അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax] 568

“ആരാണ് ആ ഒരാൾ..?”

“അച്ചോടാ.. മുലകുടി മാറാത്ത വെറും കുഞ്ഞു വാവയല്ലേ നീ. അതുകൊണ്ട്‌ അത് ആരാണെന്ന് നീയെങ്ങനേ അറിയും.!!” അവൾ കളിയാക്കി.

“എന്റെ പഴം കൊടുത്താൽ ചപ്പുന്ന വേറൊരു കുഞ്ഞു വാവയെ എനിക്കറിയാം. പക്ഷേ കൊടുത്ത പഴത്തിനെ മര്യാദയ്ക്ക് കഴിക്കാൻ ഒന്നും എന്റെ വാവയ്ക്ക് അറിയില്ല, പല്ല് കൊള്ളിച്ച് മുറിപ്പാടുകള്‍ സമ്മാനിക്കും.” ഞാനും തിരിച്ച് കളിയാക്കി.

“അയ്യേ… ഛീ.. ഛീ.” അവൾ നാണിച്ച് എന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു. ഞാൻ ഉറക്കെ ചിരിച്ചു.

പക്ഷേ തല വേദന എടുത്തതും ഞാൻ ചിരി നിർത്തി. “മോളു..?” “എന്താടാ ചക്കരെ?” അവൾ നാണത്തോടെ വിളി കേട്ടു. “എനിക്കൊരു കോഫീ ഉണ്ടാക്കി തരുമോ?” “സോറിട… ഞാൻ എത്ര മണ്ടിയ.. നി ചോദിക്കാതെ തന്നെ നേരത്തെ ഞാൻ നിനക്ക് ഉണ്ടാക്കി തരേണ്ടതായിരുന്നു.” അവള്‍ സങ്കടപ്പെട്ടു കൊണ്ട്‌ വേഗം എഴുനേറ്റ് പോയി.

ഞാനും പതിയെ എഴുനേറ്റ് റൂമിൽ നിന്ന് കസേരയും എടുത്തുകൊണ്ട് കിച്ചനിൽ പോയി. എന്നിട്ട് ആ കസേരയില്‍ ഇരുന്നു.

എന്നെ കണ്ടതും അവള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു. “പിന്നേ ചേട്ടൻ ജോലിക്ക് പോയോ?” “ഏഴു മണിക്ക് പോയി.” “നമുക്ക് ഓഫീസില്‍ പോകണ്ടേ?” ഞാൻ ചോദിച്ചു. “വേണ്ട വേണ്ട.. എന്റെ മോന്‍ ഓഫീസിൽ പോയാൽ റസ്റ്റ് എടുക്കില്ല. ഇന്ന്‌ നമുക്ക്‌ പോകേണ്ട.” അവള്‍ തറപ്പിച്ച് പറഞ്ഞു.

“ഇന്ന്‌ രണ്ട്‌ മീറ്റിംഗ് ഉണ്ട് മോളു. ഇന്നലെ നടക്കേണ്ട മീറ്റിങ് ആണ്‌ ഇന്നത്തേക്ക് മാറ്റി വച്ചത്‌. ഒന്‍പത് മണിക്ക് ആദ്യത്തേത് തുടങ്ങും. എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞു. ഇനി മാറ്റുന്നത് മോശമാണ്.”

ഉടനെ അവള്‍ ദേഷ്യത്തില്‍ കിച്ചൻ വിട്ട് പുറത്തേക്ക്‌ പോയി. റൂമിൽ ചെന്ന് എന്റെ മൊബൈല്‍ എടുത്തോണ്ട് വന്നിട്ട് മറിയയെ വിളിച്ച് സ്പീക്കറിൽ ഇട്ടിട്ട് എന്റെ അവസ്ഥ പറഞ്ഞതും, എന്നെ വീട്ടില്‍ കെട്ടി ഇടാന്‍ മറിയ ഉപദേശിച്ചു. വേറെ ദിവസത്തേയ്ക്ക് മീറ്റിംഗ് അറേഞ്ച് ചെയ്യാമെന്നും അവള്‍ പറഞ്ഞു. എന്നിട്ട് എന്നെ നല്ലോണം ശ്രദ്ധിക്കാന്‍ പറഞ്ഞിട്ട് കോൾ കട്ടാക്കി.

ഫോൺ അവിടെ സ്ലാബിൽ വച്ചിട്ട് അവള്‍ എനിക്ക് കോഫീ ഒഴിച്ചു തന്നു. ശേഷം അവളും എന്റെ മടിയില്‍ ഇരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *