പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 1 [പമ്മന്‍ ജൂനിയര്‍] 192

”സായിപ്പ് സാറേ…”

”നത്തിംഗ് നത്തിംഗ്…. കണ്‍ഗ്രാജുലേഷന്‍സ് മൈഡിയര്‍ ചാക്കോ…. ആന്‍ഡ് മിസ്സിസ് ചാക്കോ… ലെറ്റ്‌സ് എന്‍ജോയ്… ബൈ….” അത്രയും പറഞ്ഞ് സാംസണ്‍ വാതില്‍ കടന്ന് പുറത്തേക്കിറങ്ങി.

വിവാഹസമയത്ത് കണ്ടെങ്കിലും ഇപ്പോള്‍ സാംസണ്‍ സായിപ്പിനെ കണ്ട് സിസിലി ശരിക്കും ഞെട്ടിപ്പോയി. അയാളുടെ ഉയരമാണ് അവള്‍ക്ക് അതിശമായത്.

”ചാക്കോ… ജെസ്റ്റ് വണ്‍ മിനിറ്റ്…” സാംസണ്‍ സായിപ്പ് ചാക്കോയെ പുറത്തേക്ക് വിളിച്ചു.

ചാക്കോ മുറ്റത്തേക്കിറങ്ങി ചെന്നു.

മഴയുടെ ശക്തി വര്‍ദ്ധിച്ചിരുന്നു. ഒപ്പം കാറ്റും. തണുപ്പിന്റെ കാഠിന്യം ഏറിവന്നു. കതകടച്ച് തിരിച്ച് കയറി വരുമ്പോള്‍ ചാക്കോ ആകെ നനഞ്ഞിരുന്നു. അയാള്‍ സിസിലിയുടെ താരിപ്പുമ്പെടുത്ത് തലതോര്‍ത്തി. ചാക്കോയുടെ മുടിയിഴളില്‍ നിന്ന് മഴത്തുള്ളികള്‍ മുഖത്തേക്ക് തെറിച്ചപ്പോള്‍ സിസിലയുടെ ശരീരം ചെറുതായൊന്ന് വിറച്ചു.

ചാക്കോയുടെ ശരീരവും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നുയിരുന്നു.
അയാള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സുകള്‍ അഴിച്ചപ്പോള്‍ സിസിലി സങ്കോചത്താല്‍ മുഖം താഴ്ത്തി.
ഷര്‍ട്ട് ഊരി ഒരു കയ്യിലിട്ടിട്ട് സിസിലിയെ ചേര്‍ത്ത് പിടിച്ച്…” പേടിക്കണ്ട നമുക്ക് അകത്തേക്ക് പോകാം എന്ന് പറഞ്ഞ് ലൈറ്റ് അണച്ച് മുറിയിലേക്ക് നടന്നു അവര്‍.

മണിയറയായി ഒരുക്കിയ മുറിക്ക് കതകില്ലായിരുന്നു. ചാക്കോ ഉപയോഗിച്ച് വന്നതാണ്. ക്വാട്ടേഴ്‌സിലെ ആ ഒറ്റമുറി കെട്ടിടം വിശ്രമിക്കുവാന്‍ വേണ്ടി മാത്രമാണ് ചാക്കോ ഉപയോഗിച്ചിരുന്നത്. വീട്ടില്‍ ചാക്കോയെ കൂടാതെ മറ്റ് നാല് മക്കള്‍കൂടിയുണ്ടായിരുന്നു. നാല് പേരും ചാക്കോയെക്കാള്‍ മൂത്തതാണ്. അതിനാല്‍ ആഹാരം മാത്രം വീട്ടില്‍ നിന്ന് കഴിച്ചിട്ട് ചാക്കോ ഇവിടെ വന്ന് കിടക്കാറായിരുന്നു പതിവ്,

‘ഇവിടെ വേറാരും ഇല്ലാല്ലോ അല്ലേ… ”

”നമ്മുടെ ഏദന്‍തോട്ടമാണ് സിസിലീ ഇത്…” ചാക്കോ ചിരിച്ചു.

”ഓഹോ… അപ്പോള്‍ ബൈബിളിനെ അറിയാം അല്ലേ… മതാചാര പ്രകാരം കല്യാണം നടത്തില്ലെന്നും ആദ്യരാത്രി ഭാര്യവീട്ടില്‍ ആഘോഷിക്കില്ലെന്നും വാശിപിടിച്ച് അത് നേടിയെടുത്ത വിപ്ലവകാരിക്ക് ബൈബിളും അറിയാം അല്ലേ…”

The Author

പമ്മന്‍ ജൂനിയര്‍®️

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

23 Comments

Add a Comment
  1. Radioactive Archangel

    Uff… i am thrilled പൊളി സ്റ്റാർട്ടിങ്…. ????

  2. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം.

    ????

  3. കക്ഷം കൊതിയൻ

    pamman. poliyayittund peril thanne വെറൈറ്റി ഫീൽ ചെയ്യുന്നു..

  4. Thenvarikka azhuthu pammaa…

  5. ആ ഭാഗം രണ്ടാം പാര്‍ട്ടിലേ വരുള്ളൂ.

  6. ബ്രോ സാധനം കൊള്ളാം..
    പിന്നെ എന്താ താങ്കളുടെ കഥകൾ എല്ലാം 8-10 പേജുകൾ മാത്രം ഉള്ളത്… എഴുതാൻ ഉള്ള സമയ കുറവ് മൂലം ആണോ…..

    ഇനി ഇരട്ടകുനന്റെ എന്ററിക്കായി കാത്തിരിക്കുന്നു…..

    സ്നേഹപൂർവ്വം,
    Alfy

    1. സമയം ആണല്ലോ ബ്രോ പ്രശ്നം.

  7. Nannayittundu tto chetta keep going

    1. നന്ദി ചിത്രാസേ

  8. Dear brother, നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. Kollam… pakshe thenvarikka an bro yude masterpiece!

    1. അത് നിർത്തിയതല്ലാ

  10. Venel vayichu podaa myre

  11. NO problem. you get lost. don’t repeat it….

  12. സര്‍,
    ഞാന്‍ അയക്കുന്ന കഥകളൊന്നും എന്റെ പേരില്‍ വരുന്നില്ല. സൈറ്റിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞിരുന്നു. പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. ഈ പുതിയ കഥയും അങ്ങനെ തന്നെയാണ്. അതിന്റെ പേര് ഇപ്പോള്‍ ഇരട്ടക്കുണ്ണന്റെ പെണ്ണുങ്ങള്‍ എന്നാണ്. അതൊന്ന് മാറ്റി പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ എന്നാക്കി തന്നാല്‍ ഉപകാരമാണ്. ഒപ്പം, കഥ എന്റെ പേരിലേക്ക് ആക്കിതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    സ്‌നേഹപൂര്‍വ്വം,
    പമ്മന്‍ ജൂനിയര്‍.

  13. നന്ദിനി

    ചാക്കോയുടെ മുണ്ടും ഷഡിയും ഊരിയത് പറയണമായിരുന്നു.

    1. ശരിയാക്കാം

  14. സർ നോവൽ എൻ്റെ പേരിൽ അല്ല വന്നത്. പേര് പണ്ണൽസ് ഓഫ് ഇരട്ടക്കുണ്ണൻ എന്നാക്കാമോ

Leave a Reply

Your email address will not be published. Required fields are marked *