എറണാകുളം സൂപ്പര്‍ഫാസ്റ്റ് [Master] 842

ഞാന്‍ വിറയലോടെ ചുറ്റും നോക്കി. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ തൊടുകയാണ്. ഇരുപതു വയസു പ്രായം ഉണ്ടെങ്കിലും നാളിതുവരെ ഒരു പെണ്ണിനെ തൊടാനോ പിടിക്കാനോ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് സ്ത്രീശരീരത്തിന്റെ സുഖം അറിയുന്നത്. അതും അപ്സരസ്സ് പോലെയുള്ള ഒരു സൌന്ദര്യ ധാമത്തിന്റെ. പകല്‍ ആണെങ്കില്‍ മൊത്തം ആണുങ്ങളും അവളെ കണ്ടേനെ എന്നും അടുത്തെങ്ങും മനസാമാധാനത്തോടെ നില്ക്കാന്‍ പോലും പറ്റില്ലായിരുന്നു എന്നും ഞാന്‍ ഓര്‍ത്തു. ചുറ്റും ഒരു നിരീക്ഷണം കൂടി നടത്തിയ ശേഷം ഞാന്‍ മെല്ലെ എന്റെ കൈ അവളുടെ നഗ്നമായ വയറ്റില്‍ മുട്ടിച്ചു. അവള്‍ ഒന്ന് പിടഞ്ഞ് മുന്‍പോട്ടു മാറിയപ്പോള്‍ ഞാന്‍ വേഗം കൈമാറ്റി അനങ്ങാതെ നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ പഴയത് പോലെ പിന്നിലേക്ക് നീങ്ങി എന്നെ മുട്ടി. എന്റെ കൈ വീണ്ടും അവളുടെ അരക്കെട്ടില്‍ സ്പര്‍ശിച്ചു. ഇത്തവണ എന്റെ കൈയുടെ മേല്‍ അവളുടെ വലതുകൈ പതിഞ്ഞത് ഞാന്‍ അറിഞ്ഞു. അരക്കെട്ടില്‍ മൃദുവായി തൊട്ട എന്റെ കൈ അവള്‍ പിടിച്ച് പൊക്കിളിനു മീതെ വച്ചപ്പോള്‍ ദേഹത്ത് ഇലക്ട്രിക് ഷോക്ക് അടിച്ചതുപോലെ ഞാന്‍ നിന്നുപോയി. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ച് ആ ചുമലില്‍ അമര്‍ത്തി ചുംബിച്ചു. ആക്രാന്തം മൂത്ത് ചെയ്തുപോയത് കൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വേഗം മുഖം മാറ്റി ഞാന്‍ ചുറ്റും നോക്കി. ഭാഗ്യം..ആരും കണ്ടിട്ടില്ല. പൊക്കിളിനു മീതെ വച്ചിരുന്ന എന്റെ കൈ ഞാന്‍ മെല്ലെ താഴേക്ക് നീക്കി സാരിയുടെ ഉള്ളിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ പിടിച്ചു മേലേക്ക് പൊക്കി. പിന്നെ തന്ത്രപൂര്‍വ്വം തിരിഞ്ഞു സീറ്റില്‍ ചന്തികള്‍ അമര്‍ത്തി എനിക്ക് വശം തിരിഞ്ഞു നിന്നു. ഇപ്പോള്‍ അവളുടെ മുഖം എന്റെ മുഖത്തിനു ലേശം മുകളിലായി എനിക്ക് തൊട്ടടുത്തായിരുന്നു. അരണ്ടവെളിച്ചത്തില്‍ ആ മുഖത്തിന്റെ തുടുപ്പും നെറ്റിയിലെ ചന്ദനക്കുറിയും ചുണ്ടിന്റെ നനവും കൊതിയോടെ ഞാന്‍ നോക്കി. എന്റെ കൈ അപ്പോഴും അവളുടെ വയറ്റില്‍ പൊക്കിളിനു മീതെ ആയിരുന്നു.

The Author

Master

Stories by Master

79 Comments

Add a Comment
  1. Smitha chechi evidanu ariyumo

  2. ആദ്യമായാണ് MASTER ടെ കഥ വായിക്കുന്നത്. അവതരണം ശൈലി ഒക്കെ നന്നായി ഇഷ്ടപ്പെട്ടു. ഈ വിഭാഗത്തിൽ എന്റെ ഒരു കഥയും ഉണ്ട്. വായിച്ചിട്ടു ഒന്ന് ആശിർവദിക്കണം. ഒരു തുടക്കക്കാരിയാണ് ഞാൻ.

    1. നല്ലവനായ ഉണ്ണി

      കഥയുടെ പേര് പറയാമോ

    2. Rema Vineet, ഞാന്‍ ഒരു കഥയും വായിക്കാറില്ല. എന്നാലും താങ്കള്‍ പറഞ്ഞതുകൊണ്ട് കുറച്ച് വായിച്ചു. എല്ലാ ഭാവുകങ്ങളും.. ധൈര്യമായി മുന്നേറുക..

      1. THANK U SO MUCH MASTER

  3. കണ്ണൂരാൻ25

    പുളകം കൊള്ളിച്ചു LAST climax fast ആയാലും കുഴപ്പമില്ല വിവരണം സൂപ്പർ ആയിട്ടുണ്ട്.
    എനിക്ക് ഇപ്പോൾ 25 എന്നെ േപേ >ലുള്ള പിളർക്ക് ഇത േലുള്ള STORIES തന്നെയാ ഇഷ്ടം . By കണ്ണൂരാൻ

    1. Dear കണ്ണൂരാൻ ഇത് ഒന്നേ നോക്കണേ
      https://kambistories.com/aanavandiyile-sundari-author-remaavathi

  4. master story sooper aayirunnu
    nalla feel.pattumengil oru part koodi erakkamooo….ethu poleee

    plesee ….

    aa flow nallathayirunnu
    eniku ee yatra vivaranam valare istan annu atha plesee …..

  5. ashok Nainan

    നിങ്ങളുടെ ഭാഷയുടെ ഒഴുക്ക് അപാരമാണ്. കഥയിലെ അസ്വാഭാവികമായ പലതും ആ ശൈലിയിൽ അലിഞ്ഞങ്ങു തീരും! പുരുഷൻ ലൈംഗിക ആസക്തിയിൽ ഒരു പെണ്ണിൽ അലിയുന്ന പോലെ!
    ഞാനും അലിഞ്ഞു പോയി അണ്ണാ!!!!
    Regards, Ashok.

  6. പഴയ കഥയാണെങ്കിൽ കൂടിയും വീണ്ടുമീ പേര് കാണാൻ സാധിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷം…!!

    കഥയെക്കാളുപരി ഭാഷയോട് കൂടുതൽ താല്പര്യമുള്ളതിനാലാവണം പഴയ പല വീഞ്ഞും പുതിയ തുരുത്തിയിൽ കാണുമ്പോഴും വിമർശിക്കാൻ സാധിയ്ക്കാതെ പോണത്…!! (അതിൽ തന്നെ എല്ലാ കഥകളും ഒരേ പോലെയാണ് എന്നൊരു വാദവുമില്ല)

    ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന്റെ പിന്നാലെ ബസിൽ നിന്നും ഇറങ്ങി പോകുക എന്നൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരി വന്നു…!! ആ ഒരു കാഴ്ചപ്പാടിൽ തന്നെയാണ് വായിച്ചു തുടങ്ങിയതും…!!
    പക്ഷേ ആ സാഹചര്യങ്ങളുടെ വിവരണം അസ്സലായി…!! കഥയ്ക്കൊരു റിയാലിറ്റി ബേസ് തോന്നിത്തുടങ്ങിയത് അവിടെ നിന്നാണ് എന്നു വേണമെങ്കിലും പറയാം..!!

    ഒരു കമ്പികഥയിൽ കയറി ഇമ്മാതിരി വർത്താനം പറയുന്നതേ ശെരിയല്ലെന്നറിയാം…!! പിന്നെ പറഞ്ഞത് ആദ്യം തോന്നിയൊരു അസ്വാഭാവികത(personally) വായനയുടെ അവസാനം ഒരുപരിധിയ്ക്കപ്പുറം മാറി എന്നതിലാണ്…!!
    അണ്ണന്റെ എഴുത്തിന്റെ വ്യാപ്‌തി കണ്ടപ്പോൾ ഒന്നു പറയാതെ പോണതെങ്ങനെയാ…!! അതോണ്ടാട്ടോ…!!

    ഇനിയിപ്പോൾ ഇവിടൊക്കെ തന്നെ കാണോലോ അല്ലേ…??

    1. വളരെയധികം റിയലിസ്റ്റിക് ആയി എഴുതാന്‍ സമയവും ക്ഷമയും വേണം. ഒരു കമ്പി ഐറ്റത്തിന് അത്ര കഷ്ട്ടപ്പെടെണ്ട കാര്യമില്ല എന്നതുകൊണ്ടാണ് ഓടിച്ചിട്ട്‌ ക്ലൈമാക്സിലേക്ക് എത്തുന്നത്. എങ്കിലും പരമാവധി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പിന്നെ, ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. യാഥാര്‍ത്ഥ്യം കഥകളെക്കാള്‍ ഭീകരമാണ് അര്‍ജ്ജുനാ..അതിഫീകരം!

  7. മാസ്റ്റർ വീണ്ടും വായിച്ചു.വീണ്ടും കണ്ടതിൽ സന്തോഷം

  8. കഥ ഏതും ആയ്കോട്ടെ. ഇടയ്ക്കു മാസ്റ്റർ എന്ന പേര് കണ്ടില്ലെങ്കിൽ കമ്പിക്കുട്ടൻ അപൂർണ്ണമാണ്‌.. കൊഴുത്ത പെണ്ണിന്റെ മുഴുത്ത പൂറ് വർണ്ണിക്കാൻ മാസ്റ്ററെ കഴിഞ്ഞേയുള്ളു ആരും..

    1. Bro.. രാജേഷിന്റെ വാണ റാണി എന്ന കഥ ബാക്കി ഉള്ള ഭാഗങ്ങൾ എഴുതാൻ പറ്റുമോ

  9. കക്ഷം കൊതിയൻ

    ബസ്സിൽ വെച്ച് ചേച്ചിയുടെ കക്ഷം സൂത്രത്തിൽ മണപ്പിക്കുന്നത് ഭയങ്കര ഇഷ്ട്ടപ്പെട്ടു master..

  10. കളിക്കാരൻ

    ഈ കഥ എവിടേയോ വായിച്ചിട്ടുണ്ടല്ലോ

  11. റീ ആണെങ്കിലും നിങ്ങടെ കഥ വന്നാൽ വായിച്ചുപോകും… വെൽക്കം ബാക്ക് ഗുരുവേ

    1. സ്മിതയോടുള്ള ഒരു ആദരവ് മൂലം എടുത്ത തീരുമാനമായിരുന്നു. എഴുത്തുകാരുടെ ലിസ്റ്റില്‍ വീണ്ടും കണ്ടതുകൊണ്ട് കൊറോണ കാലഘട്ടത്തില്‍ ഒരിക്കലും സാധ്യമല്ലാത്ത ഈ കഥ തോണ്ടി മുകളില്‍ ഇട്ടതാണ്.

      1. വടക്കുള്ളൊരു വെടക്ക്

        smithachechide vivaronnullallo enthanennariyuoo

Leave a Reply

Your email address will not be published. Required fields are marked *