റഷീദയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭർത്താവ് ഒഴിവാക്കി പോയിട്ട് വർഷം കുറെ ആയില്ലേ. ഒന്നോർത്താൽ എന്റെ അവസ്ഥയും റഷീദയുടെ അവസ്ഥയും തുല്യമാണ് .. പ്രശാന്ത് ഏട്ടൻ നാട്ടിൽ വരുമ്പോൾ പോലും എന്നെ തൃപ്തിപ്പെടുത്താൻ കഴിയാറില്ല , ആദ്യമൊക്കെ എന്നോടുള്ള താൽപര്യക്കുറവ് കൊണ്ട് ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ സത്യം മനസ്സിലായത് ഏതോ ഒരു നാട്ടു വൈദ്യന്റെ അടുത്ത് എന്നെയും കൂട്ടി പോയപ്പോഴായിരുന്നു …. എന്നിട്ട് എന്തെങ്കിലും ഫലം ഉണ്ടായോ , അതുമില്ല.
അനന്തുവിന് ശേഷം ഒരു കുഞ്ഞു വേണ്ടേ എന്ന് ബന്ധുക്കൾ എല്ലാവരും ചോദിച്ചപ്പോൾ ഓരോന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .. എനിക്ക് അവരോട് പറയുവാൻ കഴിയില്ലല്ലോ എന്റെ ഭർത്താവിന്റെ എല്ലാം തളർന്നു പോയി എന്നുള്ള കാര്യം’.
“അമ്മേ … അപ്പച്ചി നമ്മുടെ കടയിൽ കോഴി കച്ചവടം തുടങ്ങാൻ പോവുകയാണോ ?”
അനന്തുവിന്റെ ചോദ്യമാണ് സുമയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“നിന്നോട് ഇത് ആര് പറഞ്ഞു ..?”
“റഷീദ ഇത്തയുടെ മോൻ ഷാനവാസ് പറഞ്ഞു “
‘ഓ .. റഷീദ ഇത്ര പെട്ടെന്ന് കാര്യം നാടു മുഴുവൻ പാട്ട് ആക്കിയോ ‘ സുമയ്ക്ക് ദേഷ്യം വന്നു … അവൾ അനന്തുവിനോട് പറഞ്ഞു ,
“നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ വൃത്തി കെട്ട ചെറുക്കനും ആയി കൂട്ടു കൂടി നടക്കരുതെന്ന് “
“അപ്പോ റഷീദ ഇത്ത ഇവിടെ വന്ന് അമ്മയോടു കൂട്ട് കൂടി സംസാരിച്ചു ഇരിക്കുന്നതിന് കുഴപ്പമൊന്നുമില്ലെ “
“തർക്കുത്തരം പറയുന്നോ അധിക പ്രസംഗി .. “
ദേഷ്യത്തോടെ അനന്തുവിന്റെ തോളിൽ സുമ ഒരു അടി കൊടുത്തു. കലപില എന്തൊക്കെയോ പറഞ്ഞു വഴക്കുണ്ടാക്കി അവൻ പിണങ്ങി അപ്പുറത്തേക്ക് പോയി.
അന്ന് രാത്രി പ്രശാന്ത് ഏട്ടനോട് ഫോണിൽ സംസാരിച്ചപ്പോൾ ഏട്ടന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
“ചേച്ചിക്ക് ഒരു നല്ല കാലം വരുന്നതിന് നമ്മൾ എന്തിനാണ് എതിര് നിൽക്കുന്നത് … ഞാൻ നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനു വേണ്ടിയാണ് ആ കടമുറി പണിഞ്ഞത് , തൽക്കാലം അത് ഉപയോഗമില്ലാതെ കിടക്കുകയല്ലേ നീ എതിര് ഒന്നും പറയാൻ നിൽക്കണ്ട “
ഇത് പേരില്ലാത്ത പല നാട്ടിലും സംഭവിക്കുന്ന ഒന്നാണ്!!!!
തീം പഴഞ്ചൻ അവതരണം കുഴപ്പമില്ല.
വന്റെ
ലിംഗത്തിന്റെ ഒറ്റക്കണ്ണ് എന്നെ തന്നെ തുറിച്ചു നോക്കുന്നതു പോലെ … എന്തും സംഭവിക്കാം എന്ന അവസ്ഥ. അപകടം മണത്ത ഞാൻ രക്ഷപ്പെടാനായി ചുറ്റിലും നോക്കി.
Bakki evdey???.
മനോജ് ഞാൻ പറഞ്ഞ ആവശ്യം അടുത്ത കഥയിൽ ഉൾപ്പെടുത്താം എന്നു പറഞ്ഞതിൽ സന്തോഷം.വേഗം എഴുതാണെ..
ഒരു ശ്രമം കുറച്ചു ഭാഗത്ത് എങ്കിലും അടുത്ത കഥയിൽ നടത്താം.
മനോഹരം..
Thank you bro ?
സൂപ്പർ.
Thank you bro ?
വെറൈറ്റി തീമും കലക്കൻ അവതരണവും. കിടുക്കി ബ്രോ
Thank you bro ?
bro super polichadukiii
Thank you bro ?
സൂപ്പറായിരുന്നു ബ്രോ ..
എഴുത്തും തീമും എല്ലാം ..
Thank you bro ?
ഒരരക്ക്ഷയൂല്ല പൊളിച്ചു
കുറെ നാളുകൾക്ക് ശേഷം വായിച്ച അടിപൊളി കഥ..പല സ്ഥലങ്ങളിലും വായിച്ചപ്പോ കമ്പി അടിച്ച് പോവാതെ പിടിച്ച് നിർത്താൻ നല്ലോണം പാട് പെട്ടു
Thank you bro
ആണിന്റെ കാമ തൃഷ്ണയ്ക്ക് മുൻപിൽ ഏറിഞ്ഞില്ലാതാകുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ താങ്കൾ നന്നായി വരച്ചു കാണിച്ചു…
നാലു തുള്ളി ശുക്ലം പോയാൽ തീരുന്ന സുഖത്തിന് വേണ്ടി പലരും ഇല്ലാതാക്കുന്നത് മറ്റുള്ളവരുടെ സ്വപ്നങ്ങളും ജീവിതങ്ങളും ആണ്.
Thank you bro ?
Continue cheyyamayerunne.super ayerenne
Thank you bro ?
കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട് ഒറ്റ പാർട്ടിൽ കഥ അവസാനിച്ചു അതു കലക്കി അല്ലെങ്കിൽ കഥയ്ക്കു പിന്നിൽ എന്ന താങ്കളുടെ കഥ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി ആ കഥ ഇതുപോലെ ഒന്ന് എഴുതി തീർക്കാൻ പറ്റുമോ
അഭിനന്ദനങ്ങൾക്ക് നന്ദി. കഥയ്ക്ക് പിന്നിൽ ഉടൻ അടുത്ത ഭാഗം വരുന്നതായിരിക്കും.
Superb onnum parayaanilla …ithiri vaakkil othiri kaaryam
Thank you bro ?
മനോഹരം ആയി അവതരിപ്പിച്ചു.. ഇനിയും തങ്ങളുടെ കൈയിൽ നിന്നും നല്ല കഥകൾ പ്രതിഷിക്കുന്നു @??? all the best
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി ഇനിയും ശ്രമിക്കാം നല്ല കഥകൾക്ക് വേണ്ടി.
സംഗതി സൂപ്പർ. ഇനി നാട്ടുകാര് മൊത്തം വരുമായിരിക്കും ?
നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണിത്
@ചങ്ക്. 100% സത്യം
തീർച്ചയായും .. ഒരിക്കൽ പെട്ടാൽ പെട്ടതാണ്.
ugran kadha… i think this is your best story till the date
Thank you bro ?
പ്രിയപ്പെട്ട മനോജ്,
കഥ അസ്സലായി. കളികളുടെ ആമുഖവും കളികളും പിന്നെയവളുടെ മുങ്ങിത്താഴലും നന്നായിട്ടെഴുതി. ഇപ്രാവശ്യമെങ്കിലും ജനലടയ്ക്കാമായിരുന്നു?.
ഋഷി
?? നന്ദി. ജനൽ അടച്ചാൽ ഒരു ത്രില്ല് ഇല്ല ?
Sariyanu, randamathe thavana janal adakkamayirunnu, vere enthengilum option mathiyayirunnu.
Soooper story orvashichechi.
നന്ദി ?
കഥക്ക് പിന്നിൽ എന്നാ കഥ തുടരുമോ പ്ലീസ് റിക്വസ്റ്റ്
‘കഥക്ക് പിന്നിൽ’ .. അടുത്ത ഭാഗം ഉടൻ വരുന്നുണ്ട്.
ബ്രോ. mallu കക്ഷം അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടി കക്ഷം വീക്നസ്സാക്കിയ ഒരു യുവാവിന്റെ പുതിയ കഥ എഴുതുമോ
ശ്രമിക്കാം അടുത്ത കഥയിൽ.
ഹാഹാ ഹ നല്ല രസമുള്ള സ്റ്റോറി അങ്ങെനെ ഇറച്ചി വിൽപ്പന തുടർന്നു കൊണ്ടേയിരിക്കുന്നു
??
❤?❤?
നന്ദി ?
കൊള്ളാം….. നല്ലൊരു കമ്പി വിരുന്ന്.
????
നന്ദി ?
Aa passenger story onnu full aakikoode
ഉടൻ പൂർത്തിയാക്കാം
Plz continue super story
Thank you ?
ആ പാസഞ്ചർ കഥ അവസാനിപ്പിച്ചിട്ട് പോരാരുന്നോടാ ഈ കോഴി കഥ .. മഹാപാപി
??