” കുട്ടാ വാ കയറി ഇരിക്ക് ,മരുന്ന് കിട്ടിയില്ലേ”
വീട്ടില്‍ കുട്ടാ എന്നാണ് വിളിക്കുന്നത്
” ആ കിട്ടി ”
ഞാൻ പുള്ളിയുടെ കൈയില്‍ കൊടുത്തു ,
ചേട്ടൻ അതും വാങ്ങി നേരെ അവരുടെ അമ്മയുടെ റൂമിൽ പോയി
ചേച്ചി എവിടെ എന്ന് ചിന്തിച്ച് ഒരു സെക്കന്റ് ആയില്ല,,അതാ വരുന്നു ചേച്ചി..,കുളിച്ച് തല തോതി കൊണ്ട്
രാത്രി ആയത്കൊണ്ട് നൈറ്റി ആണ് വേഷം, എന്നോട് ചിരിച്ച് കൊണ്ട് അവിടെ ഇരിക്കാന്‍ പറഞ്ഞു, നല്ല കണി ആയത് കൊണ്ട് ഞാൻ അറിയാതെ അവിടെ ഇരുന്നു..
” Daaa കാശ് പിന്നെ മതിയോ ”
അത് ശെരി അതിനുള്ള ചിരി ആയിരുന്നു അല്ലെ..ഞാൻ മനസ്സില്‍ പറഞ്ഞു.
” അത് സാരമില്ല,.. ചേച്ചി അമ്മക്ക് മരുന്ന് വാങ്ങിയതല്ലെ …അത് വേണ്ട”
ചേച്ചി യുടെ മുഖത്ത് ഭയങ്കര സന്തോഷം
അത് ശെരി അപ്പൊ കാശ് ആണ് വീക്ക്നസ് ,കൈയില്‍ ഒന്നും ഇല്ലേലും ഞാൻ അതിൽ തന്നെ പിടിക്കാം എന്ന് വിചാരിച്ചു ,
” എന്നാലും നിനക്ക് എന്തെങ്കിലും തരേണ്ട,,ആദ്യമായി വീട്ടില്‍ വന്നതല്ലേ ”
” വേണ്ട ചേച്ചി ഞാൻ പോവാന്‍..പഠിക്കാൻ ഉണ്ട് ”
” പോവല്ലേ…പിന്നേയ് അന്ന് അങ്ങനെ പറഞ്ഞതില്‍ വിഷമം അയ്യോ ”
” അത് സാരമില്ല,,തെറ്റ് എന്റെ ഭാഗത്ത് ആണ്..ഞാൻ അത് വിട്ടു ..ഇപ്പൊ നല്ല കുട്ടി ആയി ”
” ഏയ് തെറ്റ് എന്റെ ഭാഗത്തു ആണ്…ഞാൻ കുറച്ച് ഓവര്‍ ആയി ”
” അത് വിട്ടേക്കാം ” ഞാൻ അതും പറഞ്ഞ് പോവാന്‍ ഇറങ്ങി
” എന്നാലും എന്റെ സമാധാനത്തിന് എന്തേലും കുടിച്ചിട്ട് പോവാം ”
ഇങ്ങനെ ചേച്ചി പറഞ്ഞപ്പോള്‍ എനിക്ക് ഒരു തമാശ തോന്നി..കിട്ടിയാല്‍ ഒരു ലോട്ടറി

❤️❤️❤️❤️❤️