2 ദിവസം മുമ്പാണ് +2 cbse റിസൾട്ട് പ്രഖ്യാപിച്ചത്, ഞാൻ പ്രതീക്ഷിച്ചത് പോലെ നല്ല റിസൾട്ട് ആയിരുന്നു എനിക്ക് 97%. അതെ ഞാൻ നല്ലതുപോലെ പഠിക്കും, എല്ലാവർക്കും അതുകൊണ്ട് എന്നെ വല്യ കാര്യമാണ്. എനിക്ക് ഈ പ്രയത്തില്ലുള എല്ലാ ആൺപില്ലേരുടെ സ്വഭാവവും ഒണ്ട്, പക്ഷേ ആ കാര്യം ആർക്കും അറിയില്ല. നല്ല റിസൾട്ട് അയൊണ്ട് വീട്ടിൽ ആഘോഷം ആയിരുന്നു അപ്പൂപ്പനും ഫൂൾ മുടിൽ ആയിരുന്നു. റിസൽട്ട് വന്ന കഴിഞ്ഞ് ഞാൻ അമ്മയോട് നേരത്തേ എന്നോട് പറഞ്ഞ വാക് പാലിക്കാൻ ആവശ്യപെട്ടു. എനിക്ക് മെഡിക്കൽ എൻട്രൻസ എഴുതണം അതിന്നു വേണ്ടി ഒരു വർഷം ഡ്രോപ്പ് എടുത്ത് കോച്ചിങ്il പോകണം ഇതായിരുന്നു എൻ്റെ ഡിമാൻഡ്. കേട്ടിട്ട് ബോറിംഗ് ആയിട്ട് തോന്നും പക്ഷേ എൻ്റെ കൊറേ കാലത്തെ സ്വപ്നമാണ് ഒരു ഡോക്ടർ അവുക എന്നുള്ളത് അതിനു വേണ്ടി ഞാൻ 10il നല്ല മാർക്ക് വങ്ങിച്ചപ്പോഴും കോച്ചിങ് il പോകണം എന്ന് അച്ഛനോടും അമ്മയോടും ആവശ്യപെട്ടു. +1il PCB(physics chemistry bio) എടുക്കാൻ ആയിരുന്നു എൻ്റെ പ്ലാൻ എനിട്ട് സ്കൂളിൻ്റെ കൂടേ തന്നേ നല്ല ഒരു കോച്ചിങ് il നിന്ന് 2വർഷം പഠിച്ച് എക്സാം കൊടുക്കണം. ഈ പ്ലാണോട് അച്ഛന് യോജിപ്പ് ഇല്ലായിരുന്നു, അച്ഛൻ്റെ അഭിപ്രായത്തിൽ maths എടുക്കണം, ഒരു backup വേണം. എനിട്ട് ഞാൻ PCM പിന്നേ bio അഡീഷണൽ ആയിട്ടും എടുത്തു. +2il നല്ല മാർ്ക ഉണ്ടെങ്കിൽ 1 വർഷം ഡ്രോപ്പ് എടുത്ത് കോച്ചിങ് il പോയി എൻട്രൻസ് എക്സാം കൊടുക്കാം എന്ന് തീരുമാനത്തിൽ ഞാനും അച്ഛനും അമ്മയും എത്തി. +1il കോച്ചിങ് il വുടത്തിരിക്കാൻ കാരണം ഡെൽഹിയിലെ 2 വർഷത്തെ കോച്ചിങ് ഫീസ് കൂടി ആണ്. ഡെൽഹിയിൽ 2 വർഷത്തെ കോച്ചിങ് എന്ന് പറയുമ്പോൾ 1.5 ലക്ഷം രൂപയ്ക്ക് അടുത്ത് വരും. അത്രയ്ക്കൊന്നും എടുക്കാൻ എൻ്റെ വീട്ടിൽ ഇല്ലായിരുന്നു. എൻ്റേത് ഒരു സാദാ മിഡിൽ ക്ലാസ് ഫാമിലി ആണ്. അച്ഛൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സ്റ്റാഫ് ആയിരുന്നു പിന്നെ അമ്മ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സ്.
എന്തായാലും റിസൾട്ട് വന്നതിൻ്റെ അടുത്ത ദിവസം തന്നേ ഞാൻ അമ്മയോട് കോച്ചിങ് il പോകുന്ന കാര്യം പറഞ്ഞൂ അമ്മ സമധിചൂ. ഞാൻ ഡെൽഹിയിലെ ബെസ്റ്റ് കോച്ചിങ് സെൻ്ററിൽ തന്നെ അഡ്മിഷൻ തേരക്കെ അപ്പോ അവര് പറഞ്ഞത് കുറച്ച് സീറ്റ് കൂടിയേ ബാക്കിയുള്ളൂ ഇല്ലുപ്പം ജോയിൻ ചെയ്യണം എന്ന്. അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്ര വേണ്ടി വന്നത്.
കുറച്ച് കഴിഞ്ഞ് ട്രെയിനിൽ അടുത്ത് ഇരുന്ന അങ്കിൾ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും ചിരിച്ചു പിന്നെ അങ്ങോട്ട് അങ്കിൾ ഓരോന്ന് ചോധിച്ചൊണ്ടെ ഇരുന്ന, കൊറേ നേരം സംസാരിച്ചു. അച്ഛനും മോളും കൂടി ആഗ്രയിലെ ഒരു കോളേജിൽ മോൾക്ക് അഡ്മിഷൻ കിട്ടി അതിൻ്റെ കാര്യം തിരക്കാൻ പോകുവാ. അപ്പോഴാണ് ആ സുന്ദരിയെ ഞാൻ ശ്രദ്ധിച്ചത്, മഞ്ഞ ചുരിദാറും വെളുത്ത ലെഗിങ്‌സും ആണ് വേഷം,
Good
കൊള്ളാം സൂപ്പർ ❤
??
അക്ഷരത്തെറ്റ് കുറയ്ക്കാൻ ഗൂഗിൾ സ്പീച്ച് ടൈപ്പ് ചെയ്തു നോക്ക്
Thenkss?
Lag ind innalum thudaranam
കൊള്ളാം കുറച്ചു ലാഗ് ആയിരുന്നു കഥയുടെ ഒഴുക്ക്… എന്നാലും കുഴപ്പമില്ല ആശംസകൾ ???
പക്ഷെ മമത ബൈജുവിനെ പോലെ തോന്നുന്നത് എങ്ങനാണെന്നു എത്രയായിട്ടും മനസ്സിലാവുന്നില്ല
അതും 2017 ൽ
ഇപ്പോഴല്ലേ എഴുതുന്നത് അപ്പോൾ വായനക്കാർക്ക് imaginationu വേണ്ടി ഇപ്പോഴത്തെ നടിയുടെ പേര് പറഞ്ഞതായിരിക്കും…
തുടക്കം കുഴപ്പമില്ല. സമയമുണ്ടെങ്കിൽ പേജുകൾ കൂട്ടി എഴുതൂ, നന്നായി വരും. ഒരുപാട് താമസിപ്പിക്കുകയും ചെയ്യരുത്. ഇടക്ക് വച്ച് നിർത്തി പോകരുത്.
എപ്പൊഴും കമൻ്റ്സ് പ്രതീക്ഷിക്കരുത്. നല്ല കമൻ്റുകളെക്കാൾ ചീത്തക്കമൻ്റുകൾ കൂടുതൽ വരും. വെറുപ്പിച്ചു കൊല്ലും. തളരരുത്, കരയരുത്, പതറരുത്, ഇട്ടേച്ച് പോകരുത്, പരാതി പറയരുത്.
കൊള്ളാം, വല്യച്ഛന്റെ മോളുമായിട്ട് തന്നെ ആവട്ടെ കന്നി കളി, ട്രെയിനിലെ കുട്ടിയെ വീണ്ടും കാണണം