” ആഹ് കുട്ടാ നെറ്റ് തീര്‍ന്നു..അതാ പോയത് ”
ഹാവൂ സമാധാനമായി ,ഞാൻ പേടിച്ച് പോയി
സംസാരത്തിനിടെ ചേച്ചി നല്ലോണം കിതക്കുന്നണ്ട് ,
” എന്താ ചേച്ചി കിതക്കുന്നത് ”
” ഒന്നില്ല കുട്ടാ…ഞാൻ റൂം ഒക്കെ ഒന്ന് clean ചെയ്ത അതുകൊണ്ടാണ്”
ചേച്ചി കളവ് പറഞ്ഞത് ആണ് എന്ന് മനസ്സിലായി,എന്നാലും ഞാൻ ഒന്നും അതിൽ ചോദിച്ചില്ല
” കുട്ടാ നെറ്റ് തീര്‍ന്നു..ഇനി പൈസ കയറ്റി തരാന്‍ ആരും ഇല്ല ..ഒരു കാമുകന്‍ഒക്കെ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പൊ പൈസ കയറ്റി തന്നെ ”
” ഞാൻ ചെയത് തരാം ചേച്ചി ”
” വേണ്ട കുട്ടാ..ഇപ്പോള്‍ തന്നെ കുട്ടന്‍ മരുന്ന് പൈസ തന്നിട്ടില്ല ”
” ശോ അത് ഞാൻ പറഞ്ഞതല്ലേ..അത് വേറെ ”
” എന്നാലും”
” ചേച്ചി എത്ര ചെയ്യേണ്ടത് എന്ന് പറ ”
“എന്ന ഒരു മാസത്തേക്ക് ചെയ്തേക്ക് ”
Wavvoo പത്തോ ഇരുപതോ വിചാരിച്ച എന്റെ കിളി പോയി,,,എന്തായാലും പറഞ്ഞ് പോയി ചെയത് കൊടുക്കാം,,പക്ഷെ എന്തേലും ലാഭം വേണം,,ഞാൻ സ്വയം ചിന്തിച്ചു
” ബുദ്ധിമുട്ടായ്യോ ” ചേച്ചി ചോദിച്ചു
” എന്ത് ബുദ്ധിമുട്ട് ഞാൻ ചെയ്യാം ”
” താങ്ക്സ് കുട്ടാ ”
” പക്ഷെ ഒരു കാര്യം ഉണ്ട് ”
” എന്താ കുട്ടാ…”
” ചേച്ചി പറഞ്ഞില്ലേ കാമുകന്‍ ഉണ്ടെങ്കില്‍ ചെയ്ത തന്നെന എന്ന് ”
” ആഹ് ”
” ആഹ് അപ്പൊ കാമുകന്‍ പറയുന്നത് ചെയ്ത കൊടുക്കുമോ ”
” അത് പിന്നെ ചെയത് കൊടുക്കണ്ടേ ”
” അങ്ങിനെ ആണേല്‍ ഇപ്പോള്‍ ഞാൻ അല്ലെ ചെയ്ത തരുന്നത്..അപ്പൊ ഞാൻ കാമുകന്‍ ആണ് എന്ന് വിചാരിക്ക് ”
” വിചാരിച്ചു ”
” അപ്പൊ ഞാൻ പറയുന്നത് ചെയത് തരില്ലെ ”
” എന്റെ കുട്ടന്‍ എന്താ ചെയത് തരേണ്ടത് .ചേച്ചിക്ക് പറ്റാവുന്ന ചേച്ചി ചെയത് തരും “

❤️❤️❤️❤️❤️