“ഒക്കെ സാർ” അയാൾ പുറത്തേക്കു പോയി അല്പ സമയം കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ അയാളുടെ മുന്നിലെത്തി. അവർ സി ഐ ക്ക് സല്യൂട്ട് നൽകി. ഷാഹുൽ ഹമീദ് അവരോടു ഇരിക്കാൻ ആംഗ്യം കാണിച്ചു….
“ജോൺ ഞാൻ നിങ്ങളെ വിളിപ്പിച്ചതു എന്തിനാണെന്ന് അറിയാമോ?” ജോണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഷാഹുൽ ഹമീദ് ചോദിച്ചു.
“ഇല്ല, സാർ എന്താ കാര്യമെന്നു പറഞ്ഞാൽ നന്നായിരുന്നു.” സിദ്ധാർഥാണു മറുപടി നൽകിയത്.
“ഒക്കെ.സെല്ലിൽ കിടക്കുന്ന രഘുവിനെ ഒന്നു ചോദ്യം ചെയ്യണം, അതിനാണ് നിങ്ങളെ ഞാനിപ്പോൾ ഇവിടേക്ക് വിളിപ്പിച്ചത്”
“ഒക്കെ സാർ, അയാളെ അധികം വേദനിപ്പിക്കണ്ടല്ലോ” സംശയത്തോടെ ജോൺ ചോദിച്ചു.
“അൽപ്പം വേദനിപ്പിച്ചാലും സാരമില്ല, അവൻ സത്യങ്ങൾ തുറന്നു പറയണം, ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്”
“ഒക്കെ സാർ”
“എന്നാൽ വൈകിക്കണ്ട തുടങ്ങിക്കോളൂ” ഷാഹുൽ ഹമീദ് രഘുവിനെ ചോദ്യം ചെയ്യാനുള്ള അനുവാദം അവരിരുവർക്കും നൽകി.
സി ഐ യുടെ മുന്നിൽ നിന്നെഴുന്നേറ്റ ജോണും സിദ്ധാർഥും രഘു കിടന്ന സെല്ല് ലക്ഷ്യമാക്കി നടന്നു. അവർക്കു പുറകെ ഷാഹുൽ ഹമീദുമുണ്ടായിരുന്നു.
തുടരും…..
ഫുൾ ആക്കാൻ പറ്റിയില്ലേലും മനുഷ്യനെ ഫൂൾ ആക്കരുത്,, ഏതെങ്കിലും ഒരു സ്റ്റോറി എങ്കിലും ഫുൾ ആക്കു ഇല്ലായെങ്കിൽ യാസർ കൊറോണ വന്നു മരിക്കും,,,
Entha bhai ithinu thudarcha idanjath nalla interest ayi vannatha
പ്രിയ വായനക്കാർ ആരും തന്നെ ഇവനെ സപ്പോർട് ചെയ്യാതിരിക്കുക
യാസർ
എഴുതാൻ കഴിയില്ലെങ്കിൽ അഥവാ അറിയില്ലെങ്കിൽ കളഞ്ഞിട്ടു പോടെ വെറുതെ വായനക്കാരെ ശല്യപ്പുടുത്താതെ
Adutha part eppla varuva bro
Kurachu kudi story ayal adipoly arnnu
Twistum prthkshikkunnu
പടച്ചോനെ ഇന്നും ഈ കഥയുടെ ബാക്കി തിരയുന്നവരോ
Nxt part Enna varuva ?….
Speed akkoo bro
bro vegam next part edu Kure aayi wait cheyunnu……
Hallo eveda undo
Alloooo. Bhaki kanuvo
Korae nal ayallo bro.bhaki evidae?
sorry Oru മരണമുണ്ടായിരുന്നു ഉപ്പയുടെ ജേഷ്ഠൻ ക്യാൻസർ ആയിരുന്നു കുറേ നാൾ ഹോസ്പിറ്റലിൽ ആയിരുന്നു
Next part??
പെട്ടന്ന് തരാൻ നോക്കാം
മച്ചാനെ ഇത് കമ്പികഥ ആണോ അതോ ലൗ സ്റ്റോറിയോ.
എന്തായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു അടിപൊളി..
കമ്പി കഥ അല്ല
good story ethu love story aano bro. randu perum randu directionil aanu atha chodichath…any good story. bro….
Thanks
ഇത് പൂർണ്ണമായും Love story അല്ല പല ആളുകൾ എന്നോട് പറഞ്ഞ അവരുടെ കഥ അലി, ഷഹാന, ശബാന എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് കൂടെ കുറച്ച് ഭാവനയും
Kollaaam
Thanks
Kadha adipoli ayitund.Adutha bagathinayi kathirikunu
Thanks Akh
Kollam. Super.
Thanks
അടിപൊളി
Thanks
Kollam
Thanks Kochu
Kidu bro.plzzz continue.pnae othiri late akellae bro
താങ്ക്സ് Bro Late ആവുന്നത് വായനക്കാരില്ലാഞ്ഞിട്ട് എഴുതാനൊരു interest ഇല്ല അത് കൊണ്ടാണ് പ്ലീസ് maximam Support ചെയ്യൂ വേഗം എഴുതാം
ഇത്രയും late ആയിട്ട് എഴുതിയാൽ എങ്ങനെ ആണ് സപ്പോർട്ട് ചെയ്യുക……
പല ദിവസവും ഓരോ പുതിയ കഥകൾ വരുന്നു….അപ്പോൾ പഴയ കഥ മറക്കുന്നു…ഇത് വായനക്കാരുടെ കുറ്റം അല്ലാലോ
സപ്പോർട്ട് ഇല്ലാഞ്ഞിട്ടാണ് Late ആയത്