ഇരു മുഖന്‍ 5 [Antu Paappan] 305

പാടേതള്ളി തിരിച്ചു പോകാന്‍ ഒരുങ്ങി.

“”അപ്പൊ എന്നെ വേണ്ടാ…..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി  അങ്ങനെ അല്ലേ….? “”

“”നിന്നേ  വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ…. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ…. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു.””

അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.

“”എന്നെ വിട് ശ്രീ……. ഓഹ്…. വിഷ്ണു എന്നെ വിട്. “”

അവള്‍ എന്തോ ഓര്‍ത്ത പോലെ വിഷ്ണു എന്ന് തിരുത്തി .കൂടാതെ  അവളുടെ ശബ്ദത്തിൽ അപ്പോഴെക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.

“”പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!…. ഇവിടെ വാടി ചുള്ളികമ്പേ “”

എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരി എടുത്തു.

“”എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?””

“”വിടറാ എന്നെ, വൃത്തികെട് പറയുന്നോരുടെ എനിക്ക് മിണ്ടാൻ താല്പര്യം ഇല്ലാ. വിടെന്നെ “”

”അടങ്ങി നിക്കടി അവിടെ. പിന്നെ ഞാന്‍ പറഞ്ഞത് കള്ളമോന്നുമല്ല. നീ പോയി അവനോടു ചോദിക്ക്“”  

അവൻ അവളുടെ ചെവിയിൽ പറഞ്ഞു

“”ഹോ ഞാന്‍ ചോദിച്ചോളാം. നീ എന്നെ താഴെ ഇറക്ക്””

“”ടീ ഇങ്ങോട്ട് നോക്കാൻ. ഹ്മം അങ്ങനെ. “”

അവള്‍ അവന്റെ മുഖത്തേക്ക് കൂമ്പിയ മിഴികളോട് നോക്കി . കുറച്ചു നേരം അവളെ എടുത്തു അവന്‍ ആ നില്പ് നിന്നു. അവന്‍ ചുണ്ടടുപ്പിച്ചേങ്കിലും അവള്‍ തല മാറ്റി .

“”എന്റെ കൈ കിഴക്കുന്നു താഴെ ഇടട്ടെടീ നിന്നെ””

“”ഇട്ടാൽ കൊല്ലും ഞാൻ,…..  ഞാൻ ഇങ്ങനെ കിടക്കാം വീടുവരെന്നേ എടുത്തോണ്ട് പോവോ.””

ഒരു കൊച്ചു കുഞ്ഞിനെപോലവൾ കൊഞ്ചി.

The Author

39 Comments

Add a Comment
  1. Aduthe part eppol varum waiting ?

    1. രണ്ടു ദിവസത്തിനകം ഉണ്ടാകും എഡിറ്റിങ് നടന്നോണ്ടിരിക്കുവാണ്

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ..പെരുത്തിഷ്ടായി…..ഇതിപ്പോ മൊത്തം കൺഫുസൻ ആയല്ലോ പുള്ളെ.. ഇടക്ക് ഇടക്ക് മാറി കളിക്കുന്ന ശ്രീയും വിഷ്ണൂനേയും ഇനിയും മനസ്സിലായില്ല അതിനിടെ ആര്യേച്ചിയും…. പോരാത്തതിന് ദേണ്ടെ ഇപ്പൊ ആമിയും…. എന്താണ് സംഭവം …. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

    1. ആ ഓറഞ്ച് പെയിന്റ് അടിച്ചത് ചരിഞ്ഞു നിക്കണ വിഷ്ണു ആണന്ന് ?. അവൻ ഉടായിപ്പാന്നാ എല്ലാരും പറയണേ.പക്ഷേ ഞാൻ സമ്മതിക്കൂല.അത് വെച്ചങ്ങു പിടിച്ചോ. ചൊമല അടിച്ചു ചിലര് വരുന്നുണ്ട് അവര് സീനാ…
      ഇങ്ങനെ ആണേ അടുത്ത എപ്പിസോഡ് ഒക്കെ കൂട്ട കിളിപാറക്കൽ ആരിക്കും ??.

      എല്ലാം കഴിഞ്ഞു ഫുൾ ആയിട്ട് ഒന്നുടെ വായിച്ച മാല പടക്കം പൊട്ടണ പോലെ എല്ലാം കത്തും.കഥ കിടിലാ! എഴുത്തു പോരാ അറിയാം?. ഒരുവിധം ലൂപ്പ് ഹോൾ അടച്ചു കഴിഞ്ഞ എപ്പിസോടിലെ ഞാൻ അയച്ചിരുന്നു കുട്ടേട്ടൻ ഭാഗംനാലിനു മുന്നേ ഉള്ളത് കട്ട്‌ അടിച്ചു കളഞ്ഞു. എന്താ ചെയ്യാ?.

  3. Aduthe part eppol varum bro

    1. ബ്രോ അടുത്ത് പാർട്ട്‌ ഏകദേശം കംപ്ലീറ്റ് ആയതാണ്. അതേ രൂപത്തിൽ ഇട്ടാൽ എല്ലാരുടെയും കിളിപാറും എന്നത് ഉറപ്പാണ്, ഒന്നുടെ ഒന്ന് സിംപിൾ ആക്കുവാണ് ഇപ്പോൾ. ഉടനെ ഉണ്ടാകും.

  4. അടിപൊളി ♥️

    1. താങ്ക്സ് ബ്രോ

  5. Ee Vishnu marikkunnath etra vayassu ullapozha???

    1. ശ്രീ ഒമ്പതിൽ ആയപ്പോ ആര്യ plus2 ആര്യയെക്കാൾ മൂത്തതാണ് വിഷ്ണു. ശ്രീക്ക് ആറു വയസുള്ളപ്പോൾ ആണന്നു തോന്നുന്നു വിഷ്ണു മരിക്കുന്നതു. പത്തു പതിനൊന്നു വയസു കാണും.

      ശ്രീ വിശ്വസിച്ചിരുന്നത് ആര്യയും വിഷ്ണുവും ഇഷ്ടത്തിൽ ആണെന്നാണ്. ആ പത്തായപുരയിൽ വേച്ചു അരുണിമായോടുള്ള ദേഷ്യം കൊണ്ട് ആണെങ്കിൽപോലും വിഷ്ണു പറയുന്നുണ്ട് അവനു ആര്യയേ ഇഷ്ടം ആണെന്ന്. ശ്രെഹാരിയുടെ ഉപബോധ മനസിൽ ആര്യ ഏട്ടന്റെ പെണ്ണാണ്, ഏട്ടന്റെ മരണം അംഗീകരിക്കാൻ പറ്റുന്നില്ല, പിന്നെ അവനു ആര്യയോട് തോന്നിയ പ്രണയം ഇതെല്ലാം കൂടെ വന്നപ്പോ അവന്റെ മനസ് കണ്ടുപിടിച്ച എളുപ്പ വഴിയാണ് വിഷ്ണു. ശ്രീ കോപ്പി അടിച്ചേക്കുന്നത് വിഷ്ണു വിന്റെ മൈന്റെസെറ്റാ, അപ്പൊ ഒരോ കാര്യങ്ങൾ അവന്റെ ഉപബോധ മനസ് ചിന്തിലേക്കുക വിഷ്ണു ആണെങ്കിൽ എങ്ങനെ ചിന്തിക്കും എന്നാണ്. അതുകൊണ്ട് തന്നെ വിഷ്ണുവിന്റെ പ്രായം ഇവിടെ ബാധകമല്ല.

  6. Pwoli saanam myrrrr….aduthath eppozhaaa

    1. ഉടനെ ഉണ്ടാകും.

  7. Multiple personality disorder alle ithil ? Nthayalum sambhavam kollam nalla avatharanam????❤️

    1. അതേ അതെ. താങ്കു താങ്കു ❤️❤️

  8. ❤❤❤

    ശ്രീഹരിയോട് ഒരു വല്ലാത്ത ഇഷ്ടം ❤

    1. എനിക്കും. ❤️❤️❤️❤️

  9. വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
    കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.

    സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും.

    1. പിച്ചു മണി

      ആഹ ഇതിപ്പോ ഇതിൽ കമന്റും ഡബിളായി തുടങ്ങിയോ ??. comment moderation മനുഷ്യനെ വട്ടക്കുവാണല്ലോ.

  10. പറന്നു പോയ കിളികളൊക്കെ ഏകദേശം തിരികെയെത്താറായി.. !! ഈ പാർട്ടും അടിപൊളി. ??

    1. പക്ഷേ ഒന്നു രണ്ട് കിളി ഇപ്പോഴും പുറത്തു കിടന്നു കറങ്ങുവാ, ഞനും നോക്കുവാ ആർക്കെങ്കിലും അതിനെ കിട്ടുന്നോന്ന്. ഇനിപ്പോ പോകെ പോകെ വരുമായിരിക്കും.??

  11. Thaaran sneham mathram e pattum polichu waiting next part .ennallum pavam sreehari. Swanthanam penneyum kitti illa areyum kitti illa verum Mandan ayi poyi.

    1. സ്നേഹം മതി ബ്രോ ?

  12. Mind blowing up for story . waiting for your next part

    1. താങ്ക്സ് ബ്രോ. ഉടനെ ഇടാൻ നോക്കാം

  13. Manoharam ayittu undu part aduthe partinu katta waiting

    1. ഇഷ്ടം ആയതിൽ സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ വരും.

  14. Chothikunnathu Sheri anno ennu ariyilla ennalum chothikuva aduthe part eppol varum athra esthan ayi e katha

    1. ഉടനെ ഇണ്ടാകും ബ്രോ.

  15. Kidlo kidlon waiting next part

    1. താങ്ക്സ് ബ്രോ ❤️❤️❤️

  16. Vishnu vere myran annu. Bro ennal poli katha waiting for your time

    1. വിഷ്ണു അത്രയും മോശം ആണോ? ഞാൻ സ്നേഹിച്ച പെണ്ണിനെ ഞാൻ ഒരിക്കലും മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല. അതും അങ്ങനെ ചെയ്താൽ ഞാൻ ഇല്ലാതാകും എന്നറിഞ്ഞോണ്ട്.

    2. കഥ ഇഷ്ടം ആയതിൽ സന്തോഷം.

  17. സത്യത്തിൽ ഇതിലെ വിഷ്ണു എന്ന കഥാപാത്രം വെറും മൈരനാണ്. ശ്രീഹരിക്ക് തന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പകുതി പോലും ഇവന് തിരിച്ച് അവനോടില്ല.
    വിഷ്ണു വരുന്നത് തന്നെ സ്വന്തം കാര്യം കാണാന്‍ വേണ്ടി മാത്രമാണ്, അതും പോരാഞ്ഞ് കുടുംബശ്രീ പെണ്ണുങ്ങളെ പോലെ ശ്രീഹരിയുടെ പരദൂഷണവും പറഞ്ഞ്‌ നടക്കുന്നു ഉളുപ്പില്ലാത്തവന്‍.
    ചത്ത്പോയാ അങ്ങോട്ട് പോണം, അല്ലാതെ ഇതുപോലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

    1. വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
      കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.

      സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും

    2. Annayan moviyilum angane thanne alle

      1. അസുഖം സെയിം ആകാം പക്ഷേ കഥ സെയിം അല്ല. അസുഖ കാരണവും സെയിം അല്ലല്ലോ.

  18. അണ്ണോ…..പൊളിച്ചു??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

    1. താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാം

Leave a Reply

Your email address will not be published. Required fields are marked *