എറണാകുളം സൂപ്പര്‍ഫാസ്റ്റ്
Ernakulam SuperFast bY Master
“അളിയാ ഓടി ചെല്ല്..ദോ കിടക്കുന്നു എറണാകുളം സൂപ്പര്‍ ഫാസ്റ്റ്”
ചേര്‍ത്തല ബസ് സ്റ്റാന്റിനു പുറത്ത് ബൈക്ക് നിര്‍ത്തി എന്റെ സുഹൃത്ത് സുരേഷ് പറഞ്ഞു. വൈകിട്ട് ആറരയായിരുന്ന ആ സമയത്ത് ഞാന്‍ ചാറ്റമഴ നനഞ്ഞുകൊണ്ട് ബാഗുമായി ഓടിച്ചെന്ന് ബസില്‍ കയറി. ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഉള്ളില്‍ കയറിയ ശേഷം ഞാന്‍ റോഡിലേക്ക് നോക്കി അവനെ കൈവീശിക്കാണിച്ചു.
“മുന്‍പോട്ടു നീങ്ങി നില്ക്കൂ..”
കണ്ടക്ടറുടെ കനത്ത ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നില്‍ക്കുന്നിടത്ത് കുറെ പുരുഷന്മാരുണ്ട്. സ്ത്രീകളുടെ ഏരിയ ആണ് സംഭവസ്ഥലം. അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞ അണ്ണന്മാരെ കണ്ടക്ടര്‍ മുന്‍പോട്ടു നീക്കിയപ്പോള്‍ അവരുടെ പിന്നിലായി ഞാനും നീങ്ങി.
“ടിക്കറ്റ്..” കണ്ടക്ടര്‍ അരികില്‍ എത്തിയപ്പോള്‍ ഞാന്‍ ടിക്കറ്റ് എടുത്തു.
“അല്പം കൂടി മുന്‍പോട്ടു നീങ്ങ് അനിയാ”
ഒരു പ്രായമായ സ്ത്രീയുടെ പിന്നില്‍ നിന്നിരുന്ന എന്നോട് കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റ് വാങ്ങിയ ശേഷം ആ സ്ത്രീയെ മറികടന്ന് മുന്‍പിലെത്തി. കണ്ടക്ടര്‍ അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കില്‍, ഇത് എനിക്ക് എഴുതേണ്ടി വരില്ലായിരുന്നു എന്നതാണ് സത്യം.
മുന്‍പോട്ടു നീങ്ങിയ എന്റെ മുഖം ഒരു കാട്ടില്‍ അകപ്പെട്ടതുപോലെ ആദ്യമെനിക്ക് തോന്നി. മനംമയക്കുന്ന ഗന്ധമുള്ള തഴച്ചു വളര്‍ന്ന, പിന്‍ഭാഗം മൊത്തം മറച്ചു വിടര്‍ന്നു കിടന്നിരുന്ന കാര്‍കൂന്തലില്‍ ആണ് എന്റെ മുഖം ആണ്ടുപോയിരുന്നത്. അഞ്ചടി ഒരിഞ്ചു മാത്രം ഉയരമുള്ള എന്റെ തൊട്ടുമുന്പില് എന്നേക്കാള്‍ രണ്ടോ മൂന്നോ ഇഞ്ചുയരമുള്ള, നീലസാരി ധരിച്ച ഒരു സ്ത്രീയാണ് നിന്നിരുന്നത്. അവരുടെ മുടിയിലാണ് എന്റെ മുഖം അമര്‍ന്നു പോയത്. എന്റെ സ്പര്‍ശനം അറിഞ്ഞതോടെ അവര്‍ തിരിഞ്ഞൊന്നു നോക്കി. സത്യം പറയാമല്ലോ..ഞാന്‍ അമ്പരന്നുപോയി ആ സൌന്ദര്യം കണ്ട്! നല്ല കൊത്തി വച്ചതുപോലെയുള്ള തുടുത്ത് സുന്ദരമായ മുഖം. എനിക്ക് അവരുടെ കഴുത്ത് വരെ മാത്രമേ ഉയരമുണ്ടായിരുന്നുള്ളൂ. തിരിഞ്ഞ് എന്നെ നോക്കിയ അവരുടെ ചുണ്ടില്‍ ഒരു ചെറുചിരി തത്തിക്കളിക്കുന്നത് കണ്ടതുപോലെ എനിക്ക് തോന്നി. അവര്‍ പഴയപടി നിന്നപ്പോള്‍ ഞാന്‍ എന്റെ നില്‍പ്പ് അവരുടെ പിന്നില്‍ത്തന്നെ എന്നുറപ്പിച്ചു.
“ചേട്ടാ..അല്‍പ്പം മുന്‍പോട്ടു നീങ്ങ്..പിന്നില്‍ സ്ഥലമില്ല”
?
Smitha chechi evidanu ariyumo
ആദ്യമായാണ് MASTER ടെ കഥ വായിക്കുന്നത്. അവതരണം ശൈലി ഒക്കെ നന്നായി ഇഷ്ടപ്പെട്ടു. ഈ വിഭാഗത്തിൽ എന്റെ ഒരു കഥയും ഉണ്ട്. വായിച്ചിട്ടു ഒന്ന് ആശിർവദിക്കണം. ഒരു തുടക്കക്കാരിയാണ് ഞാൻ.
കഥയുടെ പേര് പറയാമോ
https://kambistories.com/aanavandiyile-sundari-author-remaavathi
Rema Vineet, ഞാന്‍ ഒരു കഥയും വായിക്കാറില്ല. എന്നാലും താങ്കള്‍ പറഞ്ഞതുകൊണ്ട് കുറച്ച് വായിച്ചു. എല്ലാ ഭാവുകങ്ങളും.. ധൈര്യമായി മുന്നേറുക..
THANK U SO MUCH MASTER
പുളകം കൊള്ളിച്ചു LAST climax fast ആയാലും കുഴപ്പമില്ല വിവരണം സൂപ്പർ ആയിട്ടുണ്ട്.
എനിക്ക് ഇപ്പോൾ 25 എന്നെ േപേ >ലുള്ള പിളർക്ക് ഇത േലുള്ള STORIES തന്നെയാ ഇഷ്ടം . By കണ്ണൂരാൻ
Dear കണ്ണൂരാൻ ഇത് ഒന്നേ നോക്കണേ
https://kambistories.com/aanavandiyile-sundari-author-remaavathi
master story sooper aayirunnu
nalla feel.pattumengil oru part koodi erakkamooo….ethu poleee
plesee ….
aa flow nallathayirunnu
eniku ee yatra vivaranam valare istan annu atha plesee …..
നിങ്ങളുടെ ഭാഷയുടെ ഒഴുക്ക് അപാരമാണ്. കഥയിലെ അസ്വാഭാവികമായ പലതും ആ ശൈലിയിൽ അലിഞ്ഞങ്ങു തീരും! പുരുഷൻ ലൈംഗിക ആസക്തിയിൽ ഒരു പെണ്ണിൽ അലിയുന്ന പോലെ!
ഞാനും അലിഞ്ഞു പോയി അണ്ണാ!!!!
Regards, Ashok.
പഴയ കഥയാണെങ്കിൽ കൂടിയും വീണ്ടുമീ പേര് കാണാൻ സാധിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷം…!!
കഥയെക്കാളുപരി ഭാഷയോട് കൂടുതൽ താല്പര്യമുള്ളതിനാലാവണം പഴയ പല വീഞ്ഞും പുതിയ തുരുത്തിയിൽ കാണുമ്പോഴും വിമർശിക്കാൻ സാധിയ്ക്കാതെ പോണത്…!! (അതിൽ തന്നെ എല്ലാ കഥകളും ഒരേ പോലെയാണ് എന്നൊരു വാദവുമില്ല)
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന്റെ പിന്നാലെ ബസിൽ നിന്നും ഇറങ്ങി പോകുക എന്നൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരി വന്നു…!! ആ ഒരു കാഴ്ചപ്പാടിൽ തന്നെയാണ് വായിച്ചു തുടങ്ങിയതും…!!
പക്ഷേ ആ സാഹചര്യങ്ങളുടെ വിവരണം അസ്സലായി…!! കഥയ്ക്കൊരു റിയാലിറ്റി ബേസ് തോന്നിത്തുടങ്ങിയത് അവിടെ നിന്നാണ് എന്നു വേണമെങ്കിലും പറയാം..!!
ഒരു കമ്പികഥയിൽ കയറി ഇമ്മാതിരി വർത്താനം പറയുന്നതേ ശെരിയല്ലെന്നറിയാം…!! പിന്നെ പറഞ്ഞത് ആദ്യം തോന്നിയൊരു അസ്വാഭാവികത(personally) വായനയുടെ അവസാനം ഒരുപരിധിയ്ക്കപ്പുറം മാറി എന്നതിലാണ്…!!
അണ്ണന്റെ എഴുത്തിന്റെ വ്യാപ്തി കണ്ടപ്പോൾ ഒന്നു പറയാതെ പോണതെങ്ങനെയാ…!! അതോണ്ടാട്ടോ…!!
ഇനിയിപ്പോൾ ഇവിടൊക്കെ തന്നെ കാണോലോ അല്ലേ…??
വളരെയധികം റിയലിസ്റ്റിക് ആയി എഴുതാന്‍ സമയവും ക്ഷമയും വേണം. ഒരു കമ്പി ഐറ്റത്തിന് അത്ര കഷ്ട്ടപ്പെടെണ്ട കാര്യമില്ല എന്നതുകൊണ്ടാണ് ഓടിച്ചിട്ട് ക്ലൈമാക്സിലേക്ക് എത്തുന്നത്. എങ്കിലും പരമാവധി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പിന്നെ, ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. യാഥാര്‍ത്ഥ്യം കഥകളെക്കാള്‍ ഭീകരമാണ് അര്‍ജ്ജുനാ..അതിഫീകരം!
മാസ്റ്റർ വീണ്ടും വായിച്ചു.വീണ്ടും കണ്ടതിൽ സന്തോഷം
കഥ ഏതും ആയ്കോട്ടെ. ഇടയ്ക്കു മാസ്റ്റർ എന്ന പേര് കണ്ടില്ലെങ്കിൽ കമ്പിക്കുട്ടൻ അപൂർണ്ണമാണ്.. കൊഴുത്ത പെണ്ണിന്റെ മുഴുത്ത പൂറ് വർണ്ണിക്കാൻ മാസ്റ്ററെ കഴിഞ്ഞേയുള്ളു ആരും..
Bro.. രാജേഷിന്റെ വാണ റാണി എന്ന കഥ ബാക്കി ഉള്ള ഭാഗങ്ങൾ എഴുതാൻ പറ്റുമോ
ബസ്സിൽ വെച്ച് ചേച്ചിയുടെ കക്ഷം സൂത്രത്തിൽ മണപ്പിക്കുന്നത് ഭയങ്കര ഇഷ്ട്ടപ്പെട്ടു master..
ഈ കഥ എവിടേയോ വായിച്ചിട്ടുണ്ടല്ലോ
?
റീ ആണെങ്കിലും നിങ്ങടെ കഥ വന്നാൽ വായിച്ചുപോകും… വെൽക്കം ബാക്ക് ഗുരുവേ
സ്മിതയോടുള്ള ഒരു ആദരവ് മൂലം എടുത്ത തീരുമാനമായിരുന്നു. എഴുത്തുകാരുടെ ലിസ്റ്റില്‍ വീണ്ടും കണ്ടതുകൊണ്ട് കൊറോണ കാലഘട്ടത്തില്‍ ഒരിക്കലും സാധ്യമല്ലാത്ത ഈ കഥ തോണ്ടി മുകളില്‍ ഇട്ടതാണ്.
smithachechide vivaronnullallo enthanennariyuoo