എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ] 322

ഹലോ.. മോനെ..

അമ്മ…

എങ്ങനെ ഉണ്ട് മോനെ.. സുഖം ആണോ?

അല്ല… അച്ഛൻ വന്നായിരുന്നു..

അറിയാം.. അയാൾ പോയെടാ..

എനി നമ്മുക്ക് അയാളെ വേണ്ട അമ്മ..ഞാൻ നാളെ തന്നെ ഇവിടുന്ന് തിരിക്കും. ഇനി ഞാൻ ഉണ്ട് അമ്മേടെ കൂടെ.

മോനെ.. നീ വേണം പക്ഷെ ഇപ്പൊ നീ വരേണ്ട എക്സാം ഒക്കെ കഴിയട്ടെ ലീവ് ഉള്ളപ്പോ വന്ന മതി..

അല്ലമേ ഞാൻ എല്ലാം നിർത്തുന്ന നമ്മുക്ക് അവിടെ എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിക്കാം.

മോനെ അതൊക്കെ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കും പക്ഷെ ആദ്യം നിനക്ക് ഒരു ഡിഗ്രി വേണം എന്നിട്ട് മതി..

പക്ഷെ അമ്മേ..

പറയുന്ന കേൾക് മോനെ.. നീ മാത്രമേ എനിക്കുള്ളൂ ഡിഗ്രി കംപ്ലീറ്റ് ആകു.

ശെരി അമ്മേ.. ഞാൻ എക്സാം കഴിഞ്ഞാൽ വരാം.

നല്ലകുട്ടി നീ വലതും കഴിച്ചോ? ഹർത്താൽ ഒക്കെ അല്ലെ?

കഴിച്ചു അമ്മ… ഞാൻ പിന്നെ വിളിക്കാം..

ശെരി മോനെ സൂക്ഷിക്കു ട്ടോ..

ആ അമ്മ ഒക്കെ.

വീണ്ടും റൂമിൽ പോയി ഓരോന്നു ആലോചിച്ചു സമയം കളഞ്ഞു. ഫോൺ ഓഫ്‌ ചെയ്ത് ഞാൻ കെടന്നു.. അന്നും ജിമ്മിൽ പോയില്ല. രാവിലെ ഒരു 8 മണി ആയപ്പോൾ ഞാൻ എഴുനേറ്റു. ഫ്രഷ് ആയി കോളേജിൽ പോവാൻ റെഡ്‌ഡി ആയി. ഫ്ലാറ്റ് അടച്ചു വണ്ടി എടുത്ത് ഞാൻ കോളേജിലേക് വിട്ടു. കോളേജിന്റെ അടുത്ത് എത്തിയപോഴേക്കും എല്ലാവരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. അതെ ഞാൻ വണ്ടി എടുത്തു. അങ്ങനെ കോളേജിന്റെ ഗേറ്റിന്റെ ഫ്രോന്റിൽ എത്തി. അവിടെ അതാ സജിനി..ഞാൻ മൈൻഡ് ആക്കിയില്ല. വണ്ടി പാർക്ക്‌ ചെയ്ത് തിരിഞ്ഞ് നിക്കുമ്പോൾ എന്റെ മുന്നിൽ..

ഭരത്.. കം ടു മൈ ഓഫീസ്.

വൈ?

ഷട്ടപ് ആൻഡ് കം. (എന്തോ ഒരു ദേഷ്യം എനിക്ക് വന്നു എന്നാലും മിണ്ടാതെ നടന്നു. ഓഫിസിൽ കയറി.)

ഇരിക്ക്

ഭരത് എവിടെ ആയിരുന്നു നീ.. ഇന്നലെ മുഴുവൻ ഞാൻ എത്ര പേടിച്ചെന്ന് നിനക്ക് അറിയുമോ?

എന്തിനു.? എന്നെക്കുറിച്ചു ഓർത്തു പേടിക്കാൻ നിങ്ങൾ ആരാ എന്റെ?

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Nice ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ♥️

  3. സജിനി + ഭരത് കോമ്പിനേഷൻ അടിപൊളി???. ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??❤️

    1. എന്തായാലും ഉണ്ടാവും ♥️ വെയിറ്റ് ചെയ്യൂ ♥️

Leave a Reply

Your email address will not be published. Required fields are marked *