും മുട്ടക്കറിയും ഉണ്ട് വാ ഇരിക്ക്

ആഹാ കൊള്ളാലോ മിസ്സ്‌ ഒറ്റക് ഉണ്ടാക്കിയത് ആണോ ഇത്?

അല്ല ഞങ്ങൾ സൊസൈറ്റിയിൽ ഉള്ള സ്ത്രീകൾ എല്ലാം കൂടെ വന്നു ഉണ്ടായിക്കാത്ത നിനക്ക് എന്താ ചെക്കാ ചൂട് ആണോ?

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Nice ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ♥️

  3. സജിനി + ഭരത് കോമ്പിനേഷൻ അടിപൊളി???. ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??❤️

    1. എന്തായാലും ഉണ്ടാവും ♥️ വെയിറ്റ് ചെയ്യൂ ♥️

Leave a Reply

Your email address will not be published. Required fields are marked *