ഇരു മുഖന്‍ 3 [Antu Paappan] 328

“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല. “”

പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരുതി വരെ അവൻറെ മനസറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം ശ്രീ ഹരിയുടെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടെക്കുന്നത്.

അൽപ്പം കഴിഞ്ഞപ്പോൾ ഡ്രൈവർ പയ്യൻ തിരിച്ചു വന്നു.

“”അമ്മേ ഇവിടുന്നിനി ഒരു എഴുപത് എഴുപതഞ്ഞു കിലോമീറ്റർ അല്ലേ കാണുള്ളൂ? “”

“”ആ മോനേ ത്രേ ഉണ്ടാവു, അങ്ങെത്തുമ്പോൾ വഴി ഞാൻ പറഞ്ഞു തരാം “”

“”ആട്ടേ അമ്മേ, എന്നെ ചേച്ചി പോവാല്ലോ ല്ലേ? “”

“”ഹാ പൊക്കോ മോനേ “”

അതിനും അമ്മ ആയിരുന്നു മറുപടി പറഞ്ഞത് ഭദ്രന്റെ വിശപ്പടക്കിയ ആര്യ അപ്പോഴേക്കും തന്റെ കുട്ടികാലത്തേക്കു പോയിരുന്നു.

ആര്യയുടെ ഓര്‍മയിലെ കുട്ടികാലം 

“”അവൻ എന്താ ഇപ്പോ  ഇങ്ങനെ എല്ലാവരെയും പേടിച്ചു പേടിച്ചു. പണ്ട് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൻ . വിഷ്ണു ഏട്ടനും അവനും പിന്നെ… ഞാനും. എന്ത് രസമായിരുന്നു . അവര് പോയിട്ട് ഇപ്പൊ ആറു മാസം ആയില്ലേ അച്ഛാ. ഒരിക്കൽ പോലും അവൻ കരയുന്നതു ഞാൻ കണ്ടിട്ടില്ല. അവൻ ഒന്നു കരഞ്ഞിരുന്നെൽ എല്ലാം മാറുമായിരുന്നു അല്ലേ അച്ചാ.”” ആര്യ അച്ഛനോടായ്തിരക്കി.

“”ഹ്മ്മ് മോളെ നമ്മളവന് ചികിത്സ ഒക്കെ കൊടുക്കുന്നുണ്ടല്ലോ, ആനി ഡോക്ടർ പറഞ്ഞേക്കുന്നത് ഷോക്കിന്റെ ആണെന്നാ, അന്ന് അതൊക്ക അവൻ കണ്ടു പേടിച്ചിട്ടുണ്ട്., വാതുറന്നു എന്തേലും മിണ്ടിയാൽ അല്ലേ എന്താന്നറിയൂ. മോള് പോയി അവന്റെ കൂടി ഇരുന്നോ സൂക്ഷിച്ചോണം അവനെ കേട്ടോ.””

അവളെ പറഞ്ഞു ഹരീടെ അടുത്ത് വിട്ടിട്ടു ആര്യയുടെ  അച്ഛൻ അമ്മയോട്

“”ജാനകിയും ഇതുവരെ ആയിട്ടില്ല ല്ലേ ലക്ഷ്മിയേ,  അവളവിടെ പോകുവാ എന്നും പറഞ്ഞു നിക്കുവാ, അവളും നമ്മുടെ കയ്യിന്നു പോകോടി?, “”

“”ജാനകി ഇപ്പൊ അവിടെ പോയിട്ട് എങ്ങനെ ജീവിക്കണന്നാ പറയണേ?. അവൾ ഇവിടെ നിക്കട്ടെ, എനിക്ക് പേടി ശ്രീ യെ ഓർത്താ അവനു ഒരു മാറ്റം ഉണ്ടായിരുന്നേൽ!.. അച്ചൂനും അത് കണ്ട് സങ്കടാ. അവര് മൂന്നും ഒന്നിച്ചു കളിച്ചു നടന്നതല്ലേ “”

“”അവൻ പേടിച്ചിട്ടിട്ടാ പതിയെ മാറുന്ന ആനി ഡോക്ടർ പറഞ്ഞേ “”

The Author

25 Comments

Add a Comment
  1. Bro adutha part epola

    1. ഉണ്ടനെ വരും

      1. Waiting bro❣️❣️

  2. അയച്ചിട്ടുണ്ട്

  3. കൊള്ളാം nice part

    1. Thanks ❤️❤️

  4. കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. ?എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

    1. ❤️❤️

  5. ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

    1. ❤️❤️❤️

  6. ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

    1. ❤️❤️❤️

  7. ആൻ്റോ…

    നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…

    വീണ്ടും പാക്കലാം…

    With Love
    the_meCh
    ?????

    1. അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്???. പുകവലി ആരോഗ്യത്തിനു ഹാനികരം ?????‍?. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

      1. ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ???… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…

        Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…

        With Love
        the_meCh
        ?????

        1. Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

          1. Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…

        2. Reach me on themech666@g.c

    2. ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് ?

  8. ❤️❤️

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *