അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax] 568

“എന്റെ ഡ്രെസ്സിനെ എന്തിനാ മോനു ഇങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ട്‌ കിടക്കുന്നത്?” എന്റെ കവിളിൽ തഴുകി കൊണ്ടവൾ ചോദിച്ചു.

“നിന്റെ അംശം ഈ ഡ്രെസ്സിലൊക്കെ ഉണ്ടടി ചക്കരെ. നിന്റെ സ്പര്‍ശവും ഞാൻ അറിഞ്ഞതല്ലേ.”

അത്രയും പറഞ്ഞതും അവള്‍ കരഞ്ഞു കൊണ്ട്‌ എന്റെ നെഞ്ചില്‍ വീണു. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ഏറെ നേരം കരഞ്ഞു. അവസാനം എഴുനേറ്റ് കണ്ണും തുടച്ചു കൊണ്ട്‌ എന്നെ നോക്കി.

“ഇങ്ങനെയൊക്കെ പറയുമ്പോ എനിക്ക് പേടിയാവുന്നട. നി വാ നമുക്ക് ഹാളില്‍ പോയിരിക്കും.” അവളെന്നെ താങ്ങി പിടിച്ചതും ഞാൻ എഴുനേറ്റ് നടന്നു.

“എനിക്ക് വട്ടൊന്നുമില്ല അഞ്ചന. ഞാൻ നിന്നെ സ്വപ്നം കണ്ടു… പക്ഷേ അത് സത്യം പോലെ തോന്നി.. അത്രതന്നെ.” ചിരിച്ചുകൊണ്ട് പറഞ്ഞതും അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.

ഹാളില്‍ ഇരിക്കാനായി ഒന്നുമില്ലാത്തത് കൊണ്ട്‌ ഞാൻ തറയില്‍ ഇരുന്നു. ഉടനെ അവള്‍ മുട്ടുകുത്തി ഇരുന്നുകൊണ്ട് എന്നെ കെട്ടിപിടിച്ചു.

“എന്റെ ചക്കര കുട്ടി എന്റെ മടിയില്‍ ഇരിക്കുമോ?”

ഞാൻ ആവശ്യപ്പെട്ട ഉടനെ അവളെന്റെ മടിയില്‍ ചെരിഞ്ഞിരുന്നിട്ട് എന്റെ കഴുത്തിനെ കെട്ടിപിടിച്ചു.

“ഒന്ന് ചോദിച്ചോട്ടെ?” “എത്ര വേണമെങ്കിലും ചോദിക്ക്.” “ഇന്നലെ നിങ്ങൾ….” പക്ഷേ ചോദിക്കാൻ കഴിയാതെ ഞാൻ വിഴുങ്ങി. “ഞങ്ങൾ സെക്സ് ചെയ്തോ എന്നാണോ അറിയേണ്ടത്?” അവള്‍ ചോദിച്ചു. “ഊം..” “ഇല്ല…, ചേട്ടൻ ട്രൈ ചെയ്തു, ഞാൻ സമ്മതിച്ചില്ല.”

“അതെന്തേ..?” അല്‍പ്പം ആശ്വാസത്തോടെ ഞാൻ ചോദിച്ചു.

“ആദ്യത്തെ കാരണം: ഞാൻ വേറൊരൾക്ക് മാത്രമാണ് സ്വന്തം. പിന്നെ രണ്ടാമത്തെ കാരണം: ചേട്ടൻ ഇന്നലെ കുടിച്ചില്ല എന്നത് നേരാ… എന്നോട് ചേട്ടൻ സ്നേഹം കാണിച്ചു എന്നതും, അതുപോലെ എനിക്കും ചേട്ടനോട് ചെറിയൊരു അടുപ്പം തോന്നി എന്നതും സത്യം തന്നെ — പക്ഷേ എന്തൊക്കെയായാലും, കഴിഞ്ഞ ഒന്‍പത് ദിവസവും അയാള്‍ ചെയ്തു കൂട്ടിയതൊക്കെ എനിക്കറിയാം. എത്രത്തോളം അഴിഞ്ഞാടി നടന്നു കാണുമെന്നും എനിക്കറിയാം. അവർ മൊത്തം എഴ് ജോഡിയും പിന്നേ ചേട്ടനും ആണ് പോയത്. അതിനര്‍ത്ഥം, കഴിഞ്ഞ ഒന്‍പത് ദിവസങ്ങളായി ഈ എട്ട് ആണുങ്ങള്‍ ആ ഏഴു പെണ്ണുങ്ങളെ മാറിമാറി ചെയ്തു എന്നാണ്. വേറെയും എത്ര വേശ്യകളെ അവർ തിരക്കി പോയെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. പിന്നെ പെണ്ണ് പിടി അയാളുടെ സ്ഥിരമായ കാര്യവും ആണല്ലോ? അതുകൊണ്ട്‌ ഭർത്താവ് ആണെങ്കിൽ പോലും, ഇങ്ങനെയുള്ള മനുഷ്യന്റെ കൂടെ കിടക്കാന്‍ എനിക്ക് താല്പര്യമില്ല. ഒരിക്കലും എന്റെ ശരീരത്തെ ഞാൻ അയാള്‍ക്ക് കൊടുക്കില്ല. ഈ ശരീരം വേറൊരാള്‍ക്ക് മാത്രമാണ് സ്വന്തം.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *