അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax] 568

എന്റെ ഒഴിഞ്ഞുമാറൽ ചേട്ടനെ ചൊടിപ്പിച്ചു. പക്ഷേ ഞാൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതും ചേട്ടൻ നെടുവീര്‍പ്പോടെ എന്നെ നോക്കി.

“എടാ വിക്രം, ആ മേശപ്പുറത്ത് ഇരിക്കുന്ന കുപ്പിയും ഗ്ളാസും ഇങ്ങെടുത്ത് താ.” അയാൾ ആവശ്യപ്പെട്ടു.

വെറുപ്പോടെ ഞാൻ അനുസരിച്ചു. അഞ്ചന അയാളെ തുറിച്ചു നോക്കി.

അയാള്‍ മുക്കാല്‍ ഗ്ലാസ്സ് വരെ മദ്യം ഒഴിച്ച ശേഷം വെള്ളം പോലും ഒഴിക്കാതെ ചെറിയൊരു സിപ്പ് എടുത്തു.

“ശരി, നിനക്ക് ജോലി കിട്ടിയത് കൊണ്ട്‌ വീട്ടുകാരോട് ആഘോഷിക്കണം, അവരുടെ കൂടെ കുറച്ച് ദിവസം നില്‍ക്കണം, പിന്നെ.. നിന്നെ ജോലിക്ക് പോകാൻ ഞാൻ സമ്മതിക്കാന്‍ വേണ്ടി നി നേരത്തെ നേര്‍ന്ന നേര്‍ച്ചയും പൂര്‍ത്തിയാക്കണം, അല്ലേ?” അയാള്‍ ചോദിച്ചു.

“അതേ ചേട്ടാ..” അവള്‍ മറുപടി പറഞ്ഞു.

“ശരി. ഇനി ഞാനായിട്ട് നിന്റെ നേര്‍ച്ച മുടക്കുന്നില്ല.” അയാള്‍ സമ്മതിച്ചതും അവള്‍ സന്തോഷത്തില്‍ ചിരിച്ചു. ഞാനും മനസ്സിൽ സന്തോഷിച്ചു.

“പക്ഷേ…!” ചേട്ടന്‍ പെട്ടന്ന് പറഞ്ഞതും ഞങ്ങൾ അയാളെ നോക്കി.

“എന്തായാലും ഒരാഴ്ച എങ്കിലും എന്റെ കൂടെ നിന്നിട്ട് നി പൊക്കോ.” അയാള്‍ തറപ്പിച്ച് പറഞ്ഞു. “ഇന്ന്‌ തിങ്കളാഴ്ച, അപ്പോ അടുത്ത തിങ്കളാഴ്ചയോ മറ്റോ ടിക്കെറ്റ് ബുക്ക് ചെയ്താൽ മതി.” ചേട്ടൻ കൂട്ടിച്ചേര്‍ത്തു.

ഉടനെ അഞ്ചന ചിരിച്ചു. “ശരി ചേട്ടാ, അടുത്തയാഴ്ച ഞാൻ പോകാം.” അവളും സമ്മതിച്ചു.

ഉടനെ കള്ളച്ചിരിയോടെ ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “പിന്നേ അഞ്ചന നിന്റെ സ്റ്റാഫ് അല്ലേ, അതുകൊണ്ട്‌ അവളുടെ ടിക്കറ്റിന്റെ ക്യാഷ് നീതന്നെ കൊടുക്കണം…. പിന്നെ അവള്‍ക്ക് ഷോപ്പിങ് ചെയ്യാൻ അഡ്വാന്‍സും നി കൊടുക്ക്.” ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞതും അവളും ചിരിച്ചു.

“ചേട്ടൻ പറഞ്ഞത് ശെരിയാ, എന്റെ മുതലാളി തന്നെ എല്ലാം എനിക്ക് തന്നാല്‍ മതി.” അവള്‍ അര്‍ത്ഥം വച്ച് പറഞ്ഞിട്ട് ചിരിച്ചു.

കാര്യം അറിയാതെയാണ് ചേട്ടൻ ചിരിച്ചത് എങ്കിൽ… കാര്യം മനസിലായത് കൊണ്ട്‌ ഞാനും ചിരിച്ചു.

ശേഷം ഞാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു. ഇനി ഒരാഴ്ച. അതങ്ങ് പെട്ടന്ന് പോകും. എന്റെ മനസ്സിൽ ഞാൻ ആഘോഷിച്ചു.

അടുത്ത ദിവസം മുതല്‍ കമ്പനിയുടെ ഓരോ കാര്യങ്ങളും രാകേഷിന് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഞാൻ തയ്യാറാക്കാൻ തുടങ്ങി. പിന്നേ എന്റെ ഇവിടത്തെ അവസാനത്തെ ഘട്ടമായി എന്റെ എല്ലാം പ്രോജക്റ്റ് ഓഫിസിലും മീറ്റിംഗ് അറേഞ്ച് ചെയ്ത് കാര്യങ്ങളെ സെറ്റിലാക്കാൻ തുടങ്ങി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *