എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ] 322

ഭരത്…

ബൈ..

ഒരുനിമിഷം കൊണ്ട് എന്റെ സ്വപ്‌നങ്ങൾ എല്ലാം നഷ്ടപ്പെട്ടു.. ജീവിതം മാറി എന്ന് വിചാരിച്ച ഞാൻ വീണ്ടും ഊമ്പി.. എങ്ങോട്ടേനില്ലാതെ.. എവിടെക്കെനില്ലാതെ ഞാൻ നടന്നു.. കുറെച് ദൂരെ നടന്നപ്പോഴേക്കും എനിക്ക് ഒരുപിടിയും ഇല്ല എങ്ങോട്ട് പോകും എങ്ങനെ പോകും ന്ന്.. ഞാൻ uber തുറന്നു.. ലൊക്കേഷൻ കൊടുത്തു.. ഒരു വഴിയും ഇല്ല.. അങ്ങനെ നിക്കുമ്പോൾ ആണ് അവിടെ ഒരു ടാക്സി ഡ്രൈവർ വണ്ടിയുടെ ഉള്ളിൽ ഉറങ്ങുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു.. ഞാൻ അതിന്റെ അരികിൽ പോയി.. ഗ്ലാസിൽ രണ്ടു മുട്ട് മുട്ടി.. അയാൾ എഴുനേറ്റു..

അയ്യോ സോറി വേറെ സ്ഥലം കിട്ടിയില്ല അത് കൊണ്ട ഇവിടെ കെടന്നേ ഇപ്പൊ തന്നെ പോവാം

എന്റെ ചേട്ടാ ഞാൻ പാർട്ടിക്കാരൻ ഒന്നും അല്ല. എനിക്ക് ഒരു ഹെൽപ് വേണം ഒന്ന് വൈറ്റില വരെ ഒന്ന് പോവണം പ്ലീസ് അർജന്റ് ആണ്

അയ്യോ ഈ ഹർത്താലിൽ പോവാൻ പറ്റില്ല.

ചേട്ടാ എത്ര വേണമെങ്കിലും തരാം വേറെ വഴി ഇല്ലാത്ത കൊണ്ട.. ഇന്നലെ രാത്രി മുതൽ ഇവിടെ പെട്ടുപോയി…

എന്നാലും..

എത്ര ആവും ഇവിടുന്ന് അവിടേക്കു..

ഒരു 500

ഞാൻ 1000 തരാം ഒന്ന് ഇറക്കി താ..

ഒക്കെ ന്നാ വാ കയറ്

ഭാഗ്യത്തിന് പോകുന്ന വഴിയിൽ തടയാൻ പാർട്ടിക്കാർ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം കൊണ്ട് എനിക്ക് സംഭവിച്ച കാര്യങ്ങൾ ഒക്കെ ഞാൻ ആലോചിച്ചു. ഇന്നലെ ഇതേസമയം ഞാൻ മിസ്സിന്റെ ഓഫീസിൽ ആയിരുന്നു. അതിനു ശേഷം നടന്നാതൊക്കെ ഒരു ജീവിതഭാഗ്യം ആയി കണ്ടിരുന്നു ഞാൻ. പക്ഷെ ഇവൻ സന്തോഷിക്കാൻ പാടില്ല എന്ന് ആരോ എന്റെ തലയിൽ എഴുതിവെച്ചിട്ട് ഉണ്ട്. വീണ്ടും ഏകനായി ഒറ്റക്ക്… ഞാൻ ഫോൺ എടുത്തു DND മോഡിൽ ആയിരുന്നു നോക്കുമ്പോ 26 മിസ്സ്‌ കാൾ പുതിയത് സജിനി മിസ്സിന്റെ ആയിരുന്നു. നോക്കി നിൽക്കേ അതാ വീണ്ടും കാൾ. ഞാൻ കട്ട്‌ ആക്കി… വേണ്ട.. ഇനി വേണ്ട.. പിന്നെയും പിന്നെയും വിളിച്ചുകൊണ്ടേ ഇരുന്നു.. ഞാൻ ആ നമ്പർ ബ്ലോക്ക്‌ ചെയ്തു. എനിക്ക് ആയി ഒന്നും ഇല്ല.. ആരും ഇല്ല.. കരയണം കരയണം ന്ന് മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു.. പക്ഷെ ഒരു ആണായി പിറന്നുപോയില്ലേ.. കരയാൻ പാടില്ലലോ.. പിടിച്ചു വെച്ചു.. അങ്ങനെ ഇരിക്കെ ഫ്ലാറ്റ് എത്തി ഞാൻ ഡ്രൈവറിനു പൈസ കൊടുത്തു. എന്റെ ഫ്ലാറ്റിലേക് പോയി. ലിഫ്റ്റ് കയറി എന്റെ ഡോർ ഇന്റെ അടുത്ത് എത്തിയപോഴേക്കും അവിടെനിന്നും ഒരു ശബ്ദം… അടുത്ത് പോയപ്പോൾ അതെ എന്റെ അപ്പാർട്മെന്റിൽ നിന്നും ആണ്.. ഞാൻ മെല്ലെ ആ ഡോർ ബെൽ അമർത്തി. അതാ എന്റെ പിതാമഹൻ വാതിൽ തുറന്നു.

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Nice ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ♥️

  3. സജിനി + ഭരത് കോമ്പിനേഷൻ അടിപൊളി???. ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??❤️

    1. എന്തായാലും ഉണ്ടാവും ♥️ വെയിറ്റ് ചെയ്യൂ ♥️

Leave a Reply

Your email address will not be published. Required fields are marked *