ഇരു മുഖന്‍ 4 [Antu Paappan] 329

“”നീ വരുന്നുണ്ടോ പുറത്തൊന്നു കറങ്ങിട്ടു വരാം.”” അവന്‍ വിളിച്ചു

“”ഞാന്‍ ദാ വരുന്നു””
ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.
“”നീ എന്താടാ രാവിലെ?””

“”പാല് കൊണ്ട് തന്നത് ഞാനാട, അമ്മായി അച്ഛന്റെ ഓടറാ, എല്ലാം കൂടെ നാലഞ്ചു ലക്ഷം രൂപയുടെ പണി ഇല്ലേടാ , അങ്ങേരു സോപ്പ് പതപ്പിക്കുവാ, പൊതിയാ തേങ്ങ കണക്കിന് ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ“” അനന് ഒന്ന് നിര്‍ത്തി

“”ഞാന്‍ വിളിച്ചു കൊണ്ട് വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാക്ക് നിന്നെ കാണണോന്നു പറഞ്ഞു വന്നിട്ടുണ്ട്, ആ ആല്‍തറയുടെ അടുത്ത് നിക്കാം എന്നാ പറഞ്ഞേ, നീ അങ്ങോട്ട്‌ ചെല്ല്.“”
ഞാന്‍ അങ്ങോട്ട്‌ നടന്നു ചെന്നു . ആല്‍തറക്കരുകില്‍ ഒരു വെളുത്ത  ബെന്‍സ്‌ കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. അവള്‍ എന്നേ കണ്ടപ്പോള്‍.
“” ഹലോ വിഷ്ണു അറിയോ ?””

“” ശ്രീ ഹരി “” ഞാന്‍ തിരുത്തി, എന്നിട്ട്

“” എനിക്കറിയില്ല ആരാ? എന്തിനാ കാണണോന്നു പറഞ്ഞേ ?””
അവള്‍ എന്നോട് ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തു പോയി. അപ്പോഴേക്കും ഗോപനും അങ്ങോട്ട്‌ കയറി വന്നു.
“”നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ മനസിലായില്ല.””

“”ആരാട അത്?“”

“”നിനക്കറിയില്ലേ? ടാ കോപ്പേ അതല്ലേ അരുണിമ, അവളേം മറന്നോ നീ? കഷ്ടം.“”

“”ഇല്ലടാ എനിക്ക്…. എനിക്ക് എവിടോ പരിജയം ഉണ്ടെന്നു മനസ് പറയുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട്‌ പറയാനുള്ള പോലെ””

“”ഏതായാലും ഇപ്പൊ വേണ്ട, നീ നാട്ടില്‍  വന്നപ്പോള്‍ തന്നെ അവള്‍ എന്നേ വിളിച്ചു നിന്നേ പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഒന്നും ഓര്‍മ്മ പോലും ഇല്ലാതെ അവളുടെ അടുതോട്ടു  ചെല്ലണ്ട.””

“”ഹ്മ്മ””
അവന്‍ പറഞ്ഞതിലും കാര്യമുണ്ട്, ആര്യെചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുംമായി എന്താണ് പ്രശ്നം. വെക്തമായി ഒന്നും അറിയാതെ ആര്യെചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.

*****************************

ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരം.

അച്ഛന്റെയും ഏട്ടന്റെയും മരണം കൺമുന്നിൽ കണ്ട ഞൻ ഉണർന്നത്  അന്നായിരുന്നു. അതുവരെയും എന്റെ മനസ്സിൽ ഒരുതരം മരവിപ്പായിരുന്നു എന്തൊക്കെയോ എന്റെ ചുറ്റുംനടക്കുന്നുണ്ട് പക്ഷേ എന്താണന്നോ ഏതാണന്നോ ആ അവസ്ഥയിൽ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.
“”ആര്യേച്ചിന്ന് വിളിക്കണം എന്ന്  ഞാന്‍  പറഞ്ഞു.“”
ആര്യേച്ചിയുടെ ആ ശകാരം അപ്പോൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“”അവളുടെ  മനസില്‍ ഞാന്‍ വെറും അനുജന്‍  മാത്രമാണോ?.””
എന്റെ കുഞ്ഞു മനസ് തകർക്കാൻ പോന്ന ഒരു ബോംമ്പായിരുന്നു അത്. എപ്പോഴോ മനസ്സിൽ മുളയിട്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയടിക്ക് കരിഞ്ഞു പോകുന്ന പോലെ തോന്നി.  ജീവിതത്തിലേക്കു തിരിച്ചുവരാൻ മുന്നിൽ തെളിഞ്ഞു വന്ന ഒരു കച്ചിത്തുരുമ്പും കൈ വിട്ടുപോകുവാണോ?

ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ പറ്റുന്ന എന്തെങ്കിലും കൂടെ ഉണ്ടായിരുന്നങ്കിൽ!

The Author

37 Comments

Add a Comment
  1. കഥവായിച്ചു കിളിപോകുന്നത് ഇതാദ്യമായിട്ടാ..? !!സൂപ്പർ സ്റ്റോറി ബ്രോ???

    1. താങ്ക്സ് ബ്രോ

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… പെരുത്തിഷ്ടായി… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വെറൈറ്റി ഐറ്റം അല്ലെ…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഇടാം.?

  3. ❤️❤️?

  4. ശിക്കാരി ശംഭു

    കൊള്ളാം Super
    Waiting for next
    ❤️❤️❤️

    1. ❤️❤️❤️❤️?

    1. ❤️❤️

  5. യഥാർത്ഥത്തിൽ ആര്യക്ക് ശ്രീഹരിയുടെ ഉള്ളിലുള്ള വിഷ്ണുവിനോടല്ലേ പ്രണയം.
    അങ്ങനെയാണെങ്കില്‍ ശ്രീഹരി വെറും ഊമ്പനാകുകയല്ലേ ഇവിടെ..? ?

    1. ആര്യ ഇപ്പോഴും ശ്രീഹരിക്കുള്ളിൽ വിഷ്ണു ഉണ്ടന്ന് പോലും അവനോടു സമ്മതിച്ചിട്ടില്ല ബ്രോ. പിന്നെ അവൾ ചോദിക്കുന്നുണ്ടല്ലോ //“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””// എല്ലാം വഴിയേ പറയാം.

  6. നോളൻ മലയാളത്തിൽ കഥകൾ എഴുതാൻ തുടങ്ങിയോ ???

    1. നോളാൻ കേക്കണ്ട ??.

      1. ചാക്കോച്ചി

        IDENTITY (2003)

    2. ചാക്കോച്ചി

      ???

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
    ശ്രീഹരിയെ കുറിച്ച് ആലോചിച്ചിട്ടാണ് ഒരു വിഷമം
    അവന്റെ ശരീരത്തെ ആണല്ലോ അവൾ കാണുന്നതും സ്പർശിക്കുന്നതും എന്നിട്ടും അതിന്റെ നന്ദി പോലും അവനോട് കാണിക്കാതെ അവനെ പുച്ഛിക്കുന്നതും വഴക്ക് പറയുന്നതും കാണുമ്പോ ☹️

    1. എല്ലാത്തിനും ആര്യക്കും തക്കതായ കാരണങ്ങൾ ഉണ്ടാകും ബ്രോ.

  8. ഈ ഭാഗം വായ്ച്ചപ്പോ പോയ കിളികൾ ഒക്കെ തിരിച്ചു വന്ന് … Nice story?. അടുത്തത്തത് വേഗം തരണം♥️

    1. കിളികൾ കൂടണഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വേഗം തെരാൻ നോക്കാം

  9. കൊതിയൻ

    നമ്മൾക്കൊക്കെ ഇങ്ങനെ2 സ്വഭാവം ഉണ്ടാവുമോ?

    1. അത് പറയാൻപറ്റില്ല ചിലപ്പോ കാണും . ??

  10. നന്നായിട്ടുണ്ട് bro❤️❤️

    1. സന്തോഷം ബ്രോ ❤️❤️❤️

    1. Thanks ❤️❤️❤️❤️

  11. പടയാളി ?

    പാറിയ കിളികളെ തിരിച്ചു വരൂ?. വെറുതെ പറഞ്ഞതാട്ടോ. സംഭവം കിടുക്കീട്ടുണ്ട് പിന്നെ പേജ് സ്വൽപ്പം കൂടി കൂട്ടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി?

    1. വേഗം തരണം എന്നാണ് പക്ഷേ ജോലി തിരക്കുകൾ ഉണ്ട്. പറ്റുന്നതും വേഗത്തിൽ നോക്കാം

  12. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്.. കിടു…

    പേജ് കുട്ടി എഴുതുമോ….

    തുടരുക…

    1. സന്തോഷം❤️. പേജ് നോക്കട്ടെ പറ്റുമെങ്കിൽ കൂട്ടാം. ?

  13. Ki?dlan machaaa ? aduthe part ennu varum e katha complete cheyyanam

    1. ഉണ്ടനെ വരും. എഴുതുന്നുണ്ട്

  14. Story ishtayiii??? ithu matte “Anyan” movie pole aavjloooo??✌️?

    1. ഇഷ്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം. അന്യൻ മാത്രം അല്ല ഒരുപാട് മൂവിസിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ട് . മണിച്ചിത്രതാഴിലെ ഗംഗ,ദ്രോണായിലെ മണിയങ്കോട്ട് സാവിത്രി, അതിരനിലെ വിനയൻ അങ്ങനെ അങ്ങനെ ഒരു പാടില്ലേ.
      പക്ഷേ അവർ പറഞ്ഞകഥകളൊന്നും ഒന്നല്ലല്ലോ. കാത്തിരിന്നു കാണാം

  15. Broo ee partum ishta pattu adutha partne vendi waiting❣️❣️

    1. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം ❤️.

  16. Super nxt part eppol varum

    1. Thanks❤️. എഴുതി തുടങ്ങിട്ടുണ്ട്
      Antu Paappan?.

Leave a Reply

Your email address will not be published. Required fields are marked *