എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ] 322

നീ എവിടെയായിരുന്നു? ഇന്നലെ മുതൽ ഞാൻ നിന്നെ വിളിക്കുവാ

പുറത്തായിരുന്നു പിന്നെ ഹർത്താൽ അല്ലെ അതിൽ ആയിപോയി.

ഈ കഴിഞ്ഞ 4 മാസവും ഹർത്താൽ ആയിരുന്നോ? നീ ഇവിടെ വന്നതിൽപ്പിന്നെ എന്നെ വിളിച്ചിട്ടില്ല.

ഞാൻ തിരക്കിൽ ആയിരുന്നു.

മതി കളവ് പറയണ്ട.

നിങ്ങൾക് എന്താ വേണ്ടേ? എന്തിനാ ഇവിടെ വന്നേ?

എന്റെ മകന്റെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്യം ഇല്ലേ.. നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ച ഞാൻ അല്ലെ ഓടേണ്ടത്..

എനിക്ക് എന്ത് സംഭവിക്കാൻ ഞാൻ ചത്തുപോവുന്നതാണോ പറയുന്നേ

ആ അങ്ങനെ തന്നെ എന്തെങ്കിലും വന്ന ഞാനാ സമാധാനം പറയേണ്ടത്.

അപ്പോഴും ഞാൻ നഷ്ടപ്പെട്ടു എന്ന് നിങ്ങൾക് തോന്നില്ലേ? സ്വന്തം മകൻ പോയി എന്നാ വിഷമം? ഒന്നും ഇല്ലേ.

ഞാൻ പറഞ്ഞുവരുന്നത്..

നല്ല ബെസ്റ്റ് തന്ത തന്നെ…

ഭരത്.. പറയുന്ന കേൾക്.. എന്റെ കാലാവസാനം വരെ ഞാൻ നിന്നെ നോക്കും. നിനക്ക് ജീവിക്കാൻ ഉള്ള പണം അത് എന്റെ കയ്യിൽ ഉണ്ട്.. എനിക്ക് പകരമായി നീ ഒരു കാര്യം ചെയ്യണം..

എന്ത് കാര്യം

ഞാൻ ഇനിമുതൽ നാട്ടിൽ ഉണ്ടാവില്ല വല്ലപ്പോഴും മാത്രം വരുന്ന ഒരാളായി മാത്രം ആണ് ഇനി നീ എന്നെ കാണു. നിന്റെ അമ്മ അവിടെ വീട്ടിൽ ഒറ്റക്ക് ആണ്. അത്കൊണ്ട് അവളെ നീ നോക്കണം. രണ്ടുപേർക്കും ജീവിക്കാൻ ഉള്ള പണം ആവശ്യത്തിൽ അധികം ഞാൻ തെരും. സൊ ഇറ്റ് ഈസ്‌ നൊട് അ ഗുഡ്ബൈ ബട്ട്‌ ഇറ്റ് ഈസ്‌… അതും പറഞ്ഞു അയാൾ എന്റെ ഫ്ലാറ്റിന്റെ പുറത്തിറങ്ങി.

ഞാൻ കതകടച്ചു എനിക്ക് മനസിലായി ഇനി ഈ മൈരൻ വെറും ഒരു ഓർമ മാത്രം ആണ്.. ഞാൻ എന്റെ റൂമിലേക്കു പോയി അവിടെ ടേബിളിൽ ഒരു ചെറിയ ബോക്സ്‌ വർണകടലാസ്സിൽ പൊതിഞ്ഞു കൊണ്ട്. ഞാൻ അത് എടുത്ത് പൊളിച്ചു നോക്കുമ്പോൾ അതിൽ ഒരു താക്കോൽ ആണ് ഒരു റോയൽ എൻഫീൽഡ് ഇന്റെ താക്കോൽ. കൂടെ ഒരു കത്തും പാർക്കിംഗ് ലോട്ട് no:3 -15 ന്ന് ഞാൻ താഴെ പോയി മൂന്നാമത്തെ പാർക്കിംഗ് ലോട്ടിൽ 15 ഇന്റെ അടുത്ത് ഒരു ബൈക്ക് നോക്കുമ്പോൾ ഒരു റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ 350 ആണ്.. ഇനി ബസിൽ പോവണ്ട ബൈക്കിൽ പോയാമതി എന്ന്.. ഞാൻ ആഗ്രഹിച്ചതായിരുന്നു ഒരു വണ്ടി അത്കൊണ്ട് ഞാൻ ആ വണ്ടി സ്വീകരിച്ചു. അപ്പോൾ ആണ് എനിക്ക് അമ്മയെ വിളിക്കാൻ തോന്നിയത് ഇയാൾ ചെയ്തതിനു ആ പാവം എന്ത് പിഴച്ചു. ഞാൻ ഫോൺ എടുത്തു നോക്കുമ്പോൾ വീണ്ടും അതിൽ 25 മിസ്ഡ് കാൾ ഇത്തവണ ഒരു പുതിയ നമ്പർ ആണ്. ഞാൻ ട്രൂറ്ക്കാളേർ നമ്പർ സെർച്ച്‌ ചെയ്തു അതാ സജിനിയുടെ തന്നെ ആണ്. ഞാൻ കാര്യമാക്കിയില്ല. ഫോൺ എടുത്തു സാവിത്രിയമ്മ സെർച്ച്‌ ചെയ്തു വിളിച്ചു..

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Nice ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ♥️

  3. സജിനി + ഭരത് കോമ്പിനേഷൻ അടിപൊളി???. ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??❤️

    1. എന്തായാലും ഉണ്ടാവും ♥️ വെയിറ്റ് ചെയ്യൂ ♥️

Leave a Reply

Your email address will not be published. Required fields are marked *