എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ] 320

ഭരത്..

വേണ്ട മിസ്സ്‌.. താനുംകൂടേ എന്നെ വിട്ടുപോകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

ഞാൻ എവിടെ പോയെന്ന..

ഒരു കാര്യം അറിയോ.. ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും ഒറ്റക്കായിരുന്നു. വലിയ കുടുംബം പണം എല്ലാം ഉണ്ടായിരുന്നുവെങ്കിലും സ്നേഹിക്കാൻ ആരും ഇല്ല. എന്തിനാ ജീവിക്കുന്നത് എന്നുവരെ ഞാൻ എപ്പോഴും ആലോചിട്ടുണ്ട്. അന്ന് മിസ്സ്‌ ആ കാറിൽ നിന്നും പറഞ്ഞ ആ വാക്ക് ഞാൻ എന്നും ഒറ്റയ്ക്കാണ് മിസ്സ്‌ എന്നുപറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ മിസ്സിൽ കാണാൻ സാധിച്ചു. അപ്പോൾ തുടങ്ങിയതാ എനിക്ക് തന്നോട് ഇഷ്ടം. ഇനി തന്നെ ഒറ്റയ്ക്കാണ് എന്ന് തോന്നാൻ അവസരം ഉണ്ടാകരുത് എന്നുമാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. മിസ്സിന് എന്നെക്കൊണ്ടാവുന്നത് പോലെ സന്ദോഷിപ്പിക്കണം ഒറ്റയ്ക്കാണ് എന്നഒരു ചിന്ത മാറ്റണം അങ്ങനെ ഞാൻ സ്വയം കൂട്ടിനു ഒരാൾ ആയി എന്നരീതിയിൽ മാറും എന്നൊക്കെ ഏതൊഒരുനിമിഷം ഞാൻ ആഗ്രഹിച്ചുപോയി. ഒരു ജീവിതപങ്കാളി ആയി എന്നും എന്റെ കൂടെയുണ്ടാവും എന്ന് ഞാൻ കരുതി.

ഭരത്…

പക്ഷെ എനിക്ക് തെറ്റിപ്പോയി. എപ്പോഴും ഞാൻ ഒറ്റയ്ക്കാവണം എന്ന് ആരോ എന്റെ തലയിൽ എഴുതിവെച്ചിട്ടുണ്ട് അത് മാറില്ല.

ഭരത് അങ്ങനെ ഒന്നും ഇല്ല..

ഇറ്റ് ഈസ്‌ ഒക്കേ. ഐ ആം ആൽവേസ് അലോൺ. ഐ ക്യാൻ ഹാൻഡ്‌ഡിൽ ഇറ്റ്. പിന്നെ ഞാൻ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ഐ ആം സോറി. ഇനി മിസ്സിന് ഞാൻ ഒരു ബുധിമുട്ട് ആവില്ല. ഇനി ഇതും പറഞ്ഞു ഞാൻ മിസ്സിനെ ടോർച്ചർ ചെയ്യില്ല.

ഭരത്…

ബൈ മാം.

അതും പറഞ്ഞു ആ മുറിയിൽ നിന്നും ഞാൻ ഇറങ്ങി. ഇനിയുള്ള ജീവിതം അടിച്ചുപൊളിക്കണം ആരേം സ്നേഹിച്ചിട്ട് കാര്യമില്ല കാരണം ആ സ്നേഹം നമ്മുക്ക് തിരിച്ചു കിട്ടില്ല എന്നാ ബോധ്യേം എനിക്ക് വന്നു. ഇനി ഞാൻ സുഗിക്കാൻ പോവുകയാണ്. ഞാൻ എന്റെ ക്ലാസ്സിലേക്ക് കയറി എപ്പോഴത്തെയും പോലെ വീണ്ടും ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ നോക്കുണ്ടായിരുന്നു അത് ഇനിമുതൽ ശെരിക്കും ഞാൻ മുതലെടുക്കാൻ ഞാൻ പോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരേം നോക്കി ഒരു ചിരി പാസ്സാക്കി ഞാൻ ക്ലാസ്സിൽ കയറി. ഫ്രണ്ട് ബെഞ്ചിൽ തന്നെ ഉണ്ട് അവൻ ആ വാണം. അഖിലേഷ് പി. എന്നെ കണ്ടതും

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Nice ❤️❤️❤️

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ♥️

  3. സജിനി + ഭരത് കോമ്പിനേഷൻ അടിപൊളി???. ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??❤️

    1. എന്തായാലും ഉണ്ടാവും ♥️ വെയിറ്റ് ചെയ്യൂ ♥️

Leave a Reply

Your email address will not be published. Required fields are marked *