ഇരട്ട ചങ്കന്മാർ 1
Eratta Chankanmaar Part 1 | Author : OK
രാജേന്ദ്രനും ഭാസ്കരനും ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്. എന്തിനും ഏതിനും രണ്ടാളും ഒരുമിച്ചാണ് ചെറുപ്പം മുതൽ. നാട്ടിലെ ചരക്കുകളെ ഒക്കെ ഒരുമിച്ചു പണ്ണി പതം വരുത്തിയിരുന്ന രണ്ട് കൂട്ടുകാർ.
എന്ത് ചെയ്താലും ഒരാളില്ലാതെ മറ്റൊരാൾ ഇല്ല. അവരുടെ ഒരുമ എല്ലായിടത്തും ഉണ്ടായിരുന്നു .രണ്ടാളും ഒരേ പോലെ കരിങ്കല്ലിന്റെ പണി ആണ്. ഇതല്ലാതെ ചെറിയ ഗുണ്ടാ പരിപാടിയും ഉണ്ട്. ഒരുത്തനു മറ്റൊരുത്തൻ തുണയായി ഇരു മെയ്യും ഒരു മനസ്സുമായി പോകുന്ന രണ്ട് കൂട്ടുകാർ.
അവർ പ്രേമിച്ചതും സഹോദരമാരെയാണ്. രണ്ടാളും ഒരുമിച്ച് ഒരേ ദിവസം കല്യാണം കഴിച്ചു അടുത്തടുത് വീടും വച്ചു. രണ്ടാൾക്കും രണ്ട് കുട്ടികൾ വീതം. അങ്ങനെ എല്ലാം ഒരു പോലെ ഒരു കുടുംബമായി സന്തോഷത്തോടെ ജീവിച്ചു പോന്നു.
പോകെ പോകെ ചെറുപ്പ കാലത്തെ താന്തോന്നിത്തരം ഒക്കെ കുറച്ചു പ്രാരാബ്ദവും പരിവട്ടവുമായി അങ്ങനെ നാളുകൾ നീങ്ങി. ഭാസ്കരന് മൂത്തത് മോൾ ആണ്.
രണ്ടാമത്തെ മകൻ സുരേഷ് ഉണ്ടായപ്പോ രാജേന്ദ്രന്റെ മൂത്ത മകൻ രാഘവന് നാല് വയസ്. അന്ന് ഭാസ്കരൻ സുരേഷിനെ കയ്യിൽ ഏല്പിച്ചതാണ് രാഘവന്. കുഞ്ഞു നാള് മുതൽ അവനെ കൊണ്ട് നടന്നിരുന്നത് മുതൽ രാഘവൻ ആയിരുന്നു. ജേഷ്ഠനുജന്മാർ ആയി അവർ വളർന്നു.
രണ്ടാൾക്കും രണ്ടാളെയും കാണാതെ ഇരിക്കില്ല. അനിയനെ ആരെങ്കിലും തല്ലിയാൽ അവന്റെ കൈ ഒടിച്ചിട്ടേ ചേട്ടൻ വരൂ. തിരിച്ചും. എല്ലാ കാര്യത്തിലും അവർ ഒരുമിച്ച് ആയിരുന്നു. അവരുടെ അച്ഛന്മാരെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ആഴത്തിൽ അവർ വളർന്നു.

Eth nammade pazhaya ottakomban aano……