ഇരു മുഖന്‍ 2 [Antu Paappan] 482

അവളോട്‌  ഉള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരതിലേക്കു വഴിമാറി.  അത് പ്രേമാമോ സ്നേഹമോ എന്നൊന്നും അറിയില്ല. ഞാന്‍ ഇവള്ക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത്‌ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി എന്‍റെ മാത്രം പെണ്ണ്. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ല എന്ന് ആരോ ഉള്ളില്‍ നിന്നു പറയുന്നുണ്ടായിരുന്നു.

അവള്‍ എന്നിട്ടു വാതില്‍ തുറന്നു തന്നു . ഞാനും അവളും അടുക്കളയില്‍ ചെന്നു.

“”അമ്മേ…അമ്മേടെ പോന്നുമോനും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ“”

അവള്‍ അമ്മയിയോടെ പറഞ്ഞു. അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ പുറത്തോട്ടു പാഞ്ഞു. ഇനി അമ്മായി റെക്കമെന്റെ ചെയ്തിട്ടാണോ അവള്‍ എനിക്ക് ഉമ്മ തന്നെ ?.

“”ടീ… ആണോടാ ശ്രീ”” അമ്മായി തിരിഞ്ഞു  എന്നോടായി ചോദിച്ചു.

“”ഹ്മം”” ഞാന്‍ നാണത്തോടെ പറഞ്ഞു.

“”നിന്‍റെ വിഷമം മറിയോടാ ?.”” അമ്മായി വാ പൊത്തി ചിരിച്ചു.

“”ഹ്മം””

“”അമ്മയിക്കിനി വാവ ഉണ്ടാവൂലട ശ്രീ ഇല്ലേ ഞാന്‍ എന്‍റെ പോന്നു മോനായി ഒരു ചുന്തരി കുട്ടിയെ തന്നെ തന്നേനെ അത്രയ്ക്ക് ഇച്ഷ്ടമ എനിക്ക് എന്‍റെ ശ്രീഹരിയെ””

എനിക്ക് കിട്ടി എനിക്ക് കിട്ടി എന്ന് അന്റെ മനസ് ഒരു നൂറു പ്രാവശം പറഞ്ഞു.

അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അതൊന്നും ഞാന്‍  അറിഞ്ഞ പോലും ഇല്ല. ഞാന്‍ അപ്പോഴേക്കും  എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നിരിക്കണം.

ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചപോയത്.  കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നു എനിക്ക്.

ഞാന്‍ അമ്മയോട് ഓടി പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മയും ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതി കാണും.  അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയാതയിരുന്നു.

അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെ പോയി എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരൂ എന്ന് അമ്മായി പറഞ്ഞു നോക്കി എവിടെ കേക്കാന്‍ .

വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണിയുടെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. രാവുണ്ണിയും മകനും വീട്ടില്‍ നിക്കുന്നു മകള്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു അച്ഛന്‍ ബൈക്ക് നിര്‍ത്തി അച്ഛന്‍ അവളോട്‌ എന്തോ കുശലം ചോദിച്ചു.

The Author

37 Comments

Add a Comment
  1. ❤️

  2. Bro adipoli story .. wating for next part…..

    1. ഞാന്‍ സുബ്മിറ്റ്‌ ചെയ്തിട്ടുണ്ട് അവര്‍ അപ്രൂവ് അക്കിയോന്നറിയില്ല.

  3. വിഷ്ണു ♥️♥️♥️

    കിടു സാധനം…

    എന്താ ഫീൽ…

    വെറൈറ്റി തീം ആണ് സ്റ്റോറി…

    എന്താ കഥയുടെ ഒഴുക്ക്…

    പിന്നെ ഒരു അപേക്ഷ ഉണ്ട് അവിഹിതം കേറ്റി ഈ കഥയുടെ life കളയല്ലേ അപേക്ഷ ആണ്…

    ഇനിയും പ്രതീക്ഷിക്കുന്നു.. ???

    1. അവിഹിതം ഇതുവരെ മനസ്സില്‍ ഇല്ല. എന്നാല്‍ കഥയ്ക്കും ഈ പ്ലാറ്റ്ഫോമിനും ആവശ്യമായ ചറിയ ചില പൊടിക്കൈകള്‍ ഉണ്ടാകും.

  4. അടിപൊളി…. waiting for nxt part… ♥️♥️♥️

  5. ചാക്കോച്ചി

    ആന്റോ മച്ചാ…. ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി…ഒരൊറ്റ ഇരിപ്പിന് രണ്ടു ഭാഗവും അങ്ങോട്ട് കാച്ചി..ഒരു രക്ഷേം ഇല്ലാട്ടോ…. എല്ലാം കൊണ്ടും ഉഷാറായിരുന്നു… പെരുത്തിഷ്ടായി….
    ഹരിയും ഭദ്രനും ഒന്നുതന്നെയാന്ന് ഒന്നാം ഭാഗത്ത്‌ നിന്ന് തന്നെ കലങ്ങിയിരുന്നു… പിന്നെ ചൂടാറും മുന്നേ ഇതും കൂടി വായിച്ചു തീർക്കാമെന്നു കരുതിയാ ഇങ്ങോട്ടെക്ക് പോന്നത്……എന്തായാലും സംഭവം പെരുത്തിഷ്ടായി ബ്രോ….പെരുത്തിഷ്ടായി…. രാവുണ്ണിയെയും മക്കളെയും സൈഡാക്കിയതും
    ഭദ്രൻ എന്ന ഹരിയുടെ കിളിപോയ അവതാരം ആണെന്നും കലങ്ങി…അവൻ തന്നെയാണ് ഇവൻ എന്ന് അവൻ മനസ്സിലാക്കാൻ ഇരുക്കുന്നതല്ലേ ഉള്ളൂ… പാവം ഹരി….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്…

  6. Super bro adipoli story oru special item
    Oru movie story vayikkunna feel

  7. വായനക്കാരൻ

    വേറെ ലെവൽ കഥ
    ആശയം ഒക്കെ ഒരു രക്ഷയുമില്ല
    കഥ വളരെ ശ്രദ്ധിച്ചു വായിച്ചോണ്ടാ എന്ന് തോന്നുന്നു എനിക്ക് മനസ്സിലായി
    പക്ഷെ അത് എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല
    ബാക്കിയുള്ളവർ പറഞ്ഞതുപോലെ മൂന്ന് ഫ്ലാഷ് ബാക്ക് എവിടെ ഇതിൽ
    അമ്മാവന്റെ വീട്ടിലേക്ക് പോകുന്നതും ആര്യേച്ചിക്ക് ഒപ്പം ചെസ്സ് കളിക്കുന്നതും അവന്റെ അച്ഛനും ഏട്ടനും മരിക്കുന്നതും എല്ലാം ഒരൊറ്റ ഫ്ലാഷ് ബാക്ക് അല്ലെ? എല്ലാം ഇടക്ക് ഇടക്ക് പറഞ്ഞു എങ്കിലും സെയിം കാലഘട്ടത്തിൽ നടക്കുന്നത് അല്ലെ ?‍♂️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ✌️

    1. അതിന് ഇടയിൽ നിലവറയിലെ ഒരു പോർഷൻ ഉണ്ട്, അത് ഇപ്പൊ കൊണ്ടുവരണ്ടായിരുന്നു, എന്നാ mech പറഞ്ഞേ.പിന്നെ ഒന്നു ഓഡർ ആക്കി പറഞ്ഞിരുന്നേൽ കുറച്ചു കൂടി സിംപിൾ ആയി കണ്ടിനുവേഷൻ കിട്ടിയേനെ.

  8. ഞാൻ ആരാ? dual personality, ഡോക്ടർ സണ്ണി വരേണ്ടി വരുമോ

    1. Bro adtha part enna?

      1. ഞാൻ സബ്‌മിറ്റ് ചെയ്തു. പക്ഷേ കാണുന്നില്ല. എന്താണോ എന്തോ

  9. കൊള്ളാം, super ആകുന്നുണ്ട്, confusion ഇപ്പഴും നിറഞ്ഞ് നിൽക്കുന്നുണ്ട് കഥയിൽ, ഭദ്രനും, ശ്രീഹരിയും എല്ലാം ശരിക്ക് ആരാണെന്ന് വൈകാതെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

    1. വരുന്ന ഭാഗങ്ങളില്‍ പരമാവധി തീര്‍ക്കാന്‍ ഞാന്‍ നോക്കാം.

  10. Bro…

    ഈ പാര്‍ട്ട് എന്തു പറയണം എന്നു അറിയില്ല… സൂപ്പര്‍ റൈറ്റിങ്… ഈ പാര്‍ടും പൊളിച്ചു…ഹരീ ഫ്ലാഷ്ബാക്കില്‍ കൂടെ പോകുമ്പോള്‍ ഞാന്‍ അവന്റെ കൂടെ ഉണ്ടായിരുന്നപ്പോലെ തോന്നി…അതോ ഞാന്‍ ആയിരുന്നോ ഹരീ എന്നു പോലും തോന്നി പോയി… ബട്ട്… 3 flasback ഒരുമിച്ചു വേണമായിരുന്നോ… കഥയില്‍ max കോണ്‍സെന്‍ററെറ്റ് ചെയ്തു വായിച്ചാലെ മൂന്നും ഒരുമിച്ചു ഡൈജെസ്റ്റ് ആവൂ… പിന്നെ പറഞ്ഞ pattern എന്തോ ഒന്നു ചേഞ്ച് വരുതാമായിരുന്നു…ആദ്യം പറയണ്ടത് മൂന്നാമത് പറഞ്ഞപോലെ… പിന്നെ ഇതിന്റെ ഇടക്ക് ഒരു കലക്ക് പോലെ… പിന്നീട് ഒരു അവസരത്തില്‍ പറയണ്ടത് പോലും എപ്പോല്‍ റിവീല്‍ ചെയ്തു…അത് പിന്നത്തേക്ക് വെച്ച മതിയായിരുന്നു… എന്തെന്നിരുന്നാലും ആസ്വദിച്ചു… ഫെല്‍റ്റ് ഇറ്റ്…

    വിഷ്ണുന്റെ ക്യാരക്റ്റര്‍ ആന്ഡ് ഹരി… vishnu was like a superhero to him… പഞ്ചപാപം… ശുദ്ധനായ അനിയന്‍… അവന്‍ ആരാധിക്കുന്ന kalippan ചേട്ടന്‍… multiple പേര്‍സണാലിറ്റി ഓര്‍ split personality… അമ്മു… അവള്‍ക്ക് ആരോടാണ് പ്രണയം… വിഷ്ണു ഓര്‍ ശ്രീ… എന്തുകൊണ്ട് അവള്‍ അവനോടു rough… ഇത്രയും ദേഷ്യം… ഭദ്രനും ഹരിയും ഒരാള്‍ ആണെങ്കില്‍ എങ്ങനെ അമ്മുവുമായി ഒന്നിച്ചു… എന്തുകൊണ്ട് ഇതെല്ലാം രഹസ്യം ആയിട്ട് വെക്കുന്നു… മുമ്പയും ഹരി ഇതേപോലെ ഉണര്‍ന്നട്ടുണ്ടോ… കുറച്ചു അധികം ദൌബ്ട്സ് ഉണ്ട്… വരും ഭാഗങ്ങളില്‍ എല്ലാം ക്ലിയര്‍ ആകും എന്നു വിശ്വസിക്കുന്നു… യുവര്‍ സ്റ്റോറി….യുവര്‍ റൈറ്റിങ്… എപ്പോള്‍ എന്തു വേണം എന്നു നോക്കി എഴുതൂ… കൂടെ കാണും…

    പാക്കലാം… സ്നേഹം മാത്രം…

    With Love
    the_meCh

    1. ഇതിനു എല്ലാം ഉത്തരം വരും ബ്രോ. ഏറെകുറെ ഇതൊക്കെ തന്നെ ആണ് എന്‍റെ സ്റ്റോറി ലൈന്‍റെ ഒരു പാര്‍ട്ട്‌ ആക്കി മനസ്സില്‍ വെചെക്കുന്നത്. മൂന്നു ഫ്ലാഷ് ബാക്ക് ഒരു അബദ്ധം ആയിപ്പോയി. ഫുള്‍ സ്റ്റോറി എനിക്ക് അറിയാവുന്നകൊണ്ട് എന്‍റെ മനസ്സില്‍ ഇത് ഡൈജെസ്റ്റ് ആവാന്‍ ബുദ്ധിമുട്ട് ഇല്ലാരുന്നു. ഒരു റീടെരിന്റെ പെസ്പെറ്റിവീന്നു ചിന്തിച്ചില്ല. അതാണ് പറ്റിയത്. എനിക്ക് ഇപ്പൊഴും കമെന്റില്‍ എക്സ്പ്ലേചെയ്യണം എന്നുണ്ട്,ബട്ട്‌ അത് ഈ കഥയെ കൊല്ലുന്നതിനു തുല്യമാണല്ലോ. ആ ഇനി ഇപ്പൊ അടുത്ത പാര്‍ട്ടുകളില്‍ ക്ലാരിറ്റി വരുത്താം.

      1. എനിക്കും അതാണ് വേണ്ടേ… കഥയിലൂടെ മറുപടി… 3 flashback oru അഭത്തം thanne aanu… Pinnethekku വേണ്ടിയും വേണം എന്ന് ചിന്തിച്ചില്ല… ഇനി പറഞ്ഞിട്ടും കാര്യമില്ല… എഴുതുമ്പോൾ റൈറ്റെറിൻ്റെ pov… Proof read cheyumbol readinte pov…അതായിരിക്കും നല്ലത്… ഞാൻ അങ്ങനെ ആണ് ചെയാറു… വേണ്ട മാൻ… സംഭവം മനസിലായി… But nee പറഞ്ഞ രീതിയാണ് ഞാൻ തെറ്റാണെന്ന് പറഞ്ഞത്… EE ഭാഗം clear aayi… S ..ഇനിയുള്ള ഭാഗം നല്ലോണം നോക്ക്… അതിൽ ല്ലാർക്കും വെയ്ക്തമാക്കി കൊട്… But കൂടുതൽ pressure ചെയ്യരുത്…

        പാക്കലാം…

        With Love
        the_meCh
        ?????

        1. നോക്കാം ബ്രോ .എനിക്ക് Previous Part വരുന്നില്ല അതെങ്ങനെ സെറ്റ് ആക്കുന്നെ? പിന്നെ DP എങ്ങനെ ആണ് ഇടുന്നെ ?

          1. Make account in wordpress using this mail id and add dp for that. That’s all

          2. Previous part add cheyaan പറഞ്ഞോണ്ട് kuttettanu mail ayikku….

          3. ok bro

  11. Interesting thriller

  12. ❤❤❤

    എഴുത്തു സൂപ്പറാണുട്ടോ…

  13. നന്നായിട്ടുണ്ട് bro…❤️❤️

  14. ???
    Powlichu eshtayi adutha bhakathinayo kathirikkunu..

  15. Ente monee. Scene item.

  16. Wha…. Pwoli sadhanam…….
    Kidukki bro……
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

  17. ഇതിൽ എന്താ previous part എന്ന് പറഞ്ഞു വരാത്തത്??

  18. Bro ഒന്നും അങ്ങോട്ട് കലങ്ങിയില്ല….?
    അടുത്ത part വരുമ്പോ മനസ്സിലാകുമെന്ന് കരുതുന്നു…
    Waiting for next part…?

    1. അത് ഞാൻ മൂന്ന് ഫ്ലാഷ് ബാക്ക് അടുപ്പിച്ചടുപ്പിച്ചു ഇട്ടത് കൊണ്ടോ. എന്റെ ഭാഗത്തു തെറ്റുണ്ട്. നിലവറയിൽ ഉള്ള ഫ്ലാഷ് ബാക്ക് വേറെ ആണെന്ന് കറക്റ്റ് ആയി രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. സബ്‌മിറ്റ് കഴിഞ്ഞു നോക്കിയപ്പോൾ ആണ് അത് എനിക്ക് മനസിലായത്.
      ഒരേ ഭാഗം റിപ്പിറ്റ് ആയി തോന്നി എങ്കിൽ അത് മനഃപൂർവം ആണ്.അതൊക്കെ വാരുന്ന ഭാഗങ്ങളിൽ വെക്തമാക്കാം.

  19. അസാധ്യ എഴുത്ത് പക്ഷെ ഒരു പിടിയും കിട്ടുന്നില്ല.

  20. നല്ലൊരു കഥ മികച്ച അവതരണം ഒരു സിനിമ കണ്ട ഫീൽ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *