ഇരട്ട കുട്ടികൾ [കുട്ടാപ്പി] 179

ഗർഭിണിയായ അവള സ്കാനിങ്ങിനു കൊണ്ട്  പോകുമ്പോൾ  എൻറെ നെഞ്ചിൽ  തൃശൂർ പൂരം . സ്കാനിഗ് റിപ്പോർട്ട് നോക്കിയ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഹോ!

ആദ്യം എന്നെ പിന്നെ അവളെ ..പിന്നേം എന്നെ പിന്നെ അവളെ .. ഇങ്ങേർക്കെന്താ വട്ടാണോ? ഇത്രേം നോക്കാൻ എന്തിരിക്കുന്നു കാര്യം പറഞ്ഞുകൂടെ? ഞാൻ മനസ്സിൽ പിറുപിറുത്തു

” അഡ്മിറ്റ് ആയിക്കോ ഇന്ന് തന്നെ”

” കുഴപ്പം വല്ലോമുണ്ടോ ഡോക്ടറെ ? ഞാൻ പതിയെ ചോദിച്ചു”

” ഇതിൽ കൂടുതൽ എന്ന കുഴപ്പം വരാനാ? നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ നാല് കുഞ്ഞുങ്ങളുണ്ട്. ഈ ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് നാലു കുട്ടികൾ ഒറ്റ പ്രസവത്തിലൂടെ “

ഇത്രയും പറഞ്ഞു കഴിഞ്ഞതിനു ശേഷം ഡോക്ടർ ബഹുമാനത്തോടെ   എന്നെ ഒരു നോട്ടം ബഹിരാകാശത്തു റോക്കറ്റ് വിട്ട  ശാസ്ത്രജ്ഞന്മാരെ . നമ്മൾ നോക്കിയില്ലേ?  അതുപോലെ .

‘ഞാൻ അവളെ ഒന്ന്  നോക്കി അവൾ ഇപ്പൊ . തുള്ളിച്ചാടിയേക്കുമെന്നു എനിക്ക് തോന്നി’

” എന്നാലും എന്റെ കർത്താവെ 1000 മെഴുകുതിരിക്ക് നാലെണ്ണം ഓണം ആണ് കണക്കെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ 500 എണ്ണമേ പറയുള്ളാരുന്നു”

“എനിക്ക് അറിഞ്ഞു കൂടായിരുന്നെങ്കിലും . നീ അത് നോക്കും കണ്ടും ചെയ്തു കൂടായിരുന്നോ?.

പക്ഷേ  മെഴുകുതിരി കത്തിക്കുമ്പോൾ  എനിക്ക് സന്തോഷം ഒക്കെ ഉണ്ടായിരുന്നു കേട്ടോ ” ഒരു കേടും  കൂടാതെ   ദൈവം എനിക്ക് രണ്ട് ആൺ കുഞ്ഞിനേയും രണ്ട്  പെൺകുഞ്ഞിനെയും തന്നു…

“ഇനി എന്റെ ഈ ഭാര്യയെ  ആർക്കും തോൽപ്പിക്കാൻ  പറ്റില്ലല്ലോ…..

“ശുഭം”!

26 Comments

Add a Comment
  1. ഘാ, ഇരിക്കട്ടെ ഇങ്ങനെയും ഒന്ന്.

  2. Ithu njan munp evedeyo vayichundallo..Vere evdelum postiyirunno..??

    1. ഹാ! ഇതു പോലെ ഒന്ന്… എൻറെ കുട്ടാപ്പി നിങ്ങള് കിടുക്കി.. വെറും നാല് പേജ് കൊണ്ട്… കലക്കി. ഇനിയും ഇതേ മൂഡിൽ തന്നെയുള്ളതു പോരട്ടെ…

  3. വാണപ്പൻ

    കൊള്ളാം നല്ല ത്രില്ല് ഉണ്ടാർന്നു..

  4. കാത്തിരിപ്പിൻ

    Post ayyi mone ???

  5. ???
    നന്നായിട്ടുണ്ട് കുട്ടാപ്പി… ഇഷ്ട്ടപെട്ടു…
    വീണ്ടും വരണേ ….
    തൂലിക…

    1. കുട്ടാപ്പി

      ശ്രമിക്കാം എന്തായാലും thanks ?

  6. പങ്കജാക്ഷൻ കൊയ്‌ലോ

    കൊള്ളാം..

    ഇടയ്ക്ക്….

    ഇങ്ങനെ…..

    ഓരോന്ന്……

    വളരെ നല്ലതാണ്!!!!!!!!!!?

    1. കുട്ടാപ്പി

      Thanks ?

  7. പൊന്നു.?

    കൊള്ളാം…

    ????

    1. കുട്ടാപ്പി

      Thanks ?

  8. ഈ കഥ നീ മാതൃഭൂമി വരാന്തപതിപ്പിൽ പബ്ലിഷ് ചെയ്യ്.. മലവാണം

  9. തുടങ്ങുബോഴേകും കഴിഞ്ഞു…. ഇതിന്റെ ബാക്കി ഇല്ലേ

  10. കീലേരി

    Oru dialogue polum maaraathe engane ingane ezhuthaan kazhiyunnu.. aa video save cbeythittundaavum alle..

  11. ഇതെന്തു മൈര് കഥ…. ഇതിലെവിടെ കമ്പി

    1. കുട്ടാപ്പി

      ഇൗ കഥ ഞാൻ കമ്പി ആയിട്ട് അല്ല എഴുതിയത് എന്റെ കഥയിൽ കമ്പി ചേർക്കുന്നത് എനിക് ഇഷ്ട്ടം അല്ല

  12. Poliche ketto…

    1. കുട്ടാപ്പി

      ഒരുപാട് നന്ദി

  13. Polisadhanam

    1. കുട്ടാപ്പി

      Thanks ?☺️☺️

  14. കക്ഷം കൊതിയൻ

    ഹാ ഹ ഹാ അടിപൊളി ഇനിയും എഴുതുക..

    1. കുട്ടാപ്പി

      Thanks ?

    2. കുട്ടാപ്പി

      ശ്രമിക്കാം??

  15. നിഹാരസ്

    ആഹാ ഉഷാറായിട്ടുണ്ട്

    1. കുട്ടാപ്പി

      താങ്ക്സ് ??

  16. കുട്ടാപ്പി

    താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *