എപ്പോഴൊക്കെയോ [Adam] 207

ജനുവരി 22

അവിടെനിന്നും ഇറങ്ങി വീട്ടിൽ ചെന്നു പിന്നിടുള്ള 10 ദിവസങ്ങൾ നല്ല തിരിക്കായിരുന്നു, അത് വരെ ഇല്ലാതിരുന്ന ബന്ധുകൾക്കൊക്കെ എന്നെ കാണണം ആരെയും വെറുപ്പിക്കാൻ നിന്നില്ല ഞാനും എല്ലാവരെയും പോയി കണ്ടു, പക്ഷെ, ആരെയും എന്റേതെന്നു പറയാനായി എനിക്ക് ഉള്ളാലെ പറ്റിയിരുന്നില്ല. ഒരു നിർവകരാശാന്തത അവരുടെ സ്നേഹപ്രകടങ്ങളിൽ എനിക്ക് അനുഭവപെട്ടു. അടുത്ത പത്തുദിവസം വീടിൽ തന്നെ ആയിരുന്നു,

തറവാട്ടിൽ. എന്റെ വിവാഹ കാര്യം ആയിരുന്നു പല സന്ദർഭങ്ങളിൽ ചർച്ച വിഷയം, എനിക്ക് തോന്നി തുടങ്ങി ഒരു വിവാഹം ഒക്കെ ആകാമെന്ന്. പക്ഷെ ഒരു നിർബന്ധം ഉണ്ടായിരുന്നു, കഴിക്കുന്ന പെൺകുട്ടിക് കുറെ ബന്ധുക്കൾ വേണം അവരെല്ലാം എന്റേത് കൂടി ആകണം എന്നു, പക്ഷെ എല്ലാവരാലും കണ്ടുപിടിക്കപ്പെട്ട ഒന്നിലും ഞാൻ അത് കണ്ടില്ല, അല്പം നിരാശ ആയെന്നും പറയാം. ടീച്ചറെ കണ്ടു ഒരു പാട് ദിവസമായാലോ നവംബോറോടെ എനിക്ക് പോകുകയും വേണം, അങ്ങനെ ഞാൻ ടീച്ചറുടെ കോടോത്തെ സംസാരിച്ചിരിക്കുന്ന സമയത്തു ടീച്ചർ അമലയുടെ വിവാഹ ആലോചനകളും, അവർ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളും പറഞ്ഞത്,

എന്റെ കണ്ണിൽ ഇന്നും എന്റെ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഞാൻ കാണുന്ന ടീച്ചർ ഒറ്റാമോളോടെ വലിയൊരു തറവാട്ടിൽ കഴിയുന്നു, ആവശ്യത്തിൽ കൂടുതൽ വസ്തുവകകൾ അവർക്കുണ്ട്, കൂടാതെ തൊഴിലും, പക്ഷെ ഉപേക്ഷിച്ചു പോയ നമ്പൂതിരി പറഞ്ഞു പരത്തിയ കഥകളും എല്ലാം ആ കുടുംബത്തെ എത്രെ തളർത്തി, കൂടാതെ അമലയുടെ കേള്വിക്കുറവും സംസാരിക്കാൻ കഴിയാത്തതും എത്രെതോളം അവളുടെ വിവാഹത്തെ ബാധിക്കുന്നുടെന്നും ആ ഒരു സംസാരത്തിലാണ് എനിക്ക് മനസിലായത് ,

അമല ഒരു സാധാരണ പെൺകുട്ടി ആണ്, ആവശ്യത്തിന് സൗന്ദര്യം, ശരിക്കും ഐശ്വര്യം ആണ് അവൾക്കു കൂടുതൽ, വലിയ കണ്ണുകളോട് കൂടി, ചെറു പുഞ്ചിരി വിടർത്തുന്ന കവിൾ തടങ്ങൾ.

June 26,2020

അന്ന് കിടക്കാൻ നേരം അവൾ എന്നോട് കാണിച്ചു എന്നു മുകളിൽ കിടക്കാം എന്നു , മുകളിൽ അമ്മയുടെ റൂമിലോ എന്നു ചോദിച്ചപ്പോൾ അവൾ അതെ എന്നു പറഞ്ഞു എന്നെ വലിച്ചു കൊണ്ട് ഏണിപ്പടികൾ കയറി, ഭാമ ടീച്ചർ കെടുകാൻ പോവുക ആയിരുന്നു അപ്പോൾ, അവർ അമലയെ ഒരിക്കൽ പോലും ഒരു വലിയ പെണ്ണായി കണ്ടിരുന്നില്ല എന്നു എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും, ആ സ്നേഹം കിട്ടാൻ അവളും പുണ്യം ചെയ്തിരിക്കണം.

The Author

9 Comments

Add a Comment
  1. ആട് തോമ

    കഥ വായിച്ചു കിളി പോയ ഞാനും

  2. കുറ്റം പറയുവല്ല..
    നമ്മുടെ പയ്യൻ അമലയെ കെട്ടിയോ..?
    ആദ്യ രാത്രിയാണോ നടന്നത്..?
    ആദ്യ രാത്രിയെങ്കിൽ ടീച്ചർ കൂടെക്കിടന്നത് എന്തിന്..?
    ഒരു പിടിയും കിട്ടുന്നില്ല…

  3. നല്ല തുടക്കം അക്ഷര തെറ്റുകൾ ശ്രെദ്ധിക്കുക ❤️

  4. ആദിത്യൻ അമലയെ കല്ല്യാണം കഴിച്ചോ ജനുവരി കഴിഞ്ഞു പിന്നെ ജൂൺ ആണ് കാണിച്ചത് അതിൽ ഒരു വീട്ടിൽ ഒന്നിച്ചു ഒരു കിടക്കയിൽ അതു കൊണ്ട് ചോദിച്ചതാണ്

  5. രുദ്രൻ

    നല്ല തുടക്കം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  6. പേജ് കുറവാ. ബാക്കി പോരട്ടെ

    1. സെറ്റ് മുണ്ട് ഉടുപ്പിക്കാൻ ഒരു ചാൻസ് കാണുന്നുണ്ട് അല്ലേ.. കൊച്ചു കള്ളാ…

Leave a Reply

Your email address will not be published. Required fields are marked *