“ശരി സാർ” അർജുൻ എഴുന്നേറ്റ് കൊണ്ടാണ് പറഞ്ഞത്. അർജുൻ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. ഷാ പിൻ ഡോർ തുറന്നു കാറിലേക്ക് കയറി ഇരുന്നു. കാർ സ്റ്റാർട്ടായി, ഷായുടെ പഴയ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി.
* * *
എട്ടരയ്ക്ക് തന്നെ മിഥുൻ ഓംനിയിൽ തന്റെ രണ്ടു സുഹൃത്തുക്കളുമായി ഷഹാനയുടെ വീടിനു സമീപം എത്തിയിരുന്നു. മിഥുൻ ഒഴികെയുള്ളവർ ഓംനിയിൽ നിന്നിറങ്ങി ഷഹാനയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നുണ്ടെന്ന് തോന്നിയ അവർ വീണ്ടും ഓംനിയിൽ കയറി. മിഥുൻ കോളേജിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയി. പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടപ്പോൾ മിഥുൻ ഓമ്നി റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തു. മിഥുൻ ഓംനിയിൽ നിന്നിറങ്ങി ടയറുകൾ നോക്കി.”ഷിറ്റ്, പഞ്ചർ” അവൻ പിൻവശത്തെ ഇടത് ടയറിൽ തൊഴിച്ചു കൊണ്ട് പറഞ്ഞു.
അവൻ വാച്ചിൽ നോക്കി, എട്ടേ നാല്പത്. ടയർ മാറ്റിയിടാൻ സമയം കിട്ടിയെന്നു വരില്ല, എന്ത് ചെയ്യും?അവനൊന്നാലോചിച്ചു. വണ്ടിക്കുള്ളിൽ ഷഹാനയെക’ഥ;ക’ള്‍.കോo കയറ്റി ലോക് ചെയ്യാം, എന്നവൻ ഉറപ്പിച്ചു. അര മണിക്കൂർ എങ്ങനെയും വണ്ടിക്കുള്ളിൽ ഷഹാനയെ പിടിച്ചിരുത്താൻ കഴിയുമെന്ന് അവനു തോന്നി.
ആ സമയത്താണ് ഷായുടെ വണ്ടി അലി താമസിക്കുന്ന വീട്ടിലേക്കു പോയത്. ഓമ്നി നിർത്തിയിട്ടത് കണ്ടപ്പോൾ ഷാ ഒന്ന് ശ്രദ്ധിച്ചു. ടയർ പഞ്ചറാണെന്ന് അയാൾ മനസ്സിലാക്കി.
പത്തു മിനിറ്റ് കൊണ്ട് അവർ അലി താമസിക്കുന്ന വീട്ടിലെത്തി. അലി റെഡിയായി പുറത്തു തന്നെയുണ്ടായിരുന്നു. എങ്കിലും ഷാ ഓരോ മുറിയിലും കയറി ഇറങ്ങി. വീട് വൃത്തിയായി കിടക്കുന്നതു കണ്ടു അയാൾക് സന്തോഷമായി. അയാൾ വേഗം പുറത്തിറങ്ങി അലിയോടായ് പറഞ്ഞു. “എനിക്ക് സന്തോഷമായെടാ…. ”
“എന്താണിക്കാ.. ” കാര്യം മനസ്സിലാവാതെ അലി ചോദിച്ചു. “ഞാനിവിടുന്നു പോയതിന് ശേഷം ആദ്യമായിട്ടാണ് ഈ വീട് ഇത്രയും വൃത്തിയായി കിടക്കുന്നത് കണ്ടത് ”
“അതാണോ ഇത്ര വലിയ കാര്യം, ആർക്ക് വാടകക്ക് കൊടുത്താലും അവർ വൃത്തിയായി സൂക്ഷിക്കില്ലേ ” ഷാ പറഞ്ഞതിനെ നിസ്സാരവൽക്കരിച്ച് കൊണ്ട് അലി അർജുൻന്റെ മുഖത്തേക്ക് നോക്കി.
“അലീ… നീ കാര്യമറിയാതെ ആണ് സംസാരിക്കുന്നത്, നിനക്കൊരു കാര്യമറിയാമോ ഈ വീട് വാടകക്ക് കൊടുത്തിരുന്നു. പണത്തിനായിരുന്നില്ല, വീട് വൃത്തിയായി സൂക്ഷിക്കാൻ. അങ്ങനെ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് അവരെ ഒഴിവാക്കി ഈ വീട് പൂട്ടിയിടേണ്ടി വന്നത്” അലിയുടെ അറിവിലേക്കായി അർജുൻ പറഞ്ഞു.
Brother next part പോസ്റ്റുന്നില്ലേ
എഴുതുന്നുണ്ട് bro മുഴുവനായിട്ടില്ല
നിങ്ങ എഴുതു ബ്രോ…
നുമ്മ കട്ട സപ്പോട്ട് ആണ്
താങ്ക്സ് ബ്രോ, താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
സംഭവം പൊളിച്ചൂട്ടാ കുട്ട്യേ….
താങ്ക്സ് ചേട്ടാ
കൊളളാം നന്നായിട്ട് ഉണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
Thanks shaaaaaa next part ezhuthan thudangiyittundu
Kollam .nalla vrthiYulla avathranam .
Ithokke thudarkatha aY eYuthumbol one week aYittum next part kittiYillel vallathoru missing anu . Athondu pettanu tharanam ennu apekshikkunnu
പെട്ടന്ന് എഴുതാൻ ആഗ്രഹമുണ്ട് പക്ഷേ സമയമില്ല പിന്നെ വായനക്കാരുടെ പ്രോത്സാഹനവും കുറവ് അതാണ് പ്രശ്നം
Suuuuuuper… Next part ithra delay avalle to
നേരത്തെ എഴുതാൻ ശ്രമിക്കാം
Kollam
താങ്ക്സ്
good story page onnu kootamo , next part late aakaruthe, pinne kada oru love story aano story titlum aayi othu pokunnila athaaaa ……
gd work sir keep going.
ലൗ Story എന്ന് തീർത്ത് പറയാൻ സാധിക്കില്ല ചിലരുടെ ജീവിത കഥ
കൊള്ളാം, അടിപൊളി ആയിട്ടുണ്ട്,
Yasar
kadha adipoli aayittund
waiting for next part
അഭിപ്രായത്തിന് നന്ദി ലൂസിഫർ കഥാ ഭാഗങ്ങളെ കുറിച്ച് നിർദ്ദേശങ്ങളും നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.
Thankal ee katha ivide ittathinu shesham “shalabam” enna peril thanne whatsapp ilude pala story groupilum vannirunnu ente friends nu share cheythappol avarkkum ishttapettu.
Adutha part page kurach kootti ezhuthamo??
ഇനിയും പേജ് കൂട്ടുമ്പോൾ കൂടുതൽ ഡിലേ ആകുമെന്ന് തോന്നുന്നു.
Nyce part
താങ്ക്സ്
Dr പഴയ പാർട്ടുകളുടെ പേര് കൂടി ചെയ്ഞ്ച് ചെയ്യാമോ
cheyyam bro
ok I am waiting
Superb bro.page kurachae koottamo.pnae nxt part othiri late akellae bro
കമന്റും ലൈകും കുറയു മ്പോൾ എഴുതാനുള്ള മുഡ് നഷ്ടപ്പെടുന്നു
Kollam.
താങ്ക്സ് അനീഷ്
പിന്നെ Previous Parts – ൽ ,3,4 എന്നിവ കൂടി ഉൾപ്പെടുത്തുക ഇപ്പോൾ 1 ഉം 2ഉം മാത്രമേയുള്ളു
updated cheithu
താങ്ക്സ് Dr
Dr പഴയ പാർട്ടുകളുടെ പേര് കൂടി മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.