ബാബു ന് കൂടാതെ അവിടത്തെ പുള്ളിയുടെ അമ്മ ,ഒരു പ്രായം ആയ സ്ത്രീ ,പിന്നെ ഒരു ചേച്ചി ,സാലി എന്നാണ് പേര്, ഏകദേശം oru 35 വയസ്സ് ഒക്കെ കാണും, അവരും എന്തൊക്കെ പ്രശ്നം കാരണം ഡൈവോഴ്സ് ആയി, അവര്‍ക്ക് രണ്ട് ചെറിയ രണ്ട് ആണ്‍കുട്ടികൾ,
ഇത്രേം പേരാണ് ആ വീട്ടില്‍ ഉണ്ടായിരുന്നു, വീട്ടില്‍ വരുമാനം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ വീട്ടുകാർ ഒക്കെ എന്തേലും സഹായിക്കും, പിന്നെ സാലി ചേച്ചിക്ക് തയ്യല്‍ അറിയുന്നത് കൊണ്ട് അങ്ങനെയൊക്കെ ജീവിച്ച് പോവുന്നു, നാട്ടില്‍ ചെറുതായി ഒരു പടക്കം ഒക്കെ ആയി പറയാറുണ്ട്,
ശരിക്കും ഉള്ളതാണോ എന്ന് അറിയില്ല, എന്നാലും അയല്‍വാസികള്‍ അല്ലെ, നമ്മൾ അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ലല്ലോ, എന്നും ഞാൻ ഇവരുടെ മുറ്റത്ത് കൂടി ആണ് പോവുന്നത്, അവിടെ ഉള്ളവര്‍ ഒക്കെ എന്നെ ആദ്യായിട്ടാ കാണുന്നത്, എന്നും ബാബു വരാന്തയില്‍ ഇരിക്കുന്നത് കാണാം,
സാലി ചേച്ചി മുറ്റം ഒക്കെ അടിക്കുന്നത് കാണാം, ഞാൻ ഇവരെ ഒന്നും നോക്കാതെ നടന്നു പെട്ടന്ന് ബസ് പിടിക്കാന്‍ നോക്കും, അങ്ങിനെ എന്നും എന്നെ കണ്ടപ്പോൾ ഇവര്‍ക്ക് ഞാൻ ആരാണെന്ന് അറിയാന്‍ ഒരു കൗതുകം, ഒരു ദിവസം ഞാൻ തിരിച്ചു വരുമ്പോൾ ബാബുവും ,സാലി ചേച്ചിയും പുറത്ത് വെറുതെ എന്തൊക്കെയോ സംസാരിച്ച് നിക്കുന്നു, ബാബു കണ്ടപ്പോൾ ചോദിച്ചു,
ആരുടെ മോന്‍ ആണ്,അച്ഛന്റെ പേര് പറഞ്ഞപ്പോള്‍ മനസ്സിലായി, എന്ത് പഠിക്കുന്നു,എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് എന്താണ് മനസ്സിലായില്ലെങ്കിലും, ഞാൻ എല്ലാം പറഞ്ഞ് കൊടുത്തു, ബാബു ആണ് സംസാരിക്കുന്നത്, പക്ഷേ ഞാന്‍ നോക്കിയപ്പോൾ സാലി ചേച്ചി എന്നെ തന്നെ നോക്കി നിക്കുന്നു, പറയാന്‍ മറന്നു, ഞാൻ അത്യാവശ്യം സുന്ദരന്‍ ആയിരുന്നു, വെളുത്ത് അത്യാവശ്യo Hight ഉണ്ടായിരുന്നു, തടി കുറവാണ്,

നല്ല സ്റ്റോറി… ഉടനെ അടുത്തത് എഴുത്തു