അവരെ എങ്ങനെ അഭിസംബോധന ചെയ്യാൻ കാരണം, എനിക്കാരെയും എന്റേതെന്ന് പറയാൻ തോന്നിയിട്ടില്ല, അമ്മയുടെ സഹോദരന്മാരെ രക്തബന്ധത്തിന്റെ പുറത്തു അമ്മാവന്മാർ എന്ന് പറയുന്നു. ഇതൊക്കെ തികച്ചും ആന്തരികമായ സംഭാഷങ്ങൾ മാത്രം, പുറത്തു ഞാൻ ഒരു നനുത്ത പുഞ്ചിരിയും മിതമായ സംഭാഷങ്ങളാലും എല്ലാം കൈകാര്യം ചെയ്തു.
അമ്മായി പറഞ്ഞത് എന്റെ വിവാഹം നോകാം എന്നായിരുന്ന അവരുടെ സഹോദരി പുത്രി ഓസ്‌ട്രേലിയയിൽ ഡോക്ടർ എന്നെന്നും പറഞ്ഞു, പിനീട് പറഞ്ഞപ്പോൾ നേഴ്സ് എന്നെന്നും പറഞ്ഞു. ഞാൻ അതും ഒരു ചിരിയിലൂടെ തന്നെ നേരിട്ടു.
1
ഞാൻ വന്നദിവസം കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ഒരു 8 മണിയോടെ അല്പം ചോക്ലേറ്റും ഒരു ഐപാഡ് കൊണ്ട് ഭാമ ടീച്ചറുടെ വീട്ടിലേക്കു പോയി, ഭാമ ടീച്ചർ എന്റെ അമ്മയുടെ കൊച്ചു അനുജത്തി പോലെ തന്നെ ആയിരുന്നു, അമ്മയോടുള്ള ആ സ്നേഹം ആണോ അവർ എനിക്കും പങ്കിട്ടു തന്നെതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇപ്പോഴും. എന്നെ കണ്ട പാടെ അവർ മുറ്റത്തേക്കു വന്നു, രാവിലെ തന്നെ അമ്പലത്തിൽ പോയിവന്നതായിരുന്നു അവർ. പുലർകാല സെറ്റ് സാരിയിൽ അവരെ കാണാൻ നല്ല ഐശ്വര്യം ആയിരുന്നു.
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്കു കയറി, ഇവര് മായി എങ്ങനെ സംസാരിക്കാൻ കാരണം ഈ 8 നാട്ടിൽ അകെ സംസാരിച്ചത് മുത്തശ്ശിയുള്ളപ്പോൾ മുത്തശ്ശിയോടും, മുത്തശ്ശി പോയശേഷം ഭാമ ടീച്ചറോടും മാത്രമാണ്, അതും 2 മാസത്തിൽ ഒരിക്കൽ എന്ന കണക്കിൽ , പക്ഷെ അവരോടു ഉള്ള ആത്മബന്ധം ആ പതിനെട്ടുകാരൻ അന്ന് വിശ്വസിച്ചു ചെന്ന് കേറിയ പടിവാതിലിൽ ഇന്നും ഉറച്ചു തന്നെ നില്കുന്നു.
അകത്തു നിന്നും ഭാമ ടീച്ചറുടെ മകൾ അമല വന്നു, ഒരു പുഞ്ചിരിയോടെ എന്നെയും ടീച്ചറെയും നോക്കി നിന്നു, അവൾ സംസാരിക്കില്ല, ശബ്ദം വളരെ നേർത്തു കേൾകാം, പണ്ട് മുതലേ അങ്ങനെ ആണ്, അവൾ നമ്മൾ സംസാരിക്കുന്നത് മനസിലാക്കുക ലിപ് നോക്കിയാണ്. ടീച്ചറോടുള്ള സംസാരത്തിന്റെ ഇടയിൽ കൈയിലെ ഐപാഡും ചോക്ലേറ്റിസും അവൾക്കു കൊടുത്തു , അവളിൽ അതിയായ ഒരു സന്തോഷം ഞാൻ കണ്ടു, അത് ആ ഗിഫ്റ് കൊടുത്തതിനായാലേ, എന്തോ അവളെ ഒഥല്ലോ എന്നുള്ള ഒരു സന്തോഷമായാണ് എനിക്ക് തോന്നിയത്.
കഥ വായിച്ചു കിളി പോയ ഞാനും
കുറ്റം പറയുവല്ല..
നമ്മുടെ പയ്യൻ അമലയെ കെട്ടിയോ..?
ആദ്യ രാത്രിയാണോ നടന്നത്..?
ആദ്യ രാത്രിയെങ്കിൽ ടീച്ചർ കൂടെക്കിടന്നത് എന്തിന്..?
ഒരു പിടിയും കിട്ടുന്നില്ല…
???
നല്ല തുടക്കം അക്ഷര തെറ്റുകൾ ശ്രെദ്ധിക്കുക ❤️
ആദിത്യൻ അമലയെ കല്ല്യാണം കഴിച്ചോ ജനുവരി കഴിഞ്ഞു പിന്നെ ജൂൺ ആണ് കാണിച്ചത് അതിൽ ഒരു വീട്ടിൽ ഒന്നിച്ചു ഒരു കിടക്കയിൽ അതു കൊണ്ട് ചോദിച്ചതാണ്
നല്ല തുടക്കം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
പേജ് കുറവാ. ബാക്കി പോരട്ടെ
Kollam
സെറ്റ് മുണ്ട് ഉടുപ്പിക്കാൻ ഒരു ചാൻസ് കാണുന്നുണ്ട് അല്ലേ.. കൊച്ചു കള്ളാ…